“ആഹ്…ഞാൻ പോവെന്നെ ”
വീണ തിരിഞ്ഞു നടന്നുകൊണ്ട് പയ്യെ പറഞ്ഞു . പിന്നെ വാഴ തോട്ടത്തിനിടയിലൂടെ പയ്യെ ഓടികൊണ്ട് പുറത്തേക്ക് കടന്നു , ഞാനും ശ്യാമും അവള് കണ്ണിന്നു മായുന്ന വരെ അത് നോക്കിനിന്നു .
“ശേ..നീ എന്തിനാ മൈരേ ഇപ്പൊ ഇങ്ങോട്ട് വന്നത് ”
വീണ പോയതും ശ്യാം എന്റെ വയറിനിട്ടു പയ്യെ കുത്തികൊണ്ട് തിരക്കി .
“ആഹ്…ഞാൻ ഉണ്ടല്ലോ പന്നി….”
അവന്റെ കുത്തു കിട്ടിയതും ഞാൻ ഒന്ന് പല്ലിറുമ്മി .
“ഓ പിന്നെ…നീ ഒലത്തും …ഒന്ന് പോടാ..”
ശ്യാം എന്റെ ദേഷ്യം കണ്ടു പുച്ഛം ഇട്ടു .
“ദേ ദേ ..എന്നേക്കാൾ സൈസ് ആണെന്ന് വെച്ച് കൂടുതൽ നെഗളിക്കല്ലേ ..ഞാൻ എന്റെ മിസ്സിനെ വിട്ടു തല്ലിക്കും ..അറിയാലോ ”
അവന്റെ പുച്ഛം കണ്ടു ഞാൻ ഗൗരവം നടിച്ചു തട്ടിവിട്ടു . മഞ്ജുസിന്റെ ബ്ലാക്‌ബെൽറ്റിന്റെ കാര്യം അവനെ ഒന്നൂടി ഓർമപ്പെടുത്തി .
“ഹി ഹി..ഒന്ന് പോടെ …”
എന്റെ ആ തമാശ കേട്ട് അവൻ പയ്യെ ചിരിച്ചു .
“കാര്യായിട്ട് പറഞ്ഞതാ …അവളുടെ അടികൊണ്ട് ഞാൻ ഒരു വിധം ആയി . ഇനി വേണേൽ കൊറച്ചു നീ കൊണ്ടോ ”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് മുണ്ടു മടക്കികുത്തികൊണ്ട് നിലത്തേക്കിരുന്നു . എന്തായാലും വന്നില്ലേ..ഇനി ശരിക്കും ഒഴിച്ച് കളയാം .
“പോടാ…നിനക്ക് നാണം ഇല്ലേ മൈരേ ..ഇങ്ങനെ കെട്ടിയ പെണ്ണിന്റെ കയ്യിന്നു അടികൊണ്ടതും പറഞ്ഞു നടക്കാൻ ”
ശ്യാം എന്നെ ഒന്നാക്കിയ പോലെ ഗൗരവത്തിൽ തിരക്കി .
“ഇല്ല…”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് മൂത്രം ഒഴിക്കുന്നതിൽ ശ്രദ്ധിച്ചു .
“ആഹ്..നിനക്ക് പണ്ടേ നാണം ഇല്ലാലോ ..പിന്നെ പറഞ്ഞിട്ടെന്താ ”
ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു .
“നീ പറയണ്ട..പ്രെശ്നം കഴിഞ്ഞില്ലേ ..”
ഞാൻ ചിരിച്ചുകൊണ്ട് നിലത്തു നിന്നും എഴുനേറ്റു .
“എന്നാലും കോപ്പേ നല്ല ടൈമിലാ നീ കേറിവന്നത് ..”
ശ്യാം സ്വല്പം നിരാശയോടെ തന്നെ എന്നെ നോക്കി .
“ഹാഹ്..പിന്നെ എനിക്ക് മൂത്രം ഒഴിക്കണ്ടേ ..”
ഞാൻ അവനെനോക്കി ചിരിച്ചു .
“വേണ്ട ..അണ്ടി അങ്ങ് ചെത്തിക്കള , മൈര് അവന്റെ ഒരു ചളി ”
ശ്യാം എന്റെ മറുപടി കേട്ട് പല്ലിറുമ്മി .