രാഹുൽ ഞങളുടെ ക്യാബിനിൽ വന്നിട്ട് രാജീവിന്റെ അടുത്ത് വന്ന് ചൊതിച്ചു.
“ആ… അതേ”
“സോഫിയേ… ഒരു പുതിയ സാധനം വന്ന് പെട്ടിട്ടുണ്ട്”
സോഫി: കൊള്ളാമല്ലോ . ഡാ ചേർക്കാ പോരുന്നോ…
അത് പറഞ്ഞപ്പോ രൂപയുടെ മുഖം ഒന്ന് മാറിയിരുന്നു.
എന്നാല് രാജീവ് ഒന്ന് ചിരിച്ച് കളയുക മാത്രം ചെയ്തു.
രാഹുൽ: ഇവിടെ ചില കീഴ് വഴക്കങൾ ഒക്കെ ഉണ്ട്. കർന്നൊന്മരെ ബഹുമാനിക്കണം , അനുസരിക്കണം അങ്ങനെ പലതും.
ആ… ഇതാരു ബണ്ടു കുട്ടനോ. ഞങൾ നിന്നയാ അന്വേഷിച്ചിരുന്നത്. ചാവാൻ ഒക്കെ നോക്കി എന്ന് കേട്ടു. ഞങ്ങളോട് ഒരു വാക്ക് പറഞ്ഞാല് ഞൻ വന്ന് കൊന്നു കളയുമായിരുന്നല്ലോ.
അഞ്ചു: രാഹുൽ… നീ ഇവിടുന്ന് പോ…
രാഹുൽ: ഫ.. ചലുക്കെ. ഞങ്ങടെ നാട്ടിൽ വന്ന് എന്നെ പഠിപ്പിക്കാൻ വരുന്നോ. നിന്നോട് എത്ര വട്ടം ആയടി പറയാണു ഞങ്ങടെ ഒപ്പം വരാൻ. നീ ഒന്ന് കാലകത്തിയാൽ ലക്ഷങ്ങൾ നിനക്ക് ഞൻ വാങ്ങിച്ചു തരുമായിരുന്നല്ലോ.”
പറഞ്ഞ് തീരുന്നതിനു മുമ്പ് രാഹുലിന്റെ കരണത്ത് രാജീവിന്റെ കയ് വീണിരുന്നു. രാഹുൽ അടി കൊണ്ട് താഴെ വീണു.
രാജീവ്: തന്തയില്ലായ്മതരം പറയുന്നോട നായെ.
ശ്രേയ: ഡാ വേറെ നട്ടിന്ന് വന്ന നായേ നീ ആരുടെ മെത്ത് ആണ് കയവച്ചത് എന്ന് അറിയോ.
ശ്രേയ രാജീവിന്റെ കാരണം നോക്കി ഒന്ന് കൊടുക്കാൻ പോയി. എന്നാല് അവളുടെ കയ്യിൽ വേറെ ഒരു കയ് തടുത്തു.
രൂപ ആയിരുന്നു അത്. രൂപ അവളുടെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു. അവളും നിലത്ത് തെറിച്ച് വീണു.
പൂനവും സോഫീയും അത് നോക്കി അന്തളിച്ച് നിന്ന്. രാഹുൽ വേണു കിടന്ന ഇടത്ത് നിന്ന് എഴുന്നേറ്റ് രാജീവിന് നേരെ ചാടി.
രാഹുലിന്റെ കോളർ പിടിച്ച് ബിതിയിൽ ചായ്ച്ച് മുഷ്ട്ടി ചുരുട്ടി മൂക്ക് നോക്കി 4 എണ്ണം കൊടുത്ത്.അടി കിട്ടിയതും കൊഴഞ്ഞ പോലെ രാഹുൽ താഴെ കിടന്നു. പൈപ്പ് പൊട്ടിയത് പോലെ മുക്കിൽ നിന്ന് ചോര മട മടന്നു വന്നുകൊണ്ടിരുന്നു. മൂക്കിന്റെ പാലം പൊട്ടിയിരുന്നു.
പെട്ടെന്ന് ബോസ്സ് അവിടെ വന്നു. വന്ന പാടെ കണ്ടത് മുക്കിൽ നിന്നും ചോര ഒലിക്കുന്ന രാഹുലിനെ ആണ്. അഞ്ചു അവിടെ നിന്ന് കരയുന്നും ഉണ്ട്.
ബോസ്സ്: എന്താ ഇവിടെ പ്രശനം.
രാജീവ്: എന്താ പ്രശ്നം എന്നോ. ജോലിക്ക് വരുന്ന പെൺപിള്ളേരെ ഓഫീസിൽ കയറി വില പറയാൻ വരുന്ന *** മക്കളെ ഇവിടെ കേറ്റി സൽക്കരിച്ച് ഇരുത്തനോ.”
രാജീവിന്റെ വാക്കുകൾ കേട്ട് ഓഫീസിൽ ഉള്ളവരും ബോസും ഒരേ പോലെ ഞെട്ടി. അവന്റെ വാക്കിന് അത്രക്ക് കട്ടിയും മുർശയും ഉണ്ടായിരുന്നു.
ബോസ്സ്: രാജീവ് . മൈൻഡ് your language.