ഹൃദയനുരാഗം [D_Cruz]

Posted by

ഇറങ്ങി.കാണാൻ സിനിമ നടനെ പോലെ ഉള്ള ഒരാൾ.വെളുത് തുടുത്ത നല്ല കട്ട താടിയും കൈയിലെ സ്വർണ ചെയിനും എല്ലാം കൊണ്ടും ഒരു വല്യ പണക്കാരൻ ആണെന്ന് മനസിലായി. ആരായാലും കണ്ട് നില്കാംനല്ലാതെ വേറെ വഴി ഒന്നും ഇല്ലാലോ.എല്ലാവരെയും പോലെ അയാൾ ആ ബെൻസിൽ കേറിപോണത് ഞാനും നോക്കി നിന്നു.
”ന്റെ മോനെ ന്തൊരു മൊഞ്ജനല്ലേ..”
”അഹ്ഡാ കണ്ടിട് കൊതിയാവുന്നു.”
”ഹ്മ്മ് അത് നോക്കി നിന്നിട് കാര്യം ഇല്ല നീ വേഗം വാ.”
”ഓഹ്‌ ഇവനും ഇവന്റെയൊരു കെമിസ്ട്രി മാഷും നടക്ക്.””അനുമോനെ ഡാ…”
പെട്ടെന്നു ഞങ്ങടെ മുൻപിൽ ഒരു ബൈക്ക് കൊണ്ടുവന്ന നിർത്തി.
അത് ഫൈസൽ ഇക്ക ആയിരുന്നു.ഞങ്ങളുടെ നാട്ടിലെ മൊബൈൽ ഷോപ് നടത്തുന്ന ഫൈസൽ ഇക്ക.ഒരു ഗൾഫ്കാരൻ.
”വാ കേറ്…ഞാൻ കൊണ്ടാക്കി തരാം.”
മുഖത്തൊരു വളിച്ച കോഴി ചിരിയും ഫിറ്റ് ചെയ്ത് അയാൾ എന്നെ വിളിച്ചു.
അയാളുടെ ചിരി കണ്ടപോഴേക്കും മനോജിന്റെ മുഖം ഒന്ന് കാണണം.ന്തോ ലോട്ടറി അടിച്ച ഫീൽ ആയിരിക്കും.അവന്റെ 32 പല്ലും കാണിച്ചു കൊണ്ടുള്ള ആ വളിച്ച ചിരി ഒന്ന് കാണണമായിരുന്നു.

”ഇല്ല നങ്ങ്ൾ നടന്ന് പൊക്കോളാം ”
അതോടെ ഉദിച്ച നിന്ന മനോജിന്റെയും ഫൈസലിന്റെയും മുഖത്തെ ട്യൂബിലൈറ് ഒറ്റപ്പൊട്ടൽ
അയാൾ ഒരുപാട് നിർബന്ധിച്ചു.പക്ഷെ ഞാൻ സമ്മതിച്ചില്ല.ഞാൻ മനോജിന്റെ കയ്യും പിടിച്ച ആഞ്ഞ് നടന്നു.

”നീ എന്ത് പണിയ അനു കാണിച്ചേ..അയാളുടെ കൂടെ കയറിയാൽ ന്താ…അത്രയും ദൂരം നടക്കാതെ കഴിഞ്ഞല്ലോ ”

”ഇപ്പോ നടക്കുന്നത് കൊണ്ട് നിനക്കു ന്തേലും ബുദ്ധിമുട്ട് ണ്ടോ ”

”അതില്ല.ന്നാലും അയാളെ കാണുമ്പോൾ നിനക്കു ന്താ ഇത്രയും ദേശ്യം.”

”പിന്നെ എനിക്കൊന്നും വയ്യ അയാളുടെ പിന്നിൽ മുട്ടിയുരുമ്മി അയാളെ സുഖിപ്പിച്ചു പോവാൻ.”

”ഓ ഇനി ഇരുന്ന് പോയാൽ തന്നെ എന്താടാ അയാളുടെ കുപ്പായതിന്ന് വരുന്ന അത്തറിന്റെ മണം.ഓഹ്‌ സ്വർഗം കാണും ”

”ഹ്മ്മ് സ്വർഗം കാണാൻ നീ അയാളുടെ കൂടെ പോയിട്ടുണ്ടെന്ന് എനിക്ക് അറിയാം”
” എടാ അത്… പിന്നെ….”

”മ്മ് നടക്ക് നീ.ആ കാലമാടൻ ഇപ്പോ ക്ലാസ്സിൽ കേറീട്ടുണ്ടാകും ”

നങ്ങ്ൾ അങ്ങനെ സ്കൂളിൽ എത്തി.
കരുതിയ പോലെ തന്നെ അയാൾ ഞങ്ങളുടെ കണക്ക് മാഷ് ക്ലാസ്സിൽ കേറി ഇരുപ്പുണ്ടാർന്നു.

Leave a Reply

Your email address will not be published. Required fields are marked *