അല്പം കഴിഞ്ഞപ്പോൾ അവൾ കൈ മലർത്തി എൻ്റെ വിരലുകൾക്കിടയിലൂടെ അവളുടെ വിരലുകൾ കോർത്തു പിടിച്ചു. അറിയാതെയാണോ എന്നറിയില്ലാത്തതു കൊണ്ട് ഒരുപാട് സാഹസത്തിനു പോയില്ല. അപ്പോഴേക്കും ഇന്റർവെൽ ആയി.
ഐസ് ക്രീമും കടലയും വാങ്ങിക്കാൻ ഞാനും രാജേഷും പുറത്തേക്ക് നടന്നു. കടയിൽ നിന്ന് ഒരു സിഗരെറ്റ് വാങ്ങി കത്തിച്ചു, രാജേഷിനോട് വേണോ എന്ന് ചോദിച്ചു. അവൻ വലിക്കില്ല. ഒന്ന് പോയി മുള്ളി, വന്നപ്പോഴേക്കും അവൻ കടലയും ഐസ് ക്രീമും വാങ്ങി റെഡി. അകത്തേക്ക് പോയി സീറ്റിൽ ഇരുന്നു.
ധന്യ ഒന്നടുത്തേക്ക് തല കൊണ്ടുവന്നിട്ട് ചോദിച്ചു, വലിച്ചിട്ടുണ്ടല്ലേ, ഞാൻ തലയാട്ടി. കൊറക്കണം കേട്ടോ, അത്ര നല്ല ശീലമല്ല. ഞാൻ വെറുതെ ചിരിച്ചു. ലൈറ്റുകൾ ഓഫായി, പടം തുടങ്ങി. ഇപ്രാവശ്യം എൻ്റെ കൈ മാത്രമേ ഉള്ളൂ കൈപ്പിടിയിൽ, എനിക്ക് ഒരു നഷ്ടബോധം.
അല്പം കഴിഞ്ഞപ്പോൾ അവളുടെ കൈ എൻ്റെ കൈക്കു മുകളിൽ വന്നിരുന്നു. എൻ്റെ ഊഴമായിരുന്നു, കൈ മലർത്തി അവളുടെ കൊലുന്നനെ ഉള്ള വിരലുകൾ കൈപ്പിടിയിൽ ഒതുക്കി. വേറെ ഒന്നും ചെയ്യാനുള്ള ധൈര്യം വന്നില്ലാത്തതു കൊണ്ട് അവളുടെ കൈയും കൈപ്പിടിയിലൊതുക്കി അവിടിരുന്നു.
പടം കഴിഞ്ഞു, ലാലേട്ടൻ്റെ സർപ്രൈസ് എൻട്രി കണ്ടെല്ലാവരും ഞെട്ടി, കൈയ്യടിച്ചാണ് ആളുകൾ അതാഘോഷിച്ചത്. പുറത്തിറങ്ങി, വീട്ടിലേക്ക് പോരുന്ന വഴി ഒരു ഹോട്ടലിൽ നിന്നെല്ലാവർക്കും ബിരിയാണി വാങ്ങിക്കൊടുത്തു. ചേച്ചിയെ ഒന്ന് തൊടാൻ പറ്റിയില്ല, എനിക്ക് പോരുമ്പോൾ നടുക്കിരിക്കേണ്ടി വന്നു. പോരുന്ന വഴി ധന്യയേയും രാജേഷിനെയും അവരുടെ വീട്ടിൽ ഇറക്കി, അവിടുന്ന് ഞാനാണ് വണ്ടി ഓടിച്ചത്.
നാളെ രാവിലെ അവരെല്ലാവരും കല്യാണത്തിന് പോകും, പിന്നെ ശെനിയാഴ്ച രാവിലെയേ എത്തൂ. വീട്ടിൽ എത്തി, അവർ അകത്തേക്കും ഞാൻ മുകളിലേക്കും നടന്നു. ചേച്ചി വരില്ല എന്നുറപ്പുള്ളത് കൊണ്ട് കിടന്നു. ഞാൻ സുഖമായി ഉറങ്ങി.
