“””അയ്യടാ മോളെ ഞാൻ അത്ര വലിയ ആളൊന്നുമല്ല
മനസിലായ? ഞാൻ അവളുടെ കവിളത്തു വീണ
കണ്ണുനീർത്തുള്ളികൾ തുടച്ചോണ്ട് പറഞ്ഞു..
“”””നിനക്കു അത് പറഞ്ഞാൽ മനസിലാകില്ല. എന്നെ
പ്രീവീണ് എന്തിനൊക്കെ നിര്ഭാത്തിച്ചിട്ടുണ്ടെന്നു
അറിയോ നിനക്ക്. ഞാൻ സമ്മതിച്ചതുമാണ് അവൻ
എന്നെ കാണാൻ വരാൻ നിലക്കുന്ന സമയത്തല്ലേ
മാമൻ പിടിച്ചേ അതുകൊണ്ട് അവൻ വന്നില്ല.
വന്നിരുന്നേൽ അവൻ ഒരു പക്ഷേ എന്നെ
ചതിച്ചേനെ അവൾ വിഷമത്തോടെ പറഞ്ഞു.
“””””ഇവിടെ ഇപ്പോൾ ഞാൻ സമ്മതിച്ചിട്ടു
പോലും നീ എന്നെ ഒന്നും ചെയ്തില്ല പോരാത്തേന്
എന്നെ അതിൽനിന്നും പിന്തിരിപ്പിച്ചു സോറിയും
പറഞ്ഞു.
“””നിന്നെ പോലെ നീയെ കാണു പൊട്ടാ”” അതും
പറഞ്ഞു അവൾ ചെറിയ ചിരി മുഖത്തു വരുത്തി.
എന്നിട്ട് കണ്ണൊക്കെ തുടച്ചു എന്നെ പിന്നെയെയും
കെട്ടിപിടിച്ചു ഇരുന്നു.
“””അതൊക്കെ പോട്ടെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ
അമ്മുസേ ഇപ്പോൾ നിനക്കു ഞാനില്ലേ പിന്നെ
എന്താ? അതോ ഇനി നേരത്തെ നിർത്തിതു
മുഴുവനാകണോ? അപ്പോൾ പിണക്കം മാറുമോ?
ഞാൻ അവളോട് ചോദിച്ചു.
“”””അയ്യടാ എന്താ ചെക്കന്റെ പൂതി . ഇനി ഒന്നും
നടക്കില്ല മോനെ അർച്ചന ഏത് നിമിഷവും വരും
അവൾ എന്റെ നെഞ്ചിൽനിന്നും എണിറ്റു നേരെ
ഇരുന്നു കണ്ണൊക്കെ തുടച്ചു പറഞ്ഞു..
“””””അപ്പോൾ അർച്ചന വരില്ലേൽ നോകാർന്നു എന്ന്
“”””പെണ്ണിന്റെ പൂതി കോളാലോ പോടീ പന്നി ഞാൻ
അവളുടെ തലക്കു കിഴുകി പറഞ്ഞു ..
“””””പോടാ പൂതിയില്ലാത്ത ഒരാള് ഞാൻ നേരത്തെ
കണ്ടല്ലോ അവളും എന്നെ കളിയാക്കി പറഞ്ഞു.
“””നീ പോരുന്നോ എന്റെ കൂടെ? അവൾ എണിറ്റു
അവളുടെ ബാഗ് തുറന്നു അവൾക്കു കുളിച്ചു
ഇടാനുള്ള ഡ്രെസൊക്കെ എടുത്തുകൊണ്ട് എന്നോട്
ചോദിച്ചു.
“”””എങ്ങോട്ട്??? കാര്യം മനസിലാകാതെ ഞാൻ
ചോദിച്ചു.
“”””കുളിക്കാൻ.. അവൾ ബാഗ് കട്ടിലിന്റെ താഴേക്കു
വെച്ചോണ്ട് പറഞ്ഞു
“””പോടീ ഞാൻ രാവിലെ കുളിച്ചതാ നീ പോയി
കുളിക്ക്.. ഞാൻ അവളുടെ ഓഫർ നിരസിച്ചോണ്ട്
പറഞ്ഞു..