Life of pain 5 💔 [DK] [Climax]

Posted by

അഞ്ചു: മനു ഏട്ടാ….. എല്ലാരും ഇങ്ങോട്ട് വായോ…..😲

പുറത്ത് നിന്ന് അഞ്ചു ഞങളെ ഉറക്കെ വിളിക്കുന്നു. ഞങൾ എല്ലാവരും പുറത്തേക്ക് നടന്നു. അഞ്ചു പുറത്ത് ഒരു കള്ള ചിരിയും ആയി നിൽക്കുന്നു.

മനു: എന്താ ഡീ….🤨

അവള് ചൂണ്ട് വിരൽ കൊണ്ട് സൈഡിലേക്ക് ചൂണ്ടി കാണിച്ചു. അത് കണ്ട് എല്ലാവരും എന്നെ നോക്കി.

രാജീവ്: അളിയാ…. അവൻ നിന്നെക്കാൾ മുന്നേ തുടങ്ങി.😆

രാജീവ് എന്റെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു.

ഞാൻ കൊണ്ടുവന്നു വച്ച ബോക്സിങ് കിറ്റിൽ നിന്ന് ഗ്ലൗസ് എടുത്ത് അണിഞ്ഞ് രണ്ട് ചെറു കരങ്ങൾ ചുമരിൽ ബോക്സിങ് ചെയ്യുന്നു . എന്റെ ആദി.♥️

– വേദനകൾ ഇവിടെ അവസാനിക്കുന്നില്ല. എന്നാൽ മനുവിന്റെ വേദനകൾ പകുതി ചുമക്കാൻ അവന്റെ പാതി എന്നും അവനോടൊപ്പം ഉണ്ടാകും

അവസാനിച്ചു-

Leave a Reply

Your email address will not be published. Required fields are marked *