ചേട്ടന്റെ ഭാര്യ 2 [®൦¥]

Posted by

,, അപ്പോൾ ഇന്നലെ എന്നോട് പറഞ്ഞത്.

,, അവിടത്തെ എന്റെ പേര് അത് ആണ്.

,, ചേട്ടൻ അറിയുമോ

,, ഇല്ല. നീ ആയിട്ട് പറയരുത്. ഞാൻ എല്ലാം പറയാം നിന്നോട് . നിന്റെ ചേട്ടൻ അറിഞ്ഞാൽ മരിക്കും .

,, ഞാൻ ഒന്നും പറയില്ല. പക്ഷെ എനിക്ക് അറിയണം എന്റെ ചേട്ടത്തി എന്തിനാണ് ഇങ്ങനെ ആയത് എന്ന്.

,, ഞാൻ പറയാം എല്ലാം. പിന്നീട്.

അതും പറഞ്ഞു കണ്ണുകൾ തുടച്ചു ചേട്ടത്തി പുറത്തേക്കിറങ്ങി. ചേട്ടൻ tv കാണുകയായിരുന്നു. കുറച്ചു കഴിഞ്ഞു ഞാനും കുളിച്ചു മാറ്റി പോയി. ഞങ്ങൾ രാത്രിയിലെ ഭക്ഷണം ഒക്കെ കഴിച്ചു.

ഞാനും ചേട്ടനും കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു. രാത്രി 9.30 ആയപ്പോൾ ചേട്ടൻ ടാബ്ലെറ്‌സ് കഴിച്ചു കിടന്നു. ഞാൻ എന്റെ റൂമിലേക്ക് വന്നു വാതിൽ കുറ്റി ഇട്ട് കിടന്നു.

ഉറക്കത്തിലേക്ക് വഴുതിപോയ ഞാൻ വാതിലിൽ തട്ട് കേട്ടാണ് എഴുന്നേറ്റത്. സമയം 11 മണി. ഞാൻ വാതിൽ തുറന്നപ്പോൾ ചേട്ടത്തി . ചേട്ടത്തി അകത്തു കയറി വാതിൽ ചാരി.

,, ചേട്ടൻ ഉറങ്ങിയോ

,, ടാബ്ലെറ്‌സ് നല്ല ഡോസ് ഉള്ളത് ആണ് ഇനി രാവിലെ എഴുന്നേൽക്കുള്ളു.

,, എന്താ ഏട്ടത്തി ഇതൊക്കെ എനിക്ക് ഒന്നും വുസ്വാസിക്കാൻ പറ്റുന്നില്ല.

,, ഞാൻ എല്ലാം പറയാം.

അന്ന് ഞങ്ങളെ നിങ്ങളുടെ അച്ഛൻ ഇറക്കി വിട്ട് ഞങ്ങൾ നേരെ വന്നത് ഇങ്ങോട്ട് ആയിരുന്നു. ഉണ്ണി കമ്പനിയിൽ ജോയിൻ ജെയ്‌തു ഞങ്ങൾ ഒരു വാടക വീട്ടിൽ താമസം ആക്കി.

വീട്ടുകാരുടെ ശാപം ഒന്നും എൽക്കിൽ എന്നു തോന്നിപ്പിക്കുന്ന സന്തോഷകരമായ ജീവിതം ആയിരുന്നു ഞങ്ങളുടേത്. പെട്ടന്ന് തന്നെ ഒരു ബൈക്കും ഈ ഫ്ലാറ്റും ഞങ്ങൾ സ്വാന്തമാക്കി.

ബോസിന്റെ കണ്ണിലുണ്ണി ആയി മാറി ഉണ്ണി. ഞാൻ മോളെ 5 മാസം ഗർഭിണി ആയിരിക്കുമ്പോൾ ആയിരുന്നു ഉണ്ണിയുടെ ഈ അപകടം.

വർക്കിങ് സൈറ്റിൽ ജോബ് നോക്കാൻ പോയ ഉണ്ണി കെട്ടിടത്തിൽ നിന്നും കാലു തെന്നി വീണു. 2 മാസം കോമ സ്റ്റേജിൽ ആയിരുന്നു ഉണ്ണി. ബോസ്സിന്റെ സഹായത്തോടെ ആശുപത്രി കാര്യങ്ങളും മറ്റും നടന്നു.

ഞങ്ങളെ വാരിക്കോരി സഹായിച്ചു അതിന്റെ ഫലം ആയി ഉണ്ണി ഇപ്പോൾ ഉള്ള അവസ്ഥയിൽ ആയി.

Leave a Reply

Your email address will not be published. Required fields are marked *