ഗ്രാൻഡ് മാസ്റ്റർ [VAMPIRE]

Posted by

കൊടുത്തു.. പെട്ടന്ന് അയാൾ തോക്ക് ദീപക്കിന്റെ
വലത് ഭാഗത്തെ ചെവിക്ക് മുകളിലായി മുട്ടിച്ച്
വെച്ചു എന്നിട്ട് പറഞ്ഞു

“ഇനി നീയും പോ നരഗത്തിലേക്ക് ”

അതും പറഞ്ഞ് അയാൾ കാഞ്ചി വലിച്ചു…

ഒന്ന് പിടക്കുക പോലും ചെയ്യാതെ
ദീപക് സീറ്റിലേക്ക് ചാരി, അതിന് ശേഷം
അയാൾ ആ തോക്ക് അവന്റെ മടിയിലേക്ക്
ഇട്ടു വണ്ടിയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും
എടുത്ത് നടന്ന് നീങ്ങുമ്പോൾ
ആ മദ്ധ്യവയസ്കൻ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

രണ്ട് ദിവസം കഴിഞ്ഞ് ദുബായിൽനിന്ന്
കൊണ്ടു വരുന്ന കൂറ്റൻ കപ്പൽ , ലേലത്തിൽ പിടിക്കാൻ ഇനി മത്സരമുണ്ടാവില്ലല്ലോ …

മക്കൾ നഷ്ട്ടപ്പെട്ട രണ്ട് അച്ഛൻമാർ എങ്ങനയാണ്
ലേലത്തിൽ പങ്കെടുക്കുക……

മൂന്നാം ദിവസം ഇറങ്ങിയ പത്രങ്ങളിൽ ഇങ്ങനെ
ഒരു വാർത്തയും ഉണ്ടായിരുന്നു…

മദ്യപിച്ച് വഴക്ക് കൂടി യുവാവിനെ കൊന്നു……
പ്രതി സ്വയം വെടി വെച്ച് മരിച്ചു…..

NB: കഥയിൽ ചോദ്യമില്ല…..

Leave a Reply

Your email address will not be published. Required fields are marked *