രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Posted by

“ദേ..എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട പെണ്ണെ ..”
ശ്യാം അതുകേട്ടു പല്ലിറുമ്മിക്കൊണ്ട് അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു .

“യ്യോ…ശ്യാമേ….”
അവൻ പിടിച്ചു വലിച്ചതും വീണ ഒന്ന് പേടിച്ചു . പക്ഷെ അപ്പോഴേക്കും അവള് ശ്യാമിന്റെ നെഞ്ചിലേക്ക് അവളുടെ സ്വല്പം ഉയർന്ന മാമ്പഴങ്ങൾ അമർത്തികൊണ്ട് ചേർന്ന് കഴിഞ്ഞിരുന്നു . ഞൊടിയിട കൊണ്ട് തന്നെ ശ്യാം അവളുടെ ഇടുപ്പിലൂടെ ഇടം കൈ ചുറ്റിപിടിച്ചു അവളെ കൂടുതൽ തന്നിലേക്ക് ചേർത്തു.

അവന്റെ തോളിൽ ഇരു കയ്യും ചേർത്തുവെച്ചുകൊണ്ട് ആണ് വീണ ഇടിച്ചു നിന്നത് , ആദ്യത്തെ ഒച്ചപ്പാട് ഒഴിച്ചാൽ അവള് നിശബ്ദ ആണ് . അവനിൽ നിന്നും എന്തൊക്കെയോ അവളും പ്രതീക്ഷിക്കുന്നുണ്ട് എന്ന് സാരം !

ശ്വാസം പരസപരം മുഖത്തടിക്കുന്നയത്ര ക്ളോസ് റേഞ്ചിലേക്ക് അവര് മാറിയതും രണ്ടിന്റെയും മുഖ ഭാവം മാറിത്തുടങ്ങി . അവളെ കൂടുതൽ അടുപ്പിച്ചു പിടിച്ചുകൊണ്ട് ശ്യാം അവളുടെ കണ്ണിലേക്ക് തന്നെ നോക്കി . വീണ ആണെങ്കിൽ ക്ഷണ നേരം കൊണ്ട് ആകെക്കൂടെ ചുവന്നു .. അവളുടെ ചുണ്ടുകൾ എന്തെന്നില്ലാത്ത പോലെ വിറക്കുന്നുണ്ട്.

“എന്താ കുതറുന്നില്ലേ ?”
ശ്യാം അവളെ രണ്ടു കൈകൊണ്ടും തന്നിലേക്ക് ചേർത്തുകൊണ്ട് പയ്യെ തിരക്കി . ആ ചോദ്യത്തിൽ തന്നെ അവന്റെ ശ്വാസം അവളുടെ മുഖത്ത് തട്ടുന്നുണ്ട് . മുന്നിലേക്ക് വീണ മുടിയിഴ പയ്യെ ഇടം കൈകൊണ്ട് നീക്കിയ വീണ അവനെ പുഞ്ചിരിയോടെ നോക്കി .

“ചിരിക്കാതെ താ പെണ്ണെ …”
ശ്യാം അവളുടെ മൂക്കിൽ അവന്റെ മൂക്കുരുമ്മിക്കൊണ്ട് ചിണുങ്ങി .

“കവിളിൽ പോരെ ?”
വീണ വീണ്ടും നാണത്തോടെ ചോദിച്ചു .

“നോ….ഫ്രഞ്ച് തന്നെ വേണം …”
ശ്യാം അവളെ ഒന്നുടെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് അവളുടെ കവിളിലേക്ക് ഇരുകയ്യും ചേർത്തു പിടിച്ചു .
“അയ്യോ എനിക്ക് പേടിയാ …ആരേലും കാണും …”
ശ്യാം അത് പറഞ്ഞതും വീണ ഒന്ന് പരിഭ്രമിച്ചു .

“ഇല്ല….ഇവിടെ ആരും വരില്ല…ഞാനല്ലേ പറയുന്നേ …”
ശ്യാം വീണ്ടും അവളെ പ്രോത്സാഹിപ്പിച്ചു .

“എന്നാലും…”
വീണ പിന്നെയും ചിണുങ്ങി .

“ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് വീണേ ..ചുമ്മാ എന്റെ വായിന്നു കേൾക്കല്ലേ ”
അവളുടെ ഒഴിഞ്ഞുമാറലു കണ്ടു ശ്യാം ചൂടായി തുടങ്ങി . അതോടെ മനസില്ല മനസോടെ വീണ അയഞ്ഞു . പിന്നെ ചുറ്റും ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അവന്റെ ചുണ്ടിൽ പയ്യെ ഒരുമ്മ നൽകി.

വാഴയുടെ മറവിൽ ഇരുന്ന എനിക്ക് പോലും അത് കാണാൻ കഴിഞ്ഞോ എന്നുള്ളത് സംശയമാണ് ! അത്ര സ്പീഡ് ആയിരുന്നു .

“പോരെ…”
വേഗം ഒരുമ്മ നൽകികൊണ്ട് വീണ ചിരിച്ചു .

“ഇതെന്തോന്ന് മൈര്….ഞാൻ ഉണ്ടല്ലോ പെണ്ണെ ”

Leave a Reply

Your email address will not be published. Required fields are marked *