മനു ആകാംഷയോടെ ചോദിച്ചു.
” എന്നിട്ട് എന്ത് ആവാനാ… സിനിമയിൽ കാണുന്ന പോലെ അവളുടെ അപ്പൻ നല്ല ആളോജന കൊണ്ടുവരുന്നു . എന്നെക്കാൾ നല്ല പൂത്ത പണം ഉള്ള അമേരിക്കൻ ചേക്കനാ.
പെട്ടെന്ന് അവള് വന്ന് വേറെ ജാതി ആണ്. നമ്മൾ തമ്മിൽ ശെരി ആവില്ല. ഇനി എന്നെ കാണാൻ വരരുത് . എന്നെ വിട്ടേക്ക് എന്നൊക്കെ പറഞ്ഞ് ഒരു വലിയ പ്രസംഗം നടത്തി.”
മനു: ” വിട്ട് പോ വിട്ട് പോ പറയാൻ ഒക്കെ വളരെ എളുപ്പം ആണ്. അല്ലേ…
രാജീവ്:” വിട്ട് കളയണം മൈരു…..”
(😎😎😎😎😎😎😎😎😎😎)
മനു: എന്ത്….
പെട്ടെന്ന് അവന്റെ ഉത്തരം കേട്ട് മനു ചോദിച്ചു.
രാജീവ് : പോയി ചാവാൻ പറ ശവത്തിനോട്. വേറെ ഒരുത്തന്റെ കണ്ടപ്പോ ആ മൈ ര് അവന്റെ ഒപ്പം പോയിരിക്കാണ്. അപ്പോ ഇത്രയും കാലം എന്റെ ഒപ്പം നടന്നത് എന്റെ പൈസാ കണ്ടിട്ട് അല്ലേ. ”
മനു: എന്നിട്ട് നീ ഒന്നും ചെയ്തില്ലേ.
രാജീവ്: പിന്നെ… രൂപ 35 ലക്ഷം ആണ് അവള് എന്റെ കയ്യിൽ നിന്നും ചിലവക്കിപ്പിച്ചത് അവളുടെ അമ്മുമ്മെടെ ഐഫോൺ , ട്രിപ്പ് , സിനിമ , മാല, ചൈൻ , മോതിരം . എത്ര ഒക്കെ ചെയ്ത് അവൾക്ക് ഒരു ചെറിയ പണി ഞാൻ കൊടുക്കണ്ടേ.
മനു: നീ എന്ത് പണി ആണ് കൊടുത്തത്.
രാജീവ്: ചെക്കൻ അമേരിക്കയിൽ സെറ്റിൽ ആണ്. അതുകൊണ്ട് വെഡ്ഡിംഗ് , പാർട്ടി , ആദ്യ രാത്രി ഒക്കെ ജോസഫ് അച്ചായന്റെ വീട്ടിൽ തന്നെയാ. ഞാനും ആദിയും അവിടെ പോയി മൂക്ക് മുട്ടെ കേറ്റി.
വീട്ടിൽ ഉള്ളവർക്ക് ഭക്ഷണം മാറ്റി വച്ചിരുന്നു. അതിൽ ഞങൾ വിം കലക്കി. രാത്രി ജോസഫ് ഏട്ടനും ഫാമിലിയും കക്കുസിന് ക്യു ആയിരുന്നു. ആദ്യ രാത്രിക്ക് കയറിയ ചെക്കനും പെണ്ണിനെയും റൂമിൽ ഇട്ട് പൂട്ടി. അകത്ത് ബാത്റൂമിൽ കയറാൻ അടി ആയിരുന്നു. ഞാൻ അന്ന് ചിരിച്ച് മണ്ണ് തുപ്പി.
ഇത് കേട്ട് മനുവിന് ചിരി കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലയിരുന്നു
” കഴിഞ്ഞില്ല. ഒരു ബലത്തിന് ഞാൻ റൂമിന്റെ ഉള്ളിലേക്ക് ഒരു സെറ്റ് മാലപ്പടക്കം ഇട്ട് പൊട്ടിച്ചു. ഇത് പോലെ ഉള്ള സമയങ്ങളിൽ ഇത് പോലെ ഉള്ള സൗണ്ട് വളരെ useful ആണല്ലോ .”
മനു: 😂😂😂😂😂😂😂😂😂😂😂
പിന്നെ താഴെ പോയി പൈപ്പ് ഓഫ് ആക്കി. ടാങ്കിലെ വെള്ളം പുറത്തേക്ക് തുറന്ന് വിട്ടു. അതോടെ അവടതെ വെള്ളംകുടി മുട്ടി. പിന്നെ അവിടത്തെ main swetchൻറെ ഫീസും ഊരി. ഞങ്ങൾ വീട്ടിലേക്ക് പോന്നു.
രണ്ട് ദിവസം അവിടേക്ക് ഒരു മനുഷ്യൻ പോയിട്ടില്ല. പിന്നെ ഞങൾ ജോസഫ് ഏട്ടനെ കണ്ട് ഞാനും ജസീക്കയും എടുത്ത കൊറച്ച് പേഴ്സണൽ ഫോട്ടോ കാണിച്ച് ഒരു 40 ലക്ഷം വാങ്ങിച്ചു.