അൻഷുൽ ഇതെല്ലം കണ്ടുകൊണ്ടി ആശ്ചര്യപ്പെട്ടു. അവന്റെ ഉള്ളിലൂടെ ആയിരം ചിന്തകൾ കടന്നു പോയി. എങ്കിലും പെട്ടെന്ന് അവനു രാവിലെ ഉണ്ടായ കാര്യങ്ങൾ ഓര്മ വന്നു. സ്വയം പലതും ചിന്തിച്ചതിനെ അവൻ സ്വയം കുറ്റപ്പെടുത്തി. ചായ കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ എല്ലാം മുറിയിൽ നിന്നും വളയുടെ കിലുക്കം വരുന്നുണ്ടായിന്നു.അരമണിക്കൂറിനു ശേഷം ജയരാജ് റൂമിൽ നിന്നും ഒരു ലുങ്കി മാത്രം ഉടുത്തു കൊണ്ട് പുറത്തേക്കു വന്നു. അൻഷുൽ അയാളോട് ഗുഡ് മോർണിംഗ് പറഞ്ഞു. ജയരാജ് അവനെ നോക്കാതെ ഗുഡ് മോർണിംഗ് പറഞ്ഞു കൊണ്ട് നേരെ ഗേറ്റിന്റെ അടുത്ത് പോയി പേപ്പർ എടുത്തു കൊണ്ട് സോഫയിൽ ഇരുന്നു വായിക്കാൻ തുടങ്ങി. മുറിയിലേക്ക് നോക്കിയിട്ടു അൻഷുൽ സോഫയിൽ പേപ്പർ വായിക്കുന്ന ജയരാജിനോട് ചോദിച്ചു. ” സ്വാതി എവിടെയാ…?” ജയരാജ് ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു “അവൾ കുളിക്കുവാ…?”
അടുത്ത പതിനഞ്ചു മിനിറ്റ് നേരം ജയരാജ് പത്രം വായിക്കുകയും ഇടയ്ക്കു അന്ഷുലിനെ നോക്കാതെ തന്നെ അവനോടു സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയാൾക്കു അവന്റെ മുഖത്തേക്ക് നോക്കാൻ എന്തോ ചളിപ്പ് തോന്നി. അൻഷുൽ ആണെങ്കിൽ അയാളോട് സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ എല്ലാം ഇടേയ്ക്കിടെ അന്ഷുലിന്റെ മുറിയിലേക്ക് (അവിടെ ആണ് സ്വാതിയും ജയരാജ്ഉം ഇന്നലെ കിടന്നിരുന്നത്) നോക്കി കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. പതിനഞ്ചു മിനിട്ടിനു ശേഷം സ്വാതി കുളികഴിഞ്ഞു വളരെ സുന്ദരിയായി ഫ്രഷ് ആയി പുറത്തേക്കു ഇറങ്ങി വന്നു. അവള് കുളിക്കാൻ പോകുന്നതിനു മുന്നേ അണിഞ്ഞ അതെ സാരി തന്നെ ആണ് അണിഞ്ഞിരുന്നത്. പുറത്തേക്കു വന്നു രണ്ടു പേരെയും നോക്കി ചിരിച്ചിട്ട് അൻഷുൽ ഇന്നലെ കിടന്ന ജയരാജിന്റെ മുറിയിലേക്ക് പോയി. അവൾ സോണിയയെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചു പല്ലു തേക്കാൻ വിട്ടിട്ടു അവൾക്കു അണിയാൻ ഒരു സാരി എടുത്തു. കുറെ കാലത്തിനു ശേഷം അവൾക്കു ചെറുതായി സന്തോഷം തോന്നുന്നുണ്ടായിരുന്നു. വളരെ അധികം അല്ലെങ്കിലും കഴിഞ്ഞ കുറച്ചു മാസങ്ങളേക്കാൾ സമാധാനവാറും സ്വസ്ഥതയും അവൾക്കു അനുഭവപ്പെടുന്നുണ്ടായിരുന്നു. അവൾ കുറച്ചു സുതാര്യം ആയ മഞ്ഞ സാരിയും ബ്ലൗസും അണിഞ്ഞു അല്പം പൗഡറും തൊട്ടു. പിന്നീട് തന്റെ മകളെ സ്‌കൂളിലേക്ക് പോകാൻ വേണ്ടി യൂണിഫോം ധരിപ്പിച്ചു ലിവിങ് റൂമിലേക്ക് വന്നു. ലിവിങ് റൂമിലേക്ക് വന്ന അവളുടെ ഭംഗി കണ്ടു അന്ഷുലും ജയരാജ്ഉം നോക്കി ഇരിക്കുന്നുപോയി. അൻഷുൽ സ്വാതിയെ ഇതുപോലെ ഭംഗിയിൽ കുറെ കാലത്തിനു ശേഷം കാണുക ആയിരുന്നു. രണ്ടു പേരും അവളെ തന്നെ നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു എങ്കിലും അവൾ രണ്ടാളെയും ശ്രദ്ധിക്കാതെ അടുക്കളയിലേക്കു പോയി. സ്വാതി രണ്ടു ദോശയും ചട്ട്ണിയും എടുത്തു അപ്പോഴേക്കും ഡൈനിങ്ങ് ടേബിളിൽ ഇരുന്ന സോണിയക്ക് കൊണ്ട് കൊടുത്തു.