പ്രിയപ്പെട്ടവരേ, ഞാൻ ആഴ്ചയിൽ ഒരു അദ്ധ്യായം എന്ന രീതിയിലേക്ക് ഒതുങ്ങിയിരുന്നു. അതിൽ കൂടുതൽ വേഗത്തിൽ ഇത്രയും എഴുതിത്തീർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്തായാലും പേജുകൾ കുറയാതിരിക്കാൻ ഞാൻ ശ്രദ്ദിച്ചു കൊള്ളാം.
പഴയ അധ്യായങ്ങൾക്കുള്ള എല്ലാ പ്രോത്സാഹനങ്ങൾക്കും അകമഴിഞ്ഞ നന്ദി അറിയിക്കട്ടെ. പലരും പറഞ്ഞ കാര്യങ്ങളൊക്കെ ഉൾപെടുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കുക. വരുന്ന അധ്യായങ്ങളിൽ നിലവാരം മെച്ചപ്പെടുത്താൻ അതെന്നെ സഹായിക്കും.
വായിച്ചു അഭിപ്രായങ്ങൾ പറയുമല്ലോ.
സസ്നേഹം
സീയാൻ രവി
ഹരികാണ്ഡം 4
HariKhandam Part 4 | Authro : Seeyan Ravi | Previous Part
ശെനിയാഴ്ച ഞങ്ങൾ പറഞ്ഞ സമയത്തിന് തന്നെ ഇറങ്ങി, പോയി ലെറ്റർ വാങ്ങി പെട്ടെന്ന് തിരിച്ചു പോരുക, അത്രേ ഉണ്ടായിരുന്നുള്ളൂ പ്ലാൻ. ചെന്നപ്പോൾ കൈമൾ സാറില്ല. എവിടെയോ പോയിരിക്കുകയാണത്രെ. അമ്മ അവിടുത്തെ ചേച്ചിയുടെ കൂടെ വർത്താനം പറഞ്ഞിരുന്നു. ഞാനാ വീടൊക്കെ ഒന്ന് നോക്കിക്കണ്ടു.
രണ്ടു മണിക്കൂറോളം എടുത്തിട്ടാണ് കൈമൾ സാർ തിരിച്ചു വന്നത്. വന്ന പാടെ കസേരയിലോട്ടിരുന്നും കൊണ്ട് പറഞ്ഞു, നിൻ്റെ കാര്യമൊക്കെ ശെരിയായി മോളെ, ലെറ്റർ ഇപ്പൊ വരും. ഒരൊപ്പിടാൻ കുറുപ്പിൻ്റെ വീട്ടിലേക്ക് കൊടുത്തുവിട്ടിരിക്കുവാ, കുറുപ്പ് സെക്രെട്ടറിയാണ് സമാജത്തിൻ്റെ.
സന്തോഷം കൊണ്ടൊന്നു തുള്ളിച്ചാടാൻ തോന്നി. കൈമൾ സാർ പറഞ്ഞു, നിങ്ങൾ മോളിലൊട്ടിരുന്നോ, ലെറ്റർ വന്നിട്ട് ഞാൻ അങ്ങ് കേറി വന്നേക്കാം. വിശക്കുന്നുണ്ടായിരുന്നു, അപ്പൊ അവിടുത്തെ ചേച്ചി പറഞ്ഞു, നിങ്ങൾ ചോറുണ്ടിട്ടിരുന്നോ മക്കളെ, അത് നന്നായെന്ന് തോന്നി.
ഊണും കഴിഞ്ഞു ഞങ്ങൾ മുകളിലെ ഓഫീസ് മുറിയിലേക്ക് പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ കുറെ ഫയലുകളും പുറകിൽ വെച്ച് സൈക്കിളിൽ വീട്ടിലേക്ക് വരുന്ന കണ്ടു. അയാൾ പോയിക്കഴിഞ്ഞതും കൈമൾ സാർ ഫയൽ കെട്ടുമായി മുകളിക്ക് കയറി വന്നു.
കപ്പിലുള്ള കോഫി തണുത്തിരിക്കുന്നു. ഞാൻ പരിസരം മറന്ന് വാ തുറന്നിരിക്കുന്നത് കണ്ടിട്ടാകണം വനജ എൻ്റെ കൈയിലൊന്നു തട്ടി.
ഞാൻ ഒന്ന് ചമ്മിച്ചിരിച്ചിട്ട് ചോദിച്ചു, പിന്നെ എന്തായെടീ. അവൾക്കു ദേഷ്യം വന്നു, എൻ്റെ കഥ കേട്ട് കമ്പി അടിക്കാൻ നിക്കല്ലേ കുട്ടാ, പിന്നെ എന്താകാനാ, ഞങ്ങൾ അപ്പോയ്ന്റ്മെന്റ് ലെറ്ററും വാങ്ങി ഇങ്ങു പൊന്നു, ഒരു ഒഴുക്കൻ മട്ടിൽ അവൾ പറഞ്ഞു.
ഞാൻ അത് വിശ്വസിച്ചില്ല, ഒന്ന് യാചിച്ചു നോക്കി, എന്താ ഉണ്ടായെന്നു പറയെടീ, അവൾ വാച്ചിൽ നോക്കിയിട്ട് പറഞ്ഞു, മോനേ, ഇപ്പൊ തന്നെ ഒരുപാട് ലേറ്റ് ആയി. ഇനിയും വൈകിയാൽ ശെരിയാകില്ല. നീ വന്നേ..
കോഫി ഷോപ്പിൽ നിന്നും ഇറങ്ങി അവൾ ആദ്യം കണ്ട തുണിക്കടയിൽ നിന്നെന്തോ വാങ്ങി, ടൗണിൽ വന്നതിന് ഒരു കാരണം വേണ്ടെടാ. സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ചോദിച്ചു, എടീ അപ്പൊ ആരാ നാലാമൻ. അവൾ ഒന്ന് കോപിച്ച പോലെ, പിന്നേയ് ഇതറിഞ്ഞിട്ട് വേണമല്ലോ നിനക്ക് പരീക്ഷക്ക് എഴുതാൻ. ഒന്ന് പോടാ ചെറുക്കാ, പറയാൻ മനസില്ല. അവൾ പറഞ്ഞ് നിർത്തി.