“പോത്ത് അല്ല എരുമ”
“എരുമ അല്ല പശു. നല്ല സിന്ധിപശു”
“ഛീ. പോടാ..”
“ദേഷ്യം വരുന്നുണ്ടോ എന്‍റെ പൊന്നിന്?”
“ഉണ്ടെങ്കില്‍”
“ഉണ്ടെങ്കില്‍ സഹിച്ചോ.”
“സംസാരം ഓവര്‍ ആകുന്നുണ്ട്”
“നീ എനിക്കുള്ളതല്ലേ. നേരിട്ടു പറയുന്നതല്ലല്ലോ. ഫോണിലൂടെ അല്ലേ?”
“എന്നാലും വേണ്ടെടാ.”
“ഇല്ല. പേടിക്കേണ്ട. പറയുന്നില്ല”
“നേരത്തെ ഞാന്‍ കൊണ്ടുവിടാം എന്നു പറഞ്ഞപ്പോ എന്താ വരാതിരുന്നേ?”
“ഒന്നൂല.”
“എന്‍റെ ഒരു ആഗ്രഹം ആണ് നിന്നെ പുറകില്‍ ഇരുത്തി ഒരു ദിവസം മുഴുവന്‍ കറങ്ങി നടക്കണം എന്നു.”
“ആണോ”
“അതെ മോളൂ. എങ്ങിനെ ഇരിക്കണം എന്നു പറയട്ടെ? ദേഷ്യപ്പെടുമോ?”
“എന്തെങ്കിലും വഷളത്തരം ആയിരിയ്ക്കും”
“എന്നു ചോദിച്ചാല്‍….”
“പറഞ്ഞോ. കുഴപ്പമില്ല”
“കാലുകള്‍ രണ്ടു സൈഡിലും ഇട്ടിട്ടു എന്‍റെ പുറകിലൂടെ ചുറ്റിപ്പിടിക്കണം. മു… അല്ലെങ്കില്‍ വേണ്ട.. നെഞ്ചു എന്‍റെ പുറകില്‍ അമര്‍ത്തിപ്പിടിക്കണം.”
“ഉം”
“സാധിച്ചു തരുമോ? കല്യാണത്തിന് ശേഷം എന്നു എപ്പോഴും പറയേണ്ട.”
“ആലോചിക്കാം. “
“ലവ് യൂ ഡിയര്‍”
“ലവ് യൂ ടൂ”
“സമയം ഉച്ചയായില്ലേ? ഭക്ഷണം കഴിക്കണ്ടേ?”
“ആയി. വിശക്കുന്നില്ല”
“എന്നാ നമുക്കിന്ന് പുറത്തു പോയി കഴിച്ചാലോ?
“അയ്യോ ഞാനില്ല”
“വാടോ. ഞാനല്ലേ.”
“ഇല്ല. ഞാന്‍ വരില്ല.”
“ഫ്രണ്ട്സ് വിളിക്കുന്നു. അവര്‍ സിനിമ കഴിഞ്ഞു ഇറങ്ങി എന്നു തോന്നുന്നു. ഞാന്‍ ഇപ്പോ തിരിച്ചു വിളിക്കാട്ടോ.”
(തുടരും)