രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Posted by

വിശേഷങ്ങൾ പറഞ്ഞും കുറെ സമയം അവിടെ ചിലവഴിച്ച ശേഷം ഭക്ഷണമൊക്കെ കഴിച്ചാണ് റോസമ്മ മടങ്ങിയത് .

ഞങ്ങൾ ഇരുന്നു സംസാരിക്കുന്നതിനിടെ വളരെ ആക്സിഡന്റൽ ആയിട്ടു എന്റെ വായിന്ന് വീണ ഒരു സംഗതിയുടെ ഭാഗമായാണ് ഞങ്ങളുടെ മോൾക്ക് അവളുടെ പേര് തന്നെ ഇടാൻ കാരണം . അന്നത്തെ ദിവസം മഞ്ജുവുമായി സംസാരിച്ചിരിക്കുനന് കൂട്ടത്തിൽ കുഞ്ഞുങ്ങളുടെ പേരിനെ കുറിച്ചും ഒരു ചർച്ച നടക്കുകയുണ്ടായി .

“മോള് ശരിക്കു മഞ്ജുവിന്റെ കാർബൺ കോപ്പി ആണല്ലോ ..”
റോസിമോളെ കയ്യിലെടുത്തു കൊഞ്ചിച്ചുകൊണ്ട് റോസമ്മ ചിരിച്ചു . പിന്നെ കുഞ്ഞു റോസിന്റെ കവിളിൽ പയ്യെ മുത്തി .

“ആഹ്..സ്വഭാവം കാർബൺ കോപ്പി ആകാതിരുന്നാൽ മതി…എന്നാ എന്റെ മോളുടെ കാര്യം പോക്കാ ”
ഞാൻ അതുകേട്ടു പയ്യെ കമ്മന്റ് അടിച്ചു .അതുകേട്ടതും മഞ്ജുസ് എന്നെ മുഖം ഉയർത്തി ഒന്നു നോക്കി .

“ഹ ഹ ..ഇവനെ എങ്ങനെ സഹിക്കുന്നു ..”
എന്റെ ചളി കേട്ട് റോസ്‌മേരി മഞ്ജുവിനെ നോക്കി .

“വേറെ നിവർത്തി ഇല്ലല്ലോ …”
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി .

“ഹ്മ്മ്..അതൊക്കെ പോട്ടെ ..പേരൊക്കെ തീരുമാനിച്ചോ ? എന്നാ പേരിടൽ ഒക്കെ ?”
റോസ്‌മേരി ഞങ്ങളെ മാറിമാറി നോക്കി .

“കുട്ടികളുടെ തൊണ്ണൂറിനു പേരിടും …പക്ഷെ ഒന്നും തീരുമാനിച്ചിട്ടൊന്നും ഇല്ല ”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

“തനിക് വല്ല സജ്ജഷൻ ഉണ്ടേൽ പറ ..നമുക്ക് പരിഗണിക്കാം ”
ഞാൻ ഇടക്ക് കയറി റോസമ്മയോടായി പറഞ്ഞു .

“ഓഹ് ഞാൻ എന്ത് പറയാനാ ..ഇപ്പൊ അച്ഛന്റേം അമ്മയുടേം ഫസ്റ് ലെറ്റർ വെച്ചിട്ടൊക്കെയാ മിക്കവാറും പേരിടുന്നത് ”
റോസ്‌മേരി ഒഴുക്കൻ മട്ടിൽ പറഞ്ഞു റോസിമോളെ മടിയിൽ കിടത്തി കൊഞ്ചിച്ചു .

“എന്ന പെണ്ണിന് ‘കമ’ എന്ന് പേരിടാം ..”
ഞാൻ അതുകേട്ടു പയ്യെ തട്ടിവിട്ടു ചിരിച്ചു .അതിലെ കോമഡി വർക് ഔട്ട് ആയെന്ന പോലെ മഞ്ജുസും റോസമ്മയും കൂടി കൂടെ ചിരിച്ചു .

“ഹ ഹ …’”
അവര് ഇരുവരും ചിരിച്ചുകൊണ്ട് പര്സപരം മുഖത്തോടു മുഖം നോക്കി .

“ഇവള് നല്ല സുന്ദരി കുട്ടിയാ..അപ്പൊ നല്ല ബ്യൂട്ടിഫുൾ നെയിം തന്നെ ഇടണം ”
റോസ്‌മോളുടെ കവിളിൽ പയ്യെ പിടിച്ചു ഞെക്കികൊണ്ട് റോസ്‌മേരി ഞങ്ങളോടായി പറഞ്ഞു .

“എന്നെ പിന്നെ നിന്റെ പേര് തന്നെ ഇടാം , നല്ല ബ്യൂട്ടിഫുൾ ഫ്ലവർ അല്ലേ? റോസ് എന്നുതന്നെ ആയിക്കോട്ടെ അല്ലെ മഞ്ജുസേ ?”
ഞാൻ അതുകേട്ടു മഞ്ജുവിനെ നോക്കി .അവളതിന് മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ഒന്ന് പുഞ്ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *