അഞ്ചു: മ്മ്…
മനു: ഇന്നലെ ഞാൻ മിണ്ടാതെ ഇരുന്നതിന് സോറി. എനിക്ക് എന്തോ പ്രസ്‌നങൾ ഫേസ് ചെയ്യാൻ പറ്റുന്നില്ല.
അഞ്ചു: സാരം ഇല്ല മനു ഏട്ടാ…
ഏട്ടന് ഇപ്പൊ ഇത്ര ഒക്കെ മാറ്റം വന്നല്ലോ. നമുക്ക് ബാക്കി ശെരിയാക്കി ഇടുക്കാ…
രൂപയും രാജീവും അപ്പോ അവടെക്ക് വന്നു. രൂപയുടെ മുഖത്തെ നാണവും രാജീവിന്റെ മുഖത്തെ സന്തോഷവും കണ്ടപ്പോ തന്നെ മനസ്സിലായി. പെണ്ണ് പെട്ടു എന്ന്.
“അളിയാ… സെറ്റ് അളിയാ” മനുവിന്റെ ചെവിയിൽ വന്ന് രാജീവ് പറഞ്ഞു. അഞ്ചു അത് കണ്ട് ചിരിച്ചു.
“രാജീവ് ഏട്ടാ നമുക്ക് നാളെ ഷോപ്പിങ്ങിന് പോയാലും . സൺഡേ അല്ലേ. എനിക്ക് കുറച്ച് തുണി എടുക്കാൻ ഉണ്ട്.”
അഞ്ചു പറഞ്ഞു.
ഞാൻ അത് പറയാൻ ഇരിക്കായിരുന്നു. എനിക്കും കുറച്ച് ഡ്രസ്സ് ഒക്കെ എടുക്കണം. പിന്നെ ഇൗ കട്ടുവസിയെ ഒന്ന് വെട്ടി തളിക്കണം.
മനുവിന്റെ നോക്കി രാജീവ് പറഞ്ഞു. അത് കേട്ട് രൂപയും അഞ്ചുവും അടക്കി ചിരിച്ച്.
*********************
പിറ്റേന്ന് രാവിലെ 10 മണിക്ക് അവർ മൂനുപേരും ഒരുമിച്ച് ഷോപ്പിങ്ങിന് ഇറങ്ങി. ഒരു ടാക്സി വിളിച്ച് ആണ് പോയത്.
മളിൽ കേറിയ പാടെ മുന്നിൽ മുകളിലേക്ക് കേറാൻ ഉള്ള വഴിയും. താഴെ ഒരു വിമെന് ആൻഡ് മെന് ബ്യൂട്ടി പാർലർ ഉണ്ടായിരുന്നു.
രാജീവ് : നിങ്ങള് തുണി എടുക്കുമ്പോൾ സമയം ആവില്ലേ . ഞങൾ മുടി ഒന്ന് വെട്ടിട്ട് വരാം. പിന്നെ വാങ്ങിയ സാധനത്തിനു പൈസാ കൊടുത്താൽ അടിച്ച് ഇല്ലെടുക്കും ഞൻ.
അഞ്ചു: അയ്യോ ചേട്ടായി വേണ്ട. ഞങൾ കൊടുതോള.
രാജീവ് : ഒന്നും പറയണ്ട ഞൻ പറയണത് കേട്ടാൽ മതി.
അത്രയും പറഞ്ഞ് മനുവിനെ കൂട്ടി രാജീവ് പാർലറിൽ പോയി. അഞ്ചുവും രൂപയും ഡ്രസ്സിംഗ് സെക്ഷനിൽ പോയി. മനുവിനെ സീറ്റിൽ ഇരുത്തി അവിടത്തെ ഭയ് യോടു കൊറേ സംസാരിക്കുന്നുണ്ടയിരുന്നു .
അവസാനം അയാള് എന്റെ അടുത്ത് വന്ന് കഴുത്തിൽ തുണി പുതച്ച് വെട്ടാൻ തുടങ്ങി. ചുരുണ്ട് പൊങ്ങി നിൽക്കുന്ന മനുവിന്റെ മുടി വെട്ടി ചെറുതാക്കി. പിന്നെ സൈഡലേയും ബക്കിലേയും മുടി പൂർണം ആയി എടുത്തു. ഉള്ളൂ നന്നായി കാണുന്നുണ്ടായിരുന്നു. പിന്നെ മുടി ഹീറ്റ് ചെയ്തു ആ നീളൻ മുടി നീളൻ ആക്കി.
പിന്നെ മുഖത്ത് വക്‌സിൻ ചെയ്ത് നെട്ടിയിലേയും മുക്കിലേയും ചെറു രോമങ്ങൾ ഒക്കെ കളഞ്ഞു. ഇപ്പൊ മുഖത്ത് ഉള്ള ചെളിയും കണ്ണിന്റെ ഇടയിലെ കറുപ്പ് എല്ലാം പോയി. പിന്നെ മുഖം നന്നായി കഴുകി. താടി എല്ലാം ഡ്രെമ്മർ വച്ച് ഷൈപ് ആക്കി. പിന്നെ അവന്റെ ബനിയൻ ഊരി . ദേഹം മൊത്തം വാക്സ് ചെയ്യാൻ ആണ് പ്ലാൻ.