“””” പിന്നെ നിന്നെ കുളിപ്പിക്കാനല്ല പന്നി. “””എനിക്ക്
നിന്നെ കെട്ടിപിടിച്ചു കൊതിതീര്നില്ലടാ പ്ലീസ് “””
അവൾ നഗം കടിച്ചോണ്ട് പറഞ്ഞു..
“”””ദെ അമ്മുസേ കളിക്കല്ലേ ആ അർച്ചന കണ്ടാൽ
മാനം പോകും നീ പോയി കുളിക്. ഞാൻ അവളെ
തള്ളി മാറ്റികൊണ്ട് പറഞ്ഞു.
“””അതൊന്നും കാണില്ല നീ ബാകിലൂടെ വന്നു
ഡോറിൽ തട്ടിയാൽ മതി ഞാൻ തുറന്നു തരാം
അവൾ എന്നെ നോക്കി പറഞ്ഞു.
“”””എനിക്കങ്ങട് വരാമോ? ഞങ്ങൾ രണ്ടുപേരും
അങ്ങോട്ട് നോക്കി അർച്ചനയാണ് അവൾ
വാതിൽക്കൽ നിന്നോണ്ട് ചോദിച്ചു.
ഒരു ഗ്രീൻ ചുരിദാറും ബ്ലാക്ക് പാന്റുമാണ് വേഷം
പിന്നെ തലയിൽ ഒരു തോർത്തു കെട്ടിവെച്ചിട്ടുണ്ട്
““”പിന്നെ എന്താ താൻ പോരെ. ഞാൻ ചമ്മിക്കൊണ്ട്
മറുപടിപറഞ്ഞു..
“”””പിന്നെ എനിക്കൊന്നു മേക്കപ്പ്
ചെയ്യണംഅതിനുള്ള സ്വാഗര്യം എവിടെ ചേട്ടാ?
അവൾ എന്നെന്നോട് ചോദിച്ചു
അമ്മുന്റെ പോലെ എടാ പോടാ വിളി
അവൾക്കില്ല വയസിനു മുത്തതുകൊണ്ട് ചേട്ടനാണ്
വിളിക്കുന്നെ
“””താൻ അപ്പുറത്തെ മുറിയിപോയിക്കോളൂ അവിടെ
ചേച്ചിമാരുടെ എല്ലാ സാധനങ്ങളും കാണും ഞാൻ
അവളോട് പറഞ്ഞു
“””ഡി ഞാൻ പോയി കുളിച്ചിട്ടു വരാം അതും
പറഞ്ഞു അമ്മു എന്നെ ഇടംകണ്ണിട്ടു നോക്കി
പോയി…
അർച്ചന അടുത്തറൂമിലൊട്ടും പോയി ഞാൻ
പതിയെ ഉമ്മറത്ത് പോയി നിന്നു പിന്നെ
അർച്ചനയോടു ഞാൻ അച്ഛനെ നോക്കിട്ടു വരാം
എന്ന് പറഞ്ഞു വീടിന്റെ സൈഡിലൂടെ
ബാത്റൂമിന്റെ അടുത്ത് പോയി ഡോറിൽ തട്ടി
അമ്മു വേഗം വാതിൽ തുറന്നു…
“”””ഡി നീ എന്തിനാ വരാൻ പറഞ്ഞെ? ഞാൻ അത്
പറഞ്ഞു തീരുമ്പോളേക്കും അവൾ എന്നെ വലിച്ചു
അതിനുള്ളിലേക്ക് കയറ്റി വാതിൽ അടച്ചു.
“””””ഡി നീ എന്താ കാണിക്കുന്നേ ? കാര്യം പറ
ആരെങ്കിലും കാണും. ഞാൻ ശബ്‍ദം താഴ്ത്തി
ചോദിച്ചു..
“””പോടാ പേടിത്തൊണ്ടൻ സാധാരണ
പെണ്ണുങ്ങൾക്കാ പേടി ഇവിടെ നേരെ തിരിച്ചും.
അങ്ങനെ പറഞ്ഞോണ്ട് അവൾ എന്നെ ചുമരിനോട്
ചാരി നിർത്തി എന്നെ കെട്ടിപിടിച്ചു.
എനിക്കാണേൽ ആകെ ടെൻഷനും ആണ്. അവൾ
എന്നെ കെട്ടിപിടിച്ചു എന്നെ കെട്ടിപിടിച്ചു എന്റെ
കവിളിലും നെറ്റിയിലും കഴുത്തിലുമൊക്കെ ഉമ്മ
വെക്കാൻ തുടങ്ങി. അവളുടെ മുഖഭാവം കണ്ടു