രണ്ടാമത് വന്നവന്റെ കയ് പിടിച്ച് മുഷ്ടി മടക്കി ചെവിക്കും കഴുത്തിനും ഇടയിൽ ഉള്ള ഭാഗത്ത് ആഞ്ഞ് അടിച്ച്. അടി കൊണ്ടവന്റെ കണ്ണിൽ ഇരുട്ടു കയറാൻ തുടങ്ങി.അവന്റെ വായിൽ നിന്ന് ചോര തെറിച്ചിരുന്നു. അവന്റെ ആദ്യ പ്രഹരത്തിൽ അവൻ മുടങ്ങി വീണു. ഇത് കണ്ട മൂന്നാമൻ അവനെ കണ്ട് വിറച്ച് അവിടെ നിന്നു പിന്നാക്കം പോയി. ഒരു മൃഗത്തെ പോലെ അലറി മനു അവന്റെ അടുത്തേക്ക് ഓടി അടുത്ത്. അവൻ മനുവിനെ കുത്താൻ കയ് ഓങ്ങുന്നതിന് മുമ്പ് മനു അവന്റെ ചങ്കിൽ പിടിത്തം ഇട്ടിരുന്നു. അവന്റെ കണ്ണുകൾ മുന്നിലേക്ക് തുറിച്ച് വന്നു. ആ മുഖം കടിച്ചമർത്തിയ പല്ലുകളാൽ മനു നോക്കി നിന്നു. പെട്ടെന്ന് എന്തോ പൊട്ടുന്ന ശബ്ദം കേട്ടു. അവന്റെ വായിലൂടെ ചോര ഒഴുകാൻ തുടങ്ങി. അവന്റെ ചാങ് പൊട്ടിയ ശബ്ദം ആയിരുന്നു അത്.രാഹുലും അമീറും ഓടാൻ ആഗ്രഹിച്ചു എങ്കിലും മദ്യത്തിന്റെയും കഞ്ചവിന്റെയും ലഹരി അവരെ ചെകുത്താന്റെ മുന്നിലേക്ക് ഓടാൻ പ്രേരിപ്പിച്ചു. ഓടി വന്ന അമീറിന്റെ തലയിലേക്ക് മനു കൈകൊണ്ട് ആഞ്ഞ് അടിച്ചു. ഇൗ സമയം രാഹുൽ ഓടി വന്നു മനുവിന്റെ കഴുത്തിൽ പിടിത്തം ഇട്ടു. പക്ഷേ അതൊന്നും മനുവിന്റെ വേദന ഉണ്ടാക്കിയില്ല. മനു കയ്കൾ ഉയർത്തി രാഹുലിന്റെ മുഖത്തേക്ക് അടുപ്പിച്ചു. അവന്റെ രണ്ട് തള്ള വിരലുകൾ രാഹുലിന്റെ രണ്ട് കണ്ണുകളിലേക്ക് അറിച്ച് ഇറങ്ങി. മനു അവന്റെ കണ്ണുകളിലേക്ക് വിരലുകൾ അമർത്താൻ തുടങ്ങി.
രാഹുൽ വേദന കൊണ്ട് നിന്ന് പുളഞ്ഞു. ഒട്ടും വൈകാതെ തന്നെ മനുവിന്റെ വിരലുകൾ രാഹുലിന്റെ കൃഷ്ണമണിയേ തലക്ക് ഉള്ളിലേക്ക് തളളി കയറി. അവന്റെ കണ്ണുകളിൽ നിന്ന് രക്തം ചീറ്റി. വേദന കൊണ്ട് രാഹുൽ നിലത്ത് കിടന്നു പുളഞ്ഞു. അമീർ പതിയേ വീണ ഇടത്ത് നിന്നും എഴുന്നേറ്റു. അവന് കാഴ്ചയും ഭോതവും വന്നിട്ടില്ലയിരുന്നു.അവൻ നിന്ന ഇടത്ത് നിന്ന് തിരിയാൻ തുടങ്ങി.മനു അവന്റെ കഴുത്തിന് പിടിച്ച് ചുമരിൽ ചേർത്തി. മനു അമീറിന്റെ മുഖത്തേക്ക് ആഞ്ഞ് അടിച്ചു. മനുവിന്റെ കലി തുടരെ തുടരെ അടിച്ച് അമീറിന്റെ മുഖം വിക്രിതം ആക്കി. അവന്റെ മുഖത്ത് മൂക്ക് ഉണ്ടോ ഇല്ലയോ എന്ന അവാസ്ത്ത ആയി. കണ്ണും മുഖവും വീങ്ങിയിരിക്കുന്നു.
രാജീവ് ഇപ്പോളും നിലത്ത് ഇരുന്ന് കരയുക ആണ്. മനു അഞ്ജുവിന്റെ അടുത്തേക്ക് ഓടി. അവന്റെ മനസ്സും ശരീരവും ഒരു പോലെ തലരാൻ തുടങ്ങി. ഒരു മൂലയിൽ തന്നെ തന്നെ നോക്കി കിടക്കുക ആണ് അവള്. അവളുടെ ദയനീയം ആയ കണ്ണുകൾ മനുവിനെ നോക്കി. അവളെ കണ്ട് മനു മനം പൊട്ടി കരഞ്ഞു. അവളുടെ സുന്ദരമായ മാറിൽ പല്ലിന്റെ പാടും ചോരയും . അവളുടെ ചുണ്ടുകൾ പൊട്ടി ചോര ഒലിക്കുന്നു. നെറ്റിയിൽ കൂടെയും ഉണ്ട് ചോര. ചിറിയിൽ ചുവന്ന കൈപ്പാട്. മനു തളർന്നു പോകുന്ന പോലെ ഉണ്ടായിരുന്നു. മനു തന്റെ ഷർട്ട് ഊരി അഞ്ജുവിനേ ഉടുപ്പിച്ചു. അവളെ കെട്ടിപ്പിടിച്ച് അലറി കരഞ്ഞു. കൂടെ അഞ്ചുവും എങ്ങൽ അടിച്ച് കരയുന്നുണ്ടായിരുന്നു.
” ഏട്ടാ…..’ എന്നെ ഇവർ എല്ലാവരും ചേർന്ന് ”
പതിഞ്ഞ ശബ്ദത്തിൽ അഞ്ചു നിലവിളിച്ച് കരഞ്ഞു. അവൻ അവളെ പതിയേ എഴുന്നേൽപ്പിച്ചു. രാജീവ് കരഞ്ഞ് കൊണ്ട് ഓടി വന്ന് അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു. താൻ ആങ്ങളയുടെ സ്ഥാനം കൊടുത്ത രാജീവിന്റെ നെഞ്ചില് തല വച്ച് അവള് തേങ്ങി കരഞ്ഞു.