മസോച്ചിസം 2 [Jon snow]

Posted by

സാജൻ : ” അത് ശെരിയാ നിനക്ക് എന്നെ നോക്കണ്ട ഒരു കാര്യവുമില്ല. പക്ഷെ എന്റെ കാര്യങ്ങൾ സമയത്തിന് നോക്കികൊണ്ടിരുന്ന ഒരു വേലക്കാരിയെ നീ പറഞ്ഞു വിട്ടു അതുകൊണ്ട് ആണ് ഈ പ്രശ്നം ഒക്കെ ”

സത്യത്തിൽ അവൻ അപ്പോൾ പറഞ്ഞതിന് എനിക്ക് മറുപടി ഇല്ലായിരുന്നു. എന്നാലും തോക്കാൻ എനിക്ക് മനസ്സ് വന്നില്ല. ” ആണോ എന്നാൽ അങ്ങ് സഹിച്ചോ ” ഞാൻ എടുത്ത വായിൽ അറത്ത് മുറിച്ച് അങ്ങ് പറഞ്ഞു.

സാജന്റെ മുഖത്ത് പേശികൾ വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു. അവനിൽ ദേഷ്യം പതഞ്ഞുപൊന്തുന്നത് ഞാൻ അറിഞ്ഞു. എനിക്ക് ചെറിയ പേടി തോന്നി. പെട്ടെന്ന് തന്നെ അവൻ തിരിഞ്ഞ് ഒറ്റ നടത്തം നടന്നു. “റോഷന്റെ, റോഷന്റെ പെണ്ണായി പോയി ” തിരിഞ്ഞു നടന്നു റൂമിൽ കയറി ഡോർ അടയ്ക്കുന്നതിന് ഇടയിൽ അവൻ പിറുപിറുക്കുന്നത് ഞാൻ കേട്ടു.

അവന് റോഷനോട് മാത്രമേ സ്നേഹം എന്ന് സുമചേച്ചി പറഞ്ഞത് ഞാൻ ഓർത്തു. അവന്റെ ദേഷ്യഭാവം കണ്ട് ഞാൻ ഒന്ന് പകച്ചു പോയി എന്നത് സത്യം തന്നെയാണ്.
ഉച്ചയ്ക്ക് അവൻ വന്ന് ഇരുന്നപ്പോൾ തന്നെ ഞാൻ ചോറ് കൊടുത്തു. ഒന്നും മിണ്ടാതെ കഴിച്ചു പാത്രം കഴുകി വച്ചിട്ട് അവൻ പോയി. രാവിലെ ഉണ്ടായ ദേഷ്യം ഒന്നും ആ മുഖത്ത് ഇല്ല. ഞങ്ങളുടെ ഇടയിൽ ഒരു പ്രശ്നം ഇല്ലാത്ത പോലെ ശാന്തം ആയിരുന്നു അവന്റെ പെരുമാറ്റം. പക്ഷെ എന്നെ ഒന്ന് നോക്കുക കൂടി ഇല്ല. അവന്റെ ചേട്ടന്റെ ഭാര്യ ആണ് എന്തെങ്കിലും വിശേഷം ചോദിക്കുക സംസാരിക്കുക തുടങ്ങിയ ഒരു പരിപാടിയും അവൻ ചെയ്യില്ല.

വൈകിട്ട് സന്തോഷത്തോടെ ആണ് ജിജിൻ വന്നത്. ഇനി അവന് കോളേജിൽ ശല്യം ഒന്നും ഇല്ലല്ലോ. അവൻ ക്ലാസ്സ്‌ കഴിഞ്ഞു വന്നപ്പോൾ തന്നെ എന്റെ മേത്തോട്ട് ചാടി.
അവൻ എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു എന്നിട്ട് താങ്ക്യൂ ചേച്ചി എന്ന് പറഞ്ഞു.

ഞാൻ : ” ഡ്രസ്സ്‌ മാറി വാ. ഞാൻ ചായ എടുക്കാം. സാജനെ കൂടി വിളിച്ചോ ”

ജിജിൻ : ” അയ്യോ എനിക്ക് പേടിയാ ”

ഞാൻ : ” നിന്റെ ചേട്ടൻ അല്ലെ ”

ജിജിൻ : ” പക്ഷെ ചേട്ടന് എന്നെ ഇഷ്ടം അല്ല ”

ഞാൻ തന്നെ സാജന്റെ മുറിയിലേക്ക് ചെല്ലാം എന്ന് തീരുമാനിച്ചു. ഞാൻ ചെന്ന് നോക്കിയപ്പോൾ വാതിൽ പൂട്ടി കിടക്കുന്നു. ഞാൻ വാതിൽ തട്ടി വിളിച്ചു. ” സാജാ ചായ കുടിക്കാൻ വാ ”
അകത്തു നിന്ന് അനക്കം ഒന്നുമില്ല. ഞാൻ തിരികെ പൊന്നു. എന്റെ പുന്നാരക്കുട്ടൻ ജിജിന് ചായ കൊടുക്കണമല്ലോ. ഞാൻ അവന് വേണ്ടി ചായ ആറ്റാൻ തുടങ്ങി.

ഞാനും ജിജിനും ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ സാജൻ ഇറങ്ങി വന്നു.

ഞാൻ : ” നീ ഇരിക്ക് ഞാൻ ചായ കൊണ്ട് വരാം ”

സാജൻ : ” വേണ്ട നീ ഇരുന്നോ ഞാൻ എടുത്ത് കുടിച്ചോളാം ” അവൻ എന്നെ ഇപ്പോളും നീ എന്ന് തന്നെ ആണ് വിളിച്ചത്.

ജിജിൻ : ” നീ എന്നാണോ ചേച്ചിയെ വിളിക്കുന്നത് ”

Leave a Reply

Your email address will not be published. Required fields are marked *