ഹരികാണ്ഡം 4 [സീയാൻ രവി]

Posted by

മാഷേ, ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്, മാഷും അമ്മയും തമ്മിൽ എന്തെങ്കിലും ഉണ്ടോ, ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി. ഇല്ലേടീ, അങ്ങിനെ ഒന്നും ഇല്ല, ഞാൻ പറഞ്ഞതവൾക്ക് വിശ്വാസം ആകാത്ത പോലെ. ഉണ്ടേലും എനിക്ക് കുഴപ്പമൊന്നുമില്ല, അമ്മക്കതൊരു ആശ്വാസമായിരിക്കും, അമ്മയും അച്ചനും വേറെ വേറെയാ കിടക്കുന്നെ. അച്ഛൻ കുടിയും കഴിഞ്ഞ് അമ്മക്കെന്താവാനാ. അവൾ പറഞ്ഞു നിർത്തി.

നിങ്ങൾ തമ്മിൽ ചെയ്തിട്ടുണ്ടെന്നെനിക്കുറപ്പാ, കള്ളം പറയണ്ട എന്നോട്. ഇനി മാഷിനെന്നോടു കള്ളം പറയണ്ട ആവശ്യമില്ലല്ലോ. മാഷിനെ കണ്ടതിൽ പിന്നെ അമ്മക്കെന്തൊരു ചേഞ്ച് ആണെന്നോ, പൗഡറിടാൻ തുടങ്ങി, കണ്ണെഴുതാനും. പിന്നെ എന്നോട് റേസർ ചോദിച്ചു വാങ്ങിച്ചു. ഇതുവരെ അങ്ങിനെ ചെയ്തിട്ടില്ല എന്നെനിക്കുറപ്പാ, അവളൊന്നു ചിരിച്ചു.

ജീവിതത്തിൽ അമ്മ വടിച്ചുണ്ടെന്നു എനിക്ക് തോന്നുന്നില്ല, ഞാൻ പണ്ടുമുതലേ കാണുന്നതല്ലേ, അവൾ ഉറക്കെ ചിരിച്ചു. അവൾ എന്നെക്കൊണ്ട് പറയിപ്പിച്ചിട്ടേ അടങ്ങൂ എന്ന് തോന്നി. എൻ്റെ അടുത്ത് വന്നവൾ ചോദിച്ചു, സത്യമല്ലേ, എനിക്ക് മറുത്തു പറയാൻ പറ്റിയില്ല. തലയാട്ടികൊണ്ടു പറഞ്ഞു, ഒരു പ്രാവശ്യം. അവളെന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.

അമ്മക്ക് സന്തോഷമാകുന്ന കാര്യത്തിന് ഞാൻ എതിരല്ല മാഷെ, ഇപ്പൊ ഞങൾ രണ്ടു പേരെയും സന്തോഷിപ്പിച്ചില്ലേ കള്ളൻ. അവളെൻ്റെ കവിളത്തൊന്നു ചെറുതായി തല്ലി. അടക്കിപ്പിടിച്ചാ ചുണ്ടുകൾ ചേർത്തൊന്നുമ്മ വെച്ചു ഞാൻ. എനിക്ക് ദേഷ്യമൊന്നുമില്ല കേട്ടോ, അവൾ അടർന്നു മാറി പറഞ്ഞു. ഇനി ഇത് പോലെ ഒരു അവസരം വീണുകിട്ടുമോ എന്നറിയില്ല. ചിലപ്പോ ഇനി ഇങ്ങനെ കാണാനേ പറ്റില്ല, അവൾക്കിനിയും ഞാൻ പകർന്ന സുഖം വേണമെന്നു തോന്നി.

നോക്കാമെടീ ഞാൻ ഷർട്ടിട്ടു കൊണ്ട് പറഞ്ഞു. അയ്യടാ അവൾ എന്നെ ഒന്ന് കൊഞ്ഞനം കുത്തി, അമ്മയേം മോളേം വേണമെന്നായിരിക്കും. ഞാൻ ചിരിച്ചു. നോക്കട്ടെ മാഷെ, പറ്റിയാൽ ഇനിയും കാണാം ഇങ്ങനെ, നേരം വൈകി മാഷെ, പെട്ടെന്നെന്നെ വീട്ടിലാക്കിയേ, ഞാൻ താക്കോലുമെടുത്തിറങ്ങി. സ്കൂട്ടറിൽ ഒരകലം പാലിച്ചാണവൾ ഇരുന്നത്.

അവളെ വീടിനു മുൻപിൽ ഇറക്കി ഞാൻ സ്കൂട്ടർ തിരിച്ചു. രാജപ്പൻ വീടിനു മുൻപിൽ ഇരിപ്പുണ്ട്, എഴുന്നേറ്റു വന്നു. കമല എന്ന വരുന്നേ, ഞാൻ വെറുതെ കുശലം ചോദിച്ചു. അവൾ നാളെ വരും സാറെ, രാജപ്പൻ നിന്നാടുന്നു.

ഉമ്മറത്ത് നിന്ന് ധന്യ കൈ വീശിക്കാണിച്ചു, ഞാൻ ഒന്ന് ചിരിച്ചും കൊണ്ട് സ്കൂട്ടർ തിരിച്ചു വീട്ടിലേക്കു പൊന്നു. അകെ തളർന്നിരുന്ന കൊണ്ട് ചെന്നപാടെ കിടന്നു. ഉറക്കം വന്നില്ല, ആലോചിച്ചിട്ട് വിശ്വാസം വന്നില്ല, അമ്മയെയും മോളെയും കിട്ടിയിരിക്കുന്നു എനിക്ക്, ഒന്നുറക്കെ ചിരിച്ചു. ഉറക്കം വരാത്തത് കൊണ്ട് പുറത്തിറങ്ങി ഒരു പോകയെടുത്തു. പിന്നെ വായിച്ചു പകുതിയാക്കിയ ബുക്കെടുത്തു അതിലേക്ക് മുഴുകി. എപ്പോഴോ ഉറങ്ങിപ്പോയി.

ശെനിയാഴ്ച വൈകിയാണ് എഴുന്നേറ്റത്. പല്ലുതേച്ചപ്പോ ഓർത്തു, ഇന്നിവിടെ ആരുമില്ലല്ലോ, ഒരു ഷർട്ടുമെടുത്തിട്ട് അയ്യപ്പൻ്റെ കടയിലേക്ക് നടന്നു. മാത്യൂസ് കട തുറന്നിട്ടുണ്ട്, ആലീസിനെ കടയിൽ കണ്ടില്ല. എന്തായാലും കയറി അപ്പവും കടലക്കറിയും കഴിച്ചു. ചായയും കുടിച്ചു പുറത്തിറങ്ങി. വീട്ടിലേക്കൊന്നു വിളിക്കാമെന്ന ഭാവത്തിൽ ആലീസിൻ്റെ കടയിലേക്ക് ചെന്നു. അവിടെ ആരുമില്ല.

മാത്യൂസ് ഇറങ്ങി വന്നിട്ട് പറഞ്ഞു, മാഷ് വിളിച്ചോ, കഴിയുമ്പോ പറഞ്ഞാ മതി. ആലീസേച്ചി എന്തിയെ ഞാൻ കുശലം ചോദിച്ചു. അവളുടെ വീട്ടിൽ പോയിരിക്കുവാ, നാളെയെ വരുവൊള്ളൂ. ഞാൻ കയറി വീട്ടിലും പിന്നെ ഒരു സുഹൃത്തിനും വിളിച്ചിട്ട് തിരിച്ചിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *