“”! അമ്മുസേ നീ വേഗം കുളിക്കു ഞാൻ പോട്ടെ
അച്ഛൻ വരാറായി. ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ
വെച്ചോണ്ട് പറഞ്ഞു.
“”””മ്മ് ശെരി അവൾ എന്നിൽനിന്നും മാറികൊണ്ട്
പറഞ്ഞു.
ഞാൻ പതിയെ ആരും കാണാതെ പുറത്തിറങ്ങി
ബാകിലൂടെ ഉമ്മറത്തുവന്നു കസേരയിൽ ഇരുന്ന്
പേപ്പർ നോക്കി. അർച്ചന എന്റെ റൂമിലാണെന്ന്
അവളുടെ ചെറിയ മൂളിപാട് കേൾകുന്നുണ്ട്.
കുറച്ചുനേരം ഞാൻ ഇരുന്നു പേപ്പർ നോക്കി
ഇരുന്നു മേലൊക്കെ ആകെ വിയർപ്പാണ് അമ്മുന്റെ
കുളികഴിഞ്ഞു കുളിക്കണം.
അപ്പോളേക്കും അച്ഛൻ വന്നു.
“”””ഡാ അവര് വല്ലതും കഴിച്ചോ? അച്ഛൻ എന്നോട്
ചോദിച്ചു?
“””””ഇല്ല ഓരോഗ്ലാസ്സു ചായകുടിച്ചു ഇഡ്ഡലി
കഴിച്ചിട്ടില്ല അമ്മു കുളിക്കുന്നെ ഉള്ളു. ഞാൻ
കസേരയിൽനിന്നും എണീറ്റു കൊണ്ട് പറഞ്ഞു.
ഞങളുടെ സൗണ്ട് കേട്ടു അർച്ചന പുറത്തേക്കു വന്നു
“”” ഇനിയിപ്പോൾ എപ്പോൾ കഴിക്കാനാ മോളെ?
അച്ഛൻ അവളെ നോക്കി ചോദിച്ചു ..
“”””””അതൊന്നും കുഴപ്പമില്ല അച്ഛാ ഞങ്ങൾ ഓസ്റ്റലിൽ
മുടക്കു ദിവസം 11 മണിക്കൊക്കെയാ കഴുകുക
അവൾ എന്റെ അച്ചനോട് പറഞ്ഞു..
“””””മ്മ് അവള് വന്നാൽ കഴിക്കു രണ്ടാളും ഞാൻ
ഉപ്പേരി വെക്കാനുള്ള പരുപാടി നോക്കട്ടെ. അതും
പറഞ്ഞു അച്ഛൻ അടുക്കളയിലോട്ടു പോയി..
“””ചേട്ടാ ചേട്ടന്റെ അച്ഛൻ നല്ല ഫ്രണ്ടിലിയാണല്ലേ?
അർച്ചന തിണ്ണയിലോട്ടു ഇരുന്നോണ്ട് ചോദിച്ചു
അവൾ ചുരിതാര് മാറീട്ടുണ്ട് ഇപ്പോൾ ഒരു
ടീഷർട്ടും ഒരു പാവാടയുമാണ് അവളുടെ വേഷം..
“””അതൊക്കെ അങ്ങനെ തന്നെയാണ് പുള്ളിക്കൊരു
പ്രശ്നം ഉണ്ട്. ഞാൻ അവളുടെ മുന്നിൽത്തെ
കസേരയിൽ ഇരുന്നോണ്ട് പറഞ്ഞു..
“””അതെന്താ ചേട്ടാ? അവൾ അതറിയാൻ വേണ്ടി
ചോദിച്ചു…
“”””””അച്ഛനെ ഞാൻ ഇങ്ങനെ സ്നേഹിച്ചിട്ടും
കാര്യമില്ല പെൺകുട്ടികൾ കഴിഞ്ഞേ ആൾക്ക്
വേറെ ആരും ഉള്ളു പ്രേത്യേകിച്ചു മൂത്ത പെങ്ങൾ
ഞാൻ അവളെ നോക്കി പറഞ്ഞു.
“”””””പക്ഷേ നിങ്ങളുടെ പെരുമാറ്റം കണ്ടാൽ അങ്ങനെ
പറയില്ല അവൾ മുടി കൈകൊണ്ട് ചികികൊണ്ട്
പറഞ്ഞു… “””””ആാാ നിന്റെ കഴിഞ്ഞാ? അർച്ചന
ഡോറിന്റെ അടുത്തേക് നോക്കി ചോദിച്ചു….
ഞാനും അങ്ങോട്ടുനോക്കി അമ്മുവാണ്