ചേട്ടന്റെ ഭാര്യ 2 [®൦¥]

Posted by

,, പഠിക്കുന്ന നിനക്ക് എന്ത് ചെയ്യാൻ പറ്റും. നിന്റെ ഇല്ലത്തു ഞങ്ങളെ കയറ്റുമോ ഇല്ലല്ലോ.

,, ഇപ്പൊ എന്തായിലും അത് ഇല്ല. പക്ഷെ നിങ്ങളെ ഞാൻ ഇല്ലത്തു കൊണ്ടു പോകും. ഒരു ദിവസം.

,, എങ്ങനെ.

,, എന്തെങ്കിലും വഴി കാണാതെ ഇരിക്കില്ല.

,, ഞാൻ പോട്ടെ

,, ഉം.പിന്ന ഏട്ടത്തി.

,, എന്താ.

,, ഞാൻ ആയിട്ട് ഇത് ആരോടും പറയില്ല.

,, ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല.

,, നന്ദി ഒന്നും എനിക്ക് വേണ്ട.

,, പിന്നെ.

,, ഇന്നലെ കണ്ടത് മുതൽ വീണ്ടും കാണണം എന്ന് ആഗ്രഹിച്ചുകൊണ്ടിരുന്നു. അത് എന്റെ ഏട്ടത്തി ആണെന് അറിഞ്ഞിട്ടല്ല. ഉള്ളിന്റെ ഉള്ളിൽ ഒരു പിടച്ചിൽ.

,, നീ എന്താ ഉദ്യേശിക്കുന്നത്.

,, ഇപ്പോൾ ഈ കഥ കൂടെ കേട്ടപ്പോൾ ഇഷ്ടം കൂടിയിട്ടെ ഉള്ളു . ഇന്നലത്തെ പോലെ അല്ല പച്ചയ്ക്ക് താല്പര്യത്തോടെ എന്റെ ഒപ്പം പറ്റുമോ.

,, കണ്ണാ, നീ അവസരം മുതലെടുക്കുക ആണോ

,, ഒരിക്കലും അല്ല, അതാ പറഞ്ഞത് പൂർണ മനസോടെ ഒരു ബർത്താവിനെപോലെ സ്നേഹിച്ചു പറ്റുന്ന നിമിഷം ഈ റൂമിൽ വരാം.

,, എനിക്ക് എന്റെ ഉണ്ണിയെ അല്ലാതെ അങ്ങനെ കാണാൻ കഴിയില്ല. നീ എനിക്ക് അനിയൻ ആണ് . പ്ളീസ് ഉപദ്രവിക്കരുത്.

അതും പറഞ്ഞു കണ്ണു തുടച്ചു സോന ഇറങ്ങി പോയി. താൻ അവസരം ചൂഷണം ചെയ്തപോലെ തോന്നി കണ്ണൻ സ്വയം തലക്കിട്ട് അടിച്ചു.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു കണ്ണൻ ആ വീട്ടിൽ സന്തോഷത്തിന്റെ പൂതിരികൾ വിടർത്തി. മൂകനായി ഇരുന്നിരുന്ന ഉണ്ണി ഇപ്പോൾ തന്റെ വയ്യായ്ക മറന്നു. അവരുടെ മോൾക്ക് കൊച്ചനെ വല്യ കാര്യം ആയിരുന്നു.

കണ്ടവന്റെ ചൂട് പറ്റി വൈകുന്നേരം വന്ന് സഹതപിച്ച സോന ഇപ്പോൾ ആ വീട്ടിൽ എത്താൻ ആഗ്രഹിച്ചു. കണ്ണൻ ആ വീട്ടിൽ ഉണ്ടാക്കിയ മാറ്റം അവളിൽ അവനോട് വാത്സല്യവും പിന്നെ അത് പ്രേമവും ആയി.

കണ്ണൻ പിന്നെ ആ കാര്യം പറഞ്ഞു സമീപിക്കാത്തത് അവൾക്ക് അവനെ കൂടുതൽ ബഹുമാനം ആയി. പല രാത്രികളിലും അവൾ ഉറക്കം വരാതെ കിടന്നു.

എഴുന്നേറ്റ് കണ്ണന് വഴങ്ങി കൊടുത്താലോ എന്നു വരെ ചിന്തിച്ചു. കണ്ണന്റെ റൂമിന്റെ വാതിൽ വരെ എത്തിയ ദിവസങ്ങൾ. എന്തൊക്കെയോ കാരണങ്ങൾ അവളെ പിൻ വലിച്ചു.പക്ഷെ അധിക നാൾ അവൾക്ക് പിടിച്ചു നിൽക്കാൻ ആയില്ല.അവൾ അന്ന് രാത്രി എഴുന്നേറ്റ് കണ്ണന്റെ റൂമിലേക്ക് നടന്നു.

സമയം 12 മണി കഴിഞ്ഞിരുന്നു. ചാരിയ വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ കണ്ണൻ നല്ല ഉറക്കം ആയിരുന്നു. സോന അവന്റെ അടുത്ത് കട്ടിലിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *