“എന്താ മോളൂ? ചോദിക്കൂ”
“സത്യം പറയുമോ? അത് പറ.”
“നിന്നോടു ഞാന്‍ എന്തെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ?”
“നീ ഇങ്ങനെ ഒക്കെ ചോദിക്കുമ്പോ ഞാന്‍ എതിര്‍ക്കുന്നത് നിനക്കു ഇഷ്ടം ആകുന്നില്ലല്ലേ?”
“എടീ പോത്തേ.. ഞാന്‍ നിന്‍റെ ശരീരം കണ്ടിട്ടല്ല നിന്നെ ഇഷ്ടപ്പെട്ടത്. നിന്‍റെ മനസ്സ് കണ്ടിട്ടാണ്. അത് നിനക്കു അറിയില്ലേ?”
“അറിയാം. എന്നാലും ചോദിച്ചതാ”
“ശരീരവും ഇഷ്ടമാണുട്ടോ. ഒടുക്കത്തെ ഗ്ലാമര്‍ അല്ലേ നിനക്കു. ആണുങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അസ്സല്‍ ചരക്ക്”
“ഛീ. പോടാ. എനിക്കിങ്ങനെ പറയുന്നതു ഇഷ്ടമല്ല എന്നു അറിയില്ലേ?”
“നിന്നോടല്ലാതെ പിന്നെ വേറെ ആരോടാ ഞാന്‍ പറയുക? എന്നായാലും നീ എന്‍റെ പെണ്ണ് ആകാന്‍ ഉള്ളതല്ലേ”
“അത് ആകുമ്പോഴല്ലെ. ആകട്ടെ. എന്നിട്ട് ആലോചിക്കാം”
“ഈ കണക്കിനു പോയാല്‍ ഞാന്‍ കന്യകന്‍ ആയി തന്നെ ജീവിക്കേണ്ടി വരും എന്നാ തോന്നുന്നേ”
അത് കേട്ടതോടെ മായ അറിയാതെ പൊട്ടിച്ചിരിച്ചു. അപൂര്‍വം അവസരങ്ങളില്‍ മാത്രമാണു മായ മനസ് തുറന്നു ചിരിക്കാറ്.
“എന്തു ഡ്രസ് ആണ് നീ ഇട്ടിരിക്കുന്നേ ഇപ്പോ?”
“ഞാനോ?”
“പിന്നെ ഞാനോ? നിന്നോടല്ലേ ചോദിച്ചേ?”
“ഞാനിപ്പോ ഒരു മിഡിയും ടോപ്പും”
“ആഹാ.. നീ അതൊക്കെ ഇടുമോ? നിന്നെ ഞാന്‍ ആകെ കണ്ടിട്ടുള്ളത് ചുരിദാര്‍ ഇട്ടിട്ടു മാത്രമാ.”
“അത് ഫ്രണ്ട്സ് എല്ലാരും കൂടി ഷോപ്പിങ്ങിന് പോയപ്പോ നിര്‍ബന്ധിച്ച് വാങ്ങിയതാ.”
“അഹ്. ആണോ?.. മിഡി നല്ല ഇറക്കം ഉണ്ടോ?”
“ഇല്ല. മുട്ടുവരെ”
“ശ്ശൊ.. കാണാന്‍ തോന്നുന്നു. “
“എന്തു?
“ഇപ്പോ നീ ഇരിക്കുന്ന ഡ്രസില്‍. അല്ലാതെ ഡ്രസ് ഇല്ലാതെ കാണാന്‍ പറ്റില്ലല്ലോ”
“പോടാ”