7………..
അമീർ: എടാ ആയാൾ മരിച്ചു. അയാള് മാത്രം അല്ല അവന്റെ ഗുണ്ടകളും . ആരോ അടിച്ചത് അണ്. എല്ലാത്തിന്റെയും എല്ലു തവിട് പോടി ആയി കിടക്കുവാണ്. നമ്മുടെ ഗോഡൗണിന്റെ പുറകിലെ കുറ്റിക്കാട്ടിൽ നിന്നാണ് കിട്ടിയത്.
ഇത്രയും ഒറ്റ ശ്വാസത്തിൽ എമീർ ഭായ് പറഞ്ഞു . രാഹുൽ ഒരു ഭീതിയോടെ ഇത് കേട്ട് നിന്നു.
8…………………..
പെട്ടെന്ന് എല്ലാവരും നിശ്ശബ്ദം ആയി. ആർത്ത് വിളിച്ച കാണികൾ നിശ്ചലം ആയി.
രാജീവ് : അഞ്ചു… അഞ്ചു ചെകുത്താനെ കണ്ടിട്ടുണ്ടോ…
അഞ്ചു രാജീവിന്റെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് ഭയാനകം ആയ ഒരു ചിരി അഞ്ചു കണ്ടു.
(തുടരും)