അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Posted by

“നീ ഇതില്‍ എന്തെങ്കിലും ചേര്‍ത്തിട്ടുണ്ടോ.”

“ഉം. കുറച്ചു വോഡ്ക മിക്സ് ചെയ്തിട്ടുണ്ട്. ഇറ്റ്‌ വില്‍ ഹെല്‍പ് യു ടു റിലാക്സ്.”

പിന്നെ ഞാന്‍ ഒന്നും മിണ്ടാതെ ഒരു വലിക്ക് അത് കുടിച്ചു. അത് കുടിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തലക്ക് ചെറിയ ഒരു പെരുപ്പ്‌ അനുഭവപ്പെട്ടു. ആ പെരുപ്പില്‍ ഞാന്‍ ആദിയോട് എന്‍റെയും അരിന്ദമിന്റെയും പ്രണയവും, ലിവിംഗ് ടുഗെദര്‍ റിലേഷനും ഒടുവില്‍ അവന്‍റെ തേപ്പും, ഇന്നേക്ക് അവന്‍റെ എന്ഗേജ്മെന്‍റ് ആണ് എന്നൊക്കെ പറഞ്ഞു. പറഞ്ഞു തീരുന്നതിനിടയില്‍ ഞാന്‍ വിതുമ്പിപ്പോയി. ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്ന എന്നെ അവന്‍ ഹഗ് ചെയ്തു കൊണ്ട് ആശ്വസിപ്പിച്ചു. അവന്‍റെ കരവലയത്തില്‍ എനിക്ക് ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു തുടങ്ങി. എന്‍റെ ഏങ്ങലടികള്‍ തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ അവന്‍റെ ചുണ്ടുകള്‍ എന്‍റെ മൂര്‍ധാവില്‍ ചുംബനം അര്‍പ്പിച്ചു. അവന്‍റെ ചുംബനത്തില്‍ നിറഞ്ഞു നിന്ന സ്നേഹവും വാത്സല്യവും എനിക്ക് അനുഭവപ്പെട്ടിരുന്നു.

വാത്സല്യം നിറഞ്ഞ ചുംബനം ആയിരുന്നുവെങ്കിലും പരപുരുഷന്‍റെ ചുണ്ടുകള്‍ എന്‍റെ മേലെ പതിച്ചു എന്ന ബോധ്യം എന്നെ യാഥാര്‍ഥ്യത്തിലേക്ക് എത്തിച്ചു. ഞാന്‍ പിടഞ്ഞു എഴുനേറ്റു മാറാന്‍ നോക്കി. ആദി എന്നെ അപ്പോള്‍ മുറുക്കി പിടിച്ചിരിക്കുകയായിരുന്നു.

എന്‍റെ ഏങ്ങലടികള്‍ അവസാനിച്ചപ്പോള്‍ ഞാന്‍ മുഖം ഉയര്‍ത്തി ആദിയെ നോക്കി. എന്‍റെയും അവന്‍റെയും മിഴികള്‍ തമ്മിലുടക്കി. അവന്‍റെ കണ്ണുകള്‍ക്ക് അപ്പോള്‍ വല്ലാത്ത ഒരു ആഴമുണ്ടായിരുന്നു. എന്നോടുള്ള സ്നേഹവും കരുതലും എനിക്ക് ആ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ പറ്റിയിരുന്നു. അവന്‍റെ കണ്ണുകളില്‍ എന്നെ ആകര്‍ഷിക്കുന്ന എന്തോ ഒന്ന്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ മുഖങ്ങള്‍ തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നു. അവന്‍റെ വിറയാര്‍ന്ന ചുണ്ടുകള്‍ എന്‍റെ മുന്നില്‍ തെളിഞ്ഞു.എന്തോ ഒരു ഉള്‍പ്രേരണയാല്‍ ഞാന്‍ അവന്‍റെ ചുണ്ടുകളില്‍ മൃദുവായി ചുംബിച്ചു.

ചുംബനം എന്നതിനേക്കാള്‍ ഞങ്ങള്‍ ചുണ്ടുകള്‍ പരസ്പരം മുട്ടിച്ചു. എനിക്ക് ആദിയുടെ മുഖത്തേക്ക് നോക്കാന്‍ മടിയായി തുടങ്ങി. അവന്‍ എന്‍റെ കുമ്പിട്ടിരുന്ന എന്‍റെ മുഖം ഉയര്‍ത്തി വെച്ചു. അപ്പോഴും അവന്‍റെ മുഖത്തേക്ക് നോക്കാന്‍ കഴിയാതെ ഞാന്‍ ദൂരേക്ക് മിഴിയും നട്ട് ഇരുന്നു. ആദി എന്‍റെ മുഖം പിടിച്ചു അവന്‍റെ നേരെ നിര്‍ത്തി. അവന്‍റെ മിഴിക്കുള്ളില്‍ എനിക്ക് നേരെയുള്ള കരുതല്‍ മാത്രമായിരുന്നു എനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞത്. അവന്‍റെ ചുണ്ടുകള്‍ എന്‍റെ നേരെ വന്നപ്പോള്‍ തടയാന്‍ എനിക്ക് തോന്നിയില്ല.

എന്‍റെ ചുണ്ടുകളുടെ മുകളില്‍ ആദി അവന്‍റെ ചുണ്ടുകളുടെ മുദ്ര പതിപ്പിച്ചു. അത് ലഭിക്കാന്‍ വേണ്ടി കാത്തിരുന്നപ്പോലെ എന്‍റെ ശരീരമാകെ പൂത്തുലഞ്ഞു. പരസ്പരം ചുംബിച്ചുണര്‍ത്തി കൊണ്ടിരുന്ന ഞങ്ങള്‍ ഒരു നിമിഷം ശ്വാസം എടുക്കാനായി പിരിഞ്ഞു. ചെയ്തത് തെറ്റായി എന്ന ബോധ്യം കൊണ്ട് ആദി എന്നില്‍ നിന്നും പിരിഞ്ഞു നടക്കാന്‍ തുടങ്ങി. ഞാന്‍ അവന്‍റെ അടുത്തേക്ക് ഓടി ചെന്നു പിറകിലൂടെ അവനെ കെട്ടിപിടിച്ചു.

“ആദി ഐ വാണ്ട് യു.”

എന്‍റെ അപേക്ഷ കേട്ടതും അവനെ എന്നെ തിരിച്ചു കൊണ്ട് ചുമരിലേക്ക് ചാരി നിര്‍ത്തി. അവന്‍റെ ചുണ്ടുകള്‍ എന്‍റെ മുഖത്ത് മുഴുവനായി ഓടി നടക്കാന്‍ തുടങ്ങി. അവന്‍റെ കൈകള്‍ എന്‍റെ സ്കെര്‍ട്ടിന്‍റെ അടിയില്‍ കയറി എന്‍റെ ചന്തി ഞെരിച്ചുടച്ചു. എന്‍റെ കൈകള്‍ അവന്‍റെ പുറത്ത് തഴുകി കൊണ്ട് ഞാന്‍ അവനെ പ്രോത്സാഹിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *