തിരിഞ്ഞ് നടക്കാന്‍ നേരം ഒന്ന് തിരിഞ്ഞു ഗ്രിഷ്മയുടെ അടുത്തേക്ക് ചെന്നു. അവളുടെ കൈയിലെ ഫോണ്‍ വാങ്ങി. ലോക്ക് ഇല്ലായിരുന്നു. വാള്‍പേപ്പറില്‍ ചിരിച്ച് നില്‍ക്കുന്ന ഗ്രിഷ്മയുടെ ഫോട്ടോ… അവന്‍ അവന്‍റെ നമ്പര്‍ ടൈപ്പ് ചെയ്തു അവള്‍ക്ക് നേരെ നീട്ടി.
ഇത് എന്‍റെ നമ്പറാണ്. ഇവിടെ എന്ത് അവശ്യം ഉണ്ടെങ്കിലും വിളിച്ചാ മതി.
അവള്‍ ഫോണ്‍ വാങ്ങി. അവന്‍ ഒരു ചിരി പാസാക്കി തിരിച്ചു നടന്നു.
അവന്‍ നേറെ ക്യാഷ് കൗണ്ടറിര്‍ ചെന്ന് ബില്ലടച്ചു. ശേഷം അവരെ ഒന്നുടെ നോക്കി. അവര്‍ ലൈം കുടിക്കുന്നതിന് ഒപ്പം അവന്‍റെ ചലനങ്ങള്‍ ശ്രദ്ധിക്കുകയായിരുന്നു. ക്യാഷ് കൊടുത്ത് അവന്‍ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ഇരുവരും ചിരിച്ച് കാണിച്ചു. അവന്‍ ക്യാന്‍റിന് പുറത്തേക്ക് നടന്നു.
ഗ്രിഷ്മ ഫോണില്‍ നോക്കി അടിച്ച് വെച്ചിരിക്കുന്ന നമ്പര്‍ കണ്ണേട്ടന്‍ എന്ന് സേവ് ചെയ്തു. ശേഷം ബാക്കി ലൈം കുടിച്ചു.
ഗ്രിഷ്മയും രമ്യയും ലൈം കുടിച്ച് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി. അന്ന് പിന്നെ അവര്‍ വൈഷ്ണവിനെ കണ്ടില്ല. അവര്‍ ആ വലിയ ക്യാമ്പസ് ചുറ്റിയടിച്ച് നടന്നു. കലോത്സവം പ്രമാണിച്ച് നല്ല ഒരുക്കങ്ങള്‍ തന്നെ ആയിരുന്നു അവിടെ. തോരണങ്ങളും അലങ്കരങ്ങളുമായി ഒരു ഗംഭീര കാഴ്ച തന്നെ. ഉച്ഛയ്ക്ക് ക്യാന്‍റീനില്‍ പോയി ബിരിയാണി കഴിച്ചു. അത്യവിശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു. പിന്നെയും ചുറ്റയടി തന്നെ ആയിരുന്നു. ഏകദേശം മൂന്ന് മണിയായപ്പോള്‍ അവര്‍ വിട്ടിലേക്ക് പോകാന്‍ തിരുമാനിച്ചു.
കോളേജ് ഒരു ചെറിയ കുന്നിന്‍ മുകളില്‍ ആയിരുന്നു. താഴെ ഇറങ്ങിയാലെ ബസ് കിട്ടു. അവര്‍ നടന്ന് കുന്നിറങ്ങാന്‍ തിരുമാനിച്ചു.
രാവിലെ ഇത് കയറി വരുന്നതാണ് സഹിക്കാന്‍ പറ്റാത്തത്… ഈ കോളേജിലെ പിള്ളേരെ ഒക്കെ സമ്മതിക്കണം. രമ്യ പരിവുപോലെ കത്തി തുടങ്ങി. എന്നാല്‍ ഗ്രിഷ്മയുടെ കൈയില്‍ നിന്ന് ഒരു മറുപടിയും കേള്‍ക്കാതെ വന്നപ്പോ അവള്‍ തിരിഞ്ഞ് ഗ്രിഷ്മയുടെ മുഖത്തേക്ക് നോക്കി. എന്തോ ആലോചിച്ച് നടക്കുകയാണ് അവള്‍.
ചിന്നു… ! എന്താ ഇത്ര ആലോചന… രമ്യ ഗ്രിഷ്മയെ ഒന്ന് തട്ടി ചോദിച്ചു. പെട്ടെന്ന് സ്വബോധത്തിലേക്ക് വന്ന പോലെ ഗ്രിഷ്മ രമ്യയെ നോക്കി.
കണ്ണേട്ടനെ പറ്റിയാണോ? രമ്യ ചോദിച്ചു.
അതെ എന്നവള്‍ തലയാട്ടി.
ഇതാണോ നീ ഇന്നലെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്?
ഹാ.. പക്ഷേ രാവിലെ തോട്ട് നീ രാജേഷ്കുമാറിനെ കാണുന്നതിന്‍റെ ആവേശത്തില്‍ അല്ലേ… അതുകൊണ്ട് നീയൊന്ന് ഒടുങ്ങിട്ട് പറയാം എന്ന് വെച്ചതാ… ചിന്നു മറുപടി നല്‍കി.
രമ്യ എന്തോ പറയും മുമ്പേ ചിന്നു രമ്യയോട് ചോദിച്ചു.
അല്ലാ നീയെങ്ങനെ കണ്ണേട്ടനെ കണ്ടെത്തിയത്….?
രമ്യ അല്‍പം ചമ്മലോടെ മറുപടി കൊടുത്തു.
അതോ… നമ്മുടെ പിന്നാലെ ഓഡിറ്റോറിയത്തിലും പിന്നെ ക്യാന്‍റിനില്‍ പോകുന്നിടത്തും വരുന്നത് കണ്ടപ്പോ ഞാന്‍ വിചാരിച്ചു എന്നേ വളയ്ക്കാന്‍ വന്നതാണെന്ന്… അതാ നിന്നെ അവിടെ ഇരുത്തി ഒറ്റയ്ക്ക് സംസാരിക്കാന്‍ ചെന്നത്. അപ്പോഴാണ് നിനക്ക് ഉള്ള പോലെ കണ്ണേട്ടനും ജാതകത്തില്‍ പെട്ടന്ന് കല്യാണം വേണെമെന്നുള്ളതും നിന്നെ പെണ്ണുകാണാന്‍ വന്നതുമെല്ലാം പറയുന്നത്.
ഗ്രിഷ്മ ഒന്ന് പുഞ്ചിരിച്ചു. രമ്യ തുടര്‍ന്നു
അല്ല എന്തൊ ഒരു കാര്യം കുടെ ഉണ്ട് എന്ന് പറഞ്ഞു. അത് നിന്നോട് ചോദിക്കാനാ പറഞ്ഞത്. അത് എന്താ…?