സോഫി: അ… അ… അഞ്ജുവിന്റെ ഞങൾ മാറ്റി എന്നോ. ഞങൾ അറിയില്ല.
സോഫിയ ശ്രേയ പിന്നാക്കം വലിച്ച് ശ്രേയ രാജീവിന്റെ നേരെ തിരിഞ്ഞു.
ശ്രേയ: നിനക്ക് അവളെ കാണാൻ ഇത്രക്ക് കഴപ്പ് ഉണ്ട് എങ്കിൽ പോയി ആ മനുവിന്റെ ബെഡ്റൂമിൽ പോയി നോക്ക്. അല്ലാതെ ഇവിടെ അല്ലാ നോക്കുക.
പെട്ടെന്ന് രാജീവിന്റെ പിന്നിൽ നിന്ന് മനു ചാടി വന്നു. അവിടെ നിന്നിരുന്ന ശ്രേയയുടെ അടിവയറ്റിൽ നോക്കി അവൻ ആഞ്ഞ് ചവിട്ടി. അവള് തെറിച്ച് ദൂരേക്ക് വീണു. രാജീവ് ഉള്ളിൽ കയറി വാതിൽ അടച്ചു. ഇത് കണ്ട് സോഫിയും പൂനവും ഒരെ പോലെ വിറച്ചു.
മനു ശ്രേയയേ ലക്ഷ്യം ആക്കി നടന്നു. ചവിട്ടിയ വേദനയിൽ ശ്രേയ വയറിൽ കയ് വച്ച് ചുമച്ച് പതിയേ എഴുന്നേൽക്കാൻ നോക്കുക ആയിരുന്നു. മനു അവളുടെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു. അവളുടെ വായിൽ നിന്ന് രണ്ട് പല്ലുകൾ തെറിച്ച് ദൂരെ പോയി. അടി കൊണ്ട് കഴിഞ്ഞപ്പോ ശ്രേയ കണ്ടതെല്ലാം രണ്ടായി. മനു ദേഷ്യത്തിൽ അവളുടെ കഴുത്ത് പിടിച്ച് പൊക്കി.
മനുവിന്റെ കോപത്താൽ കത്തി നിന്ന അവന്റെ കണ്ണുകളും അവന്റെ മുഖവും കണ്ട് സോഫിയും പൂനവും ഒരേ പോലെ വിറച്ചു. മനുവിന്റെ കയ്ക്കരുത്തിൽ യാന്ത്രികമായി ശ്രേയ പൊങ്ങി. അവളുടെ കാലുകൾ നിലത്ത് തട്ടാതെ ശ്വാസം കിട്ടാതെ പിടക്കാൻ തുടങ്ങി.
മനു അവളെ എടുത്ത് ദൂരേക്ക് എറിഞ്ഞു.അവള് പറന്ന് പോയി അവിടെ ഉള്ള ഒരു ടേബിളിന്റെ മുകളിൽ വീണു. ആ ടേബിൾ വീണ ആഘാതത്തിൽ രണ്ടായി ഒടിഞ്ഞു. താഴെ വീണ അവള് ശ്വാസം ആഞ്ഞ് വലിച്ച് ചുമക്കാൻ തുടങ്ങി. ഇതെല്ലാം നോക്കി വിറച്ച് നിൽക്കുക ആയിരുന്നു സോഫി. മനു അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചു. അവള് നിലത്ത് വീണു. യാതൊരു ദയയും ഇല്ലാതെ അവളുടെ മുടി പിടിച്ച് അവൻ അവളെ വലിച്ച് കൊണ്ടുപോയി ചോമരിൽ ചേർത്തി നിർത്തി. അവളുടെ മുഖത്ത് അവൻ അതി ക്രൂരം ആയി നോക്കി. ആ നോട്ടം തന്നെ മതിയാരുന്നു അവളുടെ പകുതി ജീവൻ പോകാൻ
സോഫി: മനു … ഞങ്ങൾക്ക് ഒന്നും അറിയില്ല. മനുവിന് ആളു മാറിയതാ.
അവള് പേടിച്ച് വിറച്ച് അവനോട് പറഞ്ഞു.
മനു: അന്ന്… നിങ്ങള് ഞങളെ തല്ലാൻ അയച്ചവന്മരെ ഞാൻ കൊന്നു. അതിൽ ഒരുത്തൻ ചാവുന്നതിന് മുമ്പ് രണ്ട് പേര് പറഞ്ഞ്. രാഹുൽ പിന്നെ അമീര്. എനിക്ക് അറിയ നീ ഒക്കെ ആണ് എന്റെ അഞ്ചുവിനേ….
****”*”മോളെ… അവള് എവടെ ആണെന്ന് പറഞ്ഞോ ഇല്ലെങ്കിൽ എന്നെ ഒന്ന് കൊന്നു താ എന്ന് നിന്നെ കൊണ്ട് ഞാൻ പറയിപ്പിക്കും.
അവന്റെ വാക്കുകൾ കേട്ട് അവള് ഭയന്ന് വിറച്ചു.
സോഫി: എന്നെ ഒന്നും ചെയ്യല്ലേ… ഞാൻ എല്ലാം പറയാം.
***************************