രാവിലെ തന്നെ എഴുന്നേറ്റ് റെഡിയായി. നോക്കിയപ്പോൾ അഞ്ജനയാണ് ചായ കൊണ്ടുവന്നത്. ഒന്ന് ചിരിച്ചിട്ട് അവൾ ഭക്ഷണം വെച്ച് പോയി. ഇവൾ അങ്ങിനെ മിണ്ടുന്ന കൂട്ടത്തിൽ അല്ലെന്നു തോന്നുന്നു, അവളുടെ അമ്മയുമതേ, എന്നോട് ഇത് വരെ മിണ്ടിയിട്ടില്ല എന്നോർത്തു.
കഴിച്ച പാത്രങ്ങളുമെടുത്ത് താഴേക്ക് നടന്നു. ചേച്ചീ കീ തന്നേക്കാമോ, പോർച്ചിൽ നിന്ന് വിളിച്ചു. ചേച്ചി ഇറങ്ങി വന്നു, അന്ന് സെലക്ട് ചെയ്ത സാരിയുടുത്തിട്ടുണ്ട്, മനോഹരിയായിരിക്കുന്നു അവരിപ്പോൾ. കൈ കൊണ്ട് കൊള്ളാം എന്ന് ആഗ്യം കാണിച്ചു. ചുണ്ട് കൂർപ്പിച്ചൊരു ഉമ്മയും കൊടുത്തു.
ചേച്ചി കീ തന്നു. അടുത്ത് വന്നപ്പോൾ പറഞ്ഞു, ചേച്ചീ കലക്കിയിട്ടുണ്ട്, ഒരുമ്മ വെച്ചാ കൊള്ളാം എന്നുണ്ട്, സാരമില്ല, പിന്നെ എടുത്തോളാം ഞാൻ. അവരൊന്നും ചിരിച്ചും കൊണ്ട് തിരിഞ്ഞു നടന്നു. ഹരീ നിനക്ക് വൈകിട്ടുള്ള ഭക്ഷണം ധന്യ അവളുടെ വീട്ടിൽ നിന്നും കൊണ്ട് വന്നു തരും. ഉച്ചക്ക് നീ പുറത്തു നിന്ന് കഴിക്ക്, നാളെ രാവിലെത്തെയും പുറത്തു നിന്നാക്കിക്കൊ. ഉച്ചത്തേക്ക് ഞങ്ങൾ വരും.
ഞാൻ തലയാട്ടി സ്കൂട്ടർ എടുത്ത് സ്കൂളിലേക്ക് പോന്നു. വനജ വന്നിട്ടില്ല, ലീവ് ആണത്രേ. ഉച്ചക്കൊരു സ്റ്റാഫ് മീറ്റിങ് വിളിച്ചിരിക്കുന്നു. എന്താണാവോ എന്ന് വിചാരിച്ച് ക്ലാസ്സിലേക്ക് പോയി.
ഉച്ചക്ക് അയ്യപ്പൻ ചേട്ടൻ്റെ കടയിൽ പോയി ദോശ കഴിച്ചു. മീറ്റിംഗ് ഉള്ളത് കൊണ്ട് ഓടി തിരിച്ച് വന്നു. വന്നപ്പോഴേക്കും മീറ്റിംഗ് തുടങ്ങിയിരിക്കുന്നു. ക്രിസ്മസ് വൊക്കേഷൻ്റെ സമയത്തു സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചുപണിയാനുള്ള പ്ലാൻ ആണ്. പണിയാൻ നാലു മാസമെങ്കിലും വേണം. ഫണ്ടെങ്ങിനെ ഉണ്ടാക്കും എന്നാണ് മുഖ്യ വിഷയം.