Life of pain 3 💔 [Third birth] [DK]

Posted by

നമുക്കും വല്ല ലാഭം വേണ്ടേ. ”

മനു: അത് പൊളിച്ചു.

രാജീവ്: നിക്ക്‌… പറഞ്ഞ് തീർന്നില്ല. നീയും ഞാനും ഇപ്പൊ ജോലി ചെയ്യുന്ന കമ്പനിയുടെ എംഡി മാർ ആയ 3 പേരിൽ രണ്ട് പേര് ജോസഫ് ഏട്ടനും ജസിക്കയുടെ കെട്ടിയവനും ആണ്. അയാളുടെ റകമെന്റേഷണിൽ ആണ് ഞൻ ഇവിടെ കേറി പെട്ടത്. പിന്നെ നമ്മുടെ മങ്ങോടൻ ബോസ്സിനോട് എന്നെ ശല്യപ്പെടുത്തുകയോ പിരിച്ചു വിടരുത് അത് എന്നെ വിളിച്ചു പറഞ്ഞു . ”

മനു : ഒ… അപ്പോ അതാണ് അല്ലേ നിന്റെ വകയിലെ ഒരു അങ്കിൾ. നീ അങ്ങനെ ഒക്കെ പറഞ്ഞിട്ട് എന്താ ബോസ്സ് മിണ്ടാതെ പോയി എന്ന് നോക്കുക ആയിരുന്നു. സംഭവം കളർ ആയിട്ടുണ്ട്.

രാജീവ്: അതൊക്കെ അവടെ നിക്കട്ടെ നിനക്ക് അഞ്ചുവിനേ ഇഷ്ട്ടം അല്ലേ.

മനു: നീ എന്താടാ അങ്ങനെ ചൊതിച്ചത്.

രാജീവ്: അല്ല പണ്ട് ഞാനും ആദിയും ചേർന്ന് നേരക്കാൻ നോക്കിയിട്ട് ഒരു തരി പോലും നന്നാവാത നീ ഒന്നോ രണ്ടോ മാസം മാത്രം പരിചയം ഉള്ള അവള് മാറ്റി എങ്കിൽ അതിൽ എന്തോ ഉണ്ട്.

മനു: നീ പറയുന്നത് ശെരി ആണോ തെറ്റ് ആണോ എന്ന് എനിക്ക് അറിയില്ല. ഒരു പക്ഷെ അത് പ്രേമം ആവാം. പക്ഷേ എനിക്ക് അവളോട് ഇപ്പൊ അങ്ങനെ തോന്നാൻ പറ്റില്ല.

കൂട്ട് കൂടാൻ വന്ന അവളെ എല്ലാവരുടേയും മുമ്പിൽ ഇട്ട് അഭമാനിച്ച എനിക്ക് വേണ്ടി എന്തോക്കെ ചെയ്തു. എന്റെ ജീവൻ രക്ഷിച്ചു എന്നെ ദുക്കത്തിൽ നിന്ന് കര കയറ്റി. ഇത്ര ഒക്കെ സഹായിച്ച അവളെ ഞാൻ നന്നിയോടെ കാണാതെ പ്രേമം ആണെന്ന് കരുതാൻ പറ്റുമോ.”

രാജീവ്: പോടാ… നിനക്ക് വട്ടാണ്. നീ എന്ന് കയ് മുറിച്ചപ്പോ ഞൻ വിളിച്ചിരുന്നു. അവള് ആണ് ഫോൺ എടുത്തത് . അവളുടെ സങ്കടവും പേടിയും ഞൻ അവളുടെ ശബ്ദത്തിൽ നിന്ന് തന്നെ മനസ്സിലാക്കി. അന്ന് നിന്നെ ഹോസ്പിറ്റലിൽ തിരഞ്ഞ് വന്നപ്പോ റൂം ചൊതിക്കാൻ ആയി ഒരു സിസ്റ്ററുടെ അടുത്ത് ചൊതിച്ച് . റൂം പറഞ്ഞ് തന്നതിന്റെ ഒപ്പം…

സിസ്റ്റർ: നേരെ പോയി ലെഫ്റ്റ്. അവിടെ ആണ് റൂം. പേടിക്കാൻ ഒന്നും ഇല്ല. ഇപ്പൊ ഭോതം വന്നിട്ടുണ്ട്. കൂടെ ഉള്ളത് അയാളുടെ ഭാര്യ ആണോ. എത്ര സ്നേഹം ഉള്ള കുട്ടിയാ. അയാളെ ഇവിടെ കൊണ്ടുവന്നത് ശേഷം ആ കുട്ടി ഒരു ഭാഗത്ത് ഇരുന്നിട്ടിള്ള. ഇത്ര സ്നേഹം ഉള്ള ഭാര്യ ഉണ്ടായിട്ടും അയാൽ എന്തിനാ ആത്മഹത്യക്ക് ശ്രമിച്ചത്.”

രാജീവ്: പിന്നെ നിന്നെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോ ആ കണ്ണ് നിറയുന്നത് ഞാൻ കാണാറുണ്ട്. അവൾക്കും നിന്നെ ഇഷ്ട്ടം ആണ്.നീ ഒന്ന് പറഞ്ഞ മതി.

മനു : ഇല്ലട… എനിക്ക് ഒന്ന് പ്രതികരിക്കാൻ ഉള്ള കഴിവ് ഇനിയും വന്നിട്ടില്ല. ഇന്ന് രാഹുൽ അങ്ങനെ ഒക്കെ പറഞ്ഞിട്ടും ദേഷ്യം വന്നു എങ്കിലും എനിക്ക് ഒന്ന് തല ഉയർത്തി നോക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഞാൻ അവൾക്ക് ചേർന്നത് അല്ല.

രാജീവ്: “ഒക്കെ ശെരി ആവും. നിന്നെ ഞാൻ ആ പഴയ ചെകുത്താൻ ആകുമെട മൈ രെ.”

****************************

Leave a Reply

Your email address will not be published. Required fields are marked *