പെട്ടെന്ന് അടച്ചിരുന്നു ഡോർ പൊളിച്ച് പുറത്ത് നിന്നിരുന്ന ശ്രാവൺ ഉള്ളിലേക്ക് തെറിച്ച് വീണു. അവിടെ ഉണ്ടായിരുന്ന എല്ലാവരും അത് കണ്ട് ഞെട്ടി.
തെറിച്ച് വന്ന ശ്രാവൺ അനക്കം ഇല്ലാതെ കിടക്കുന്നു. മുക്കിൽ നിന്നും ചോര ഒലിക്കുന്നുണ്ട് .അവിടെ ഉള്ള എല്ലാവരും വതിലിലേക്ക് സൂക്ഷിച്ച് നോക്കി. പൊളിഞ്ഞ് താഴെ വീണ വാതിലിൽ ചവിട്ടി മനു ഉള്ളിലേക്ക് കടന്നു വന്നു.
പുറകിൽ രാജീവും. അവിടെ കയറി വന്ന മനുവും രാജീവും കാണുന്നത് രാഹുലിന്റെയും അമീറിന്റെയും കാമ കൂതിൽ ഞരിഞ്ഞ് നിലയ്ക്കുന്ന അഞ്ജുവിന്റെ ആണ്. അവള് മനുവിനെ ദയനീയം ആയി നോക്കി. അവർ അവിടെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച ആയിരുന്നു അത് രാജീവിന്റെ കണ്ണുകൾ നീർ ഉറവയായി താഴെ വീണു. തന്റെ അനിയത്തിയുടെ സ്ഥാനം കൊടുത്ത അഞ്ജുവിന്റെ അവസ്ഥ അവന് നോക്കി നിൽക്കാൻ പറ്റുന്നതിനും അപ്പുറം ആയിരുന്നു. അവൻ പോലും അറിയാതെ അവൻ കണ്ണുകൾ അടച്ച്. അവൻ തളർന്നു താഴെ ഇരുന്ന് പോയി.
എന്നാൽ മനുവിന്റെ മുഖഭാവം നേരെ വിപരീതം ആയിരുന്നു. ചുവന്നു കത്തി നിന്ന അവന്റെ കണ്ണുകളിൽ കൂടെ കണ്ണുനീർ ഒഴികാൻ തുടങ്ങി. മുമ്പ് ഉള്ളതിനേക്കാൾ 100 മടങ്ങ് ദേഷ്യം അവന്റെ ഉള്ളിൽ വന്നു.
രാഹുൽ: ഹ ഹാ…. നീ കണ്ടോടാ മനു….. ഞാൻ പറഞ്ഞതല്ലേ ഇവളെ ഞാൻ വെറുതെ വിടില്ല എന്ന്. നിങ്ങളെ ഞാൻ ഇത് കഴിഞ്ഞിട്ട് തീർക്കാം എന്ന് വച്ചതാ… എന്താ ചെയ്യാ… നിങ്ങൾക്ക് ദൈവം ആയുസ്സ് കുറച്ച് ആണ് തന്നത്. എടാ നോക്കി നിൽക്കാതെ കൊല്ലടാ ആ നാടിന്റെ മക്കളെ…
രാഹുൽ അവരുടെ നേരെ ആർത്ത് വിളിച്ചു. അവരുടെ അടുത്ത് നിന്നവൻ അവിടെ ഉണ്ടായിരുന്ന ഒരു കമ്പി എടുത്ത് മനുവിന്റെ നേരെ ഓടി വന്നു.കോപതാൽ വിറച്ച് നിന്ന മനുവിന്റെ തല ലക്ഷ്യമാക്കി അയാൽ ആ കമ്പി വീശി.
നിമിഷ നേരം കൊണ്ട് മനു അവന്റെ കൈയിൽ പിടിത്തം ഇട്ട് അത് തിരിച്ചു. എന്നിട്ട് മുട്ടുകാൽ ഉപയോഗിച്ച് അവന്റെ കയ് ചവിട്ടി ഒടിച്ച് മടക്കി. അവൻ വേദന കൊണ്ട് അലറി. അത് കണ്ട് രാഹുലും അമീറും ഒന്ന് വിറച്ചു. അവർ രണ്ട് പേരും അഞ്ജുവിന്റെ ദേഹത്ത് നിന്ന് പിടി വിട്ടു.അവന്റെ കയ്യിൽ നിന്നും താഴെ വീണ കമ്പി എടുത്ത് മനു അവന്റെ തലയിലേക്ക് ആഞ്ഞ് അടിച്ചുകൊണ്ടിരുന്നു . ഒരു ഭ്രാന്തനെ പോലെ. അടി കൊണ്ട് അവന്റെ മുഖം വികൃതം ആയി. അവന്റെ പിടച്ചിൽ അവസാനിച്ചിരുന്നു.
ഇത് കണ്ട അവിടെ ഉണ്ടായിരുന്ന മൂന്ന് പേരും കത്തിയും വളും തൂക്കി പിടിച്ച് മനുവിന്റെ നേരെ ഓടി അടുത്തു. ആദ്യം എത്തിയവന്റെ നെഞ്ചില് അവൻ ആഞ്ഞ് ചവിട്ടി. അവൻ തെറിച്ച് പോയി ഭിത്തിയിൽ അടിച്ച് വീണു.