Life of pain 3 💔 [Third birth] [DK]

Posted by

മനു രാജീവിന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. ” പണി തന്നല്ലേട മൈ രേ” എന്ന് ആ നോട്ടത്തിനു അർത്ഥം ഉണ്ടർന്ന്.

രാജീവ് ഒരു കള്ള ചിരി മാത്രം മറുപടി ആയി കൊടുത്തു.

മനുവിന്റെ ദേഹത്തെ കരടി രോമം പരിച്ച് എടുക്കാൻ തുടങ്ങി. വേദന കടിച്ച് പിടിച്ച് അവൻ ഇരുന്നു. മനുവിന്റെ ഉറച്ച 6 പാക്ക് വാക്സ് ചെയ്യുന്ന ചേച്ചി പാളി നോക്കുന്നുണ്ടായിരുന്നു.

2 മണിക്കൂർ എടുത്തു മനുവിനെ എല്ലും തോലും ആയി തിരിച്ചു കൊടുക്കാൻ. രാജീവ് താടിയും മുടിയും ഒന്ന് ഷൈപ്‌ ചെയ്യുക മാത്രം ചെയ്തു.

എന്നിട്ട് നേരെ വിട്ടത് ജൻസിന്റെ ഡ്രസ്സിംഗ് സെക്ഷനിൽ ആണ്.

മനു ഇട്ടിരുന്നത് ഒരു പച്ച കോളർ ടൈപ്പ് ബനിയൻ ആണ്.

“എന്തോന്ന് കോലം ആടാ ഇത്”

രാജീവ് മനുവിന് ഒരു കറുത്ത കളർ ഷിർട്ടും ഒരു ചാര വെള്ള ഫാന്റും എടുത്ത് കൊടുത്തു.

ഡ്രസ്സിംഗ് റൂമിൽ പോയി ആ ഡ്രസ്സ് ഇട്ട് വന്ന മനുവിനെ അവിടെ ഡ്രസ്സ് എടുക്കാൻ വന്നവരുടെ ഭാര്യമാരും കമുഖിമരും സൈൽസ് ഗേളും നോക്കി വെള്ളം ഇറക്കി.

രാജീവ് കൊറേ ബനിയനും ഷർട്ടും ഒക്കെ എടുത്ത് മനുവിന് കൊടുത്ത്.

” റൂമിൽ പോയ ഉടനെ നിന്റെ പീറ തുണികൾ എല്ലാം കത്തിച്ച് കളഞ്ഞോ. ഇനി നീ ഇതൊക്കെ ഇട്ടാ മതി. ”

രാജീവും കുറച്ച് ഡ്രസ്സ് എടുത്ത് പുറത്ത് പോയി രോപയെയും അജ്ഞുവിനെയും കത്ത് നിന്നു.

കുറച്ച് കഴിഞ്ഞപ്പോ രൂപയും അഞ്ചുവും ഡ്രസ്സിംഗ് സെക്ഷനിൽ നിന്ന് നടന്നു വരുന്നത് കണ്ടു.

രാജീവിന്റെ കൂടെ ഇരിക്കുന്ന മനുവിനെ കണ്ടപ്പോൾ രണ്ടുപേരുടെയും നടത്തം സ്ലോ ആയി. രണ്ടും വായും പൊളിച്ച് വരുന്നത് കണ്ടിട്ട് രാജീവിന് ചിരി വന്നു.

” ഹലോ…”

രാജീവ് രണ്ടുപേരുടെയും മുഖത്തിന് നേരെ വിരൽ ഓടിച്ച് ശബ്ദം ഉണ്ടാക്കി.

അപ്പൊൾ ആണ് രണ്ടിന്റെയും ബോധം വന്നത്.

അഞ്ചു: രാജീവ് ഏട്ടാ ഇത് ശെരിക്കും ആരാ…

രാജീവ് : ഇത് ആണ് ഞങ്ങടെ മനു. നിങ്ങള് കണ്ടത് വേറെ ഒരു മനുവിനെ ആണ്.

അഞ്ചു ; ഇപ്പൊ കണ്ട ചെക്കനെ പെണ്ണുങ്ങൾ കേറി റേപ് ചെയ്യൊല്ലോ കൃഷ്ണ….

രൂപ: ഇൗ സൗദ്ധരൃം ഒക്കെ എവടെ ഒളിപ്പിച്ച് വച്ചതാണ് എന്റെ മനു ഏട്ടാ…

ഞാൻ രാജീവ് ഏട്ടനെ കളഞ്ഞിട്ട് മനു ഏട്ടനെ അങ്ങ് കെട്ടിയാലോ.

രൂപ ഇടം കണ്ണിട്ട്‌ ഒരു കള്ള ചിരിയുമായി രാജീവിനെ നോക്കി .

രാജീവ് : അങ്ങനെ വല്ലതും ഉണ്ടയാ മനുവേ… നിന്നെ ഞാൻ ബിരിയാണി തിറ്റിക്കും.

Leave a Reply

Your email address will not be published. Required fields are marked *