അവള് ഫോണും സാധനങ്ങളും എടുത്ത് റൂമിലേക്ക് പോയി. ഞാനും. ഞാനും താഴെ കിടന്ന ഫോൺ എടുത്ത് റൂമിൽ കയറി വാതിൽ അടച്ചു. പേഴ്സും ഫോണും ടേബിളിൽ വച്ച് ബാത്റൂമിൽ കയറി ഷവർ തുറന്ന് അവിടെ നിന്ന്. എനിക്ക് തല പൊട്ടുന്ന വേദന വന്നു.
മറക്കാൻ ആഗ്രഹിച്ച വേദനയും വേറെ കൊറേ വേദനയും എന്റെ മനസ്സിൽ കേറി വന്ന്. ചെവിയിൽ കീ….. എന്നൊരു സംബ്ദം വരാൻ തുടങ്ങി. ഞാൻ തല മുറുക്കെ പിടിച്ച് അലറാൻ തുടങ്ങി. അവിടെ ഉണ്ടായിരുന്ന കണ്ണാടി ഞൻ എന്റെ കയ് കൊണ്ട് ഒറ്റ അടിക്കു പൊട്ടിച്ചു. അതിൽ നിന്ന് ഒരു കുപ്പിച്ചില്ലു എടുത്ത് എന്റെ കയ്യിലെ ഞരമ്പ് ശക്തിയായി 4 വട്ടം വരഞ്ഞു.
ഞാൻ ചുമരിൽ ചാരി ഇരുന്നു എന്റെ കൈ ഞൻ ബക്കറ്റിൽ ഇട്ടു. പതിയേ എന്റെ കണ്ണ് അടഞ്ഞ് തുടങ്ങി. എന്റെ വേദനകളിൽ നിന്ന് ഉള്ള മോജനതിലേക്ക്… എന്റെ കണ്ണുകൾ പതിയേ അടഞ്ഞു.
( തുടരും)