Santho: എന്നതാടാ ഇത് വാറ്റാണോ?
പുള്ളികാരന്റെ മുഖമങ്ങു തെളിഞ്ഞു.
Me: അപ്പൊ ശെരി ഗുഡ് മോർണിംഗ്. മറുപടി കൊടുക്കാതെ ഒന്ന് ചിരിച്ചോണ്ട് ഞാൻ വിൻഡോ കയറ്റിയിട്ടതും
സജിത്ത് വണ്ടി മുന്നോട്ടെടുത്തു പാർക്കിംങ്ങിൽ കേറ്റി, അവിടുന്ന് തന്നെ ലിഫ്റ്റിൽ കേറി. അവന്റെ റൂമിലേക്ക് എത്തി.
ഫ്ലാറ്റിലേക്ക് കയറിയതും നല്ല ഇറച്ചി പോരിക്കുന്ന മണം കിട്ടി.
Me: അപ്പന്റെ മകനെ, എവിടെണ്?
അവനെ ഞാൻ കളിയാക്കി വിളിക്കുന്നതാണ് അത്.
സായൂജ്: എറങ്ങു പൂറിമോനെ എന്റെ വീട്ടീന്ന്. വെളുപ്പാൻ കാലത്തെ കുണ്ണ വർത്താനം പറഞ്ഞു വരുന്നു.
അടുക്കളയിൽ നിന്നും മറുപടിയും വന്നു.
Me: വാടാ നമുക്കവിടെ ഇരിക്കാം!
ഞാൻ ഹാളിൽ നിലത്തിരുന്നു കൊണ്ടു എന്റെ കൂടെ വന്നവരെ വിളിച്ചു. അവന്മാർ ആദ്യമായാണ് സായുജിനെ ഒക്കെ കാണുന്നത്.
Me: മൈരേ നീ ഇങ്ങു വാ ഗസ്റ്റ് ഉണ്ട്.
ഞാൻ സായൂജിനെ വിളിച്ചിട്ട് കുളിക്കാനായി ബാത്റൂമിലേക്ക് നടന്നു.
Me: ഡാ നിങ്ങൾ അവനോട് കാര്യങ്ങൾ പറഞ്ഞുകൊടുക്ക്, ഞാനൊന്നു കുളിക്കട്ടെ.
ഞാൻ കുളിച്ചിറങ്ങിയപ്പോഴേക്കും അവർ അടി തുടങ്ങിയിരുന്നു. ഞാൻ ഒരു ടവൽ ഉടുത്തോണ്ട് ഇറങ്ങി അവന്റെ ഒരു ത്രീ ഫോര്ത് എടുത്തിട്ടിട് അവരുടെ കൂടെ ഇരുന്നു ഒരെണ്ണം അടിച്ചു.
സായൂജ്: മൈരേ ബ്ലഡ് നിക്കുന്നില്ലല്ലോ. ഞാൻ നോക്കുമ്പോ ശെരിയാണ് മുറിവിൽ നിന്നും രക്തം കിനിഞ്ഞിറങ്ങുന്നുണ്ട്.
അപ്പോഴാണ് ഞാനുൾപ്പെടെ എല്ലാവരും മുറിവ് കാണുന്നത്. അത്യാവശ്യം ആഴമുള്ളതാണ്.
സായൂജ് : ഇത് എന്തേലും ചെയ്യണം.
ഇരി ഞാൻ അവരെ ഒന്ന് വിളിച്ചു നോക്കട്ടെ.
സായുജിൻറെ കാമുകിയും കൂട്ടുകാരും അതെ ബിൽഡിംഗിൽ തന്നെ ഒരു ഫ്ലോർ മുകളിലെ ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്. അവർ ലിസിയിൽ നേഴ്‌സിങ് പഠിക്കുവാണ്.
അവൻ രണ്ടു തവണ വിളിച്ചപ്പോൾ അവൾ എടുത്തു. ദേ വരുന്നു എന്ന് പറഞ്ഞു.
അഞ്ചു മിനിറ്റിനുള്ളിൽ അവരെത്തി അവളും അവളുടെ ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു. ആതിര എന്നാണ് അവളുടെ പേര്, കൂടെയുള്ളത് ഷെഫിൻ പുള്ളിക്കാരി ലക്ഷദ്വീപ് സ്വദേശിനിയാണ്. ഇടയ്ക്ക് അവളും സുഹൃത്തുക്കളും ഞങ്ങളുടോപ്പം കൂടാറുള്ളതാണ് അതുകൊണ്ട് വലിയ അപരിചിതത്വം തോന്നിയില്ല.