നമസ്ക്കാരം കുട്ടുകാരെ. ഞാൻ രാവിലെ കണ്ട വാലും തലയും ഇല്ലാത്ത ഒരു സ്വപ്നത്തെ ഞാൻ എന്റെ ഭാവനയിൽ ചേർത്ത് ഉണ്ടാക്കി എഴുതിയ ഒരു കഥ ആണിത്. ഇത് ഒരു കമ്പി content story അല്ല. നിങ്ങളുടെ വിലയേറിയ സപ്പോർട്ട് ഞാൻ പ്രതീക്ഷിച്ചു കൊള്ളുന്നു. ഇൗ സൈറ്റ്ലേ മുൻനിര എഴുത്കകരുടെ അത്ര ഉണ്ടാവില്ല എങ്കിലും എന്റെ കഴിവിന്റെ പരമാവധി ഞൻ ശ്രമിക്കും.
കമ്പികഥ രാജാക്കന്മാർ ആയ പ്രണയരജ, മലഖയുടെ കാമുകൻ , rk എന്നിവരെ മനസ്സിൽ ധ്യാനിച്ച് ഞാൻ കഥ തുടങ്ങുന്നു.
നിങ്ങളിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത് ഒരു like and commend മാത്രമാണ്. സ്നേഹ പൂർവ്വം
DK
Life of pain 1 💔 [memorable days]
കണ്ണുകളിലൂടെ ചൂര ഇറ്റ് വീഴുന്നുണ്ടായിരുന്നു. ചുറ്റിനും കാണികളുടെ ഒരേ സ്വരത്തിൽ ഉള്ള പ്രോത്സാഹനം. മനു… മനു… മനു…
എതിർ ഭാഗത്ത് ഒരു അമേരിക്കൻ ബോക്‌സർ തന്നെ അടിക്കുവാനായി മുന്നോട്ട് വരുന്നു. റിങ്കിന്റെ സൈഡിൽ ആയി കോച്ച് തിരിച്ച് അറ്റാക്ക് ചെയ്യാൻ ആയി നിർദേശങ്ങൾ നൽകുന്നു. അയൽ തന്റെ മുഖത്തിന് നേരെ അടിക്കാൻ കൊണ്ടുവന്ന കയ് ബ്ലോക്ക് ചെയ്ത മനു അയാളുടെ തടിയിലേക് ആഞ്ഞ് ഒരു പഞ്ച് ചെയ്യുന്നു. ആ കൂറ്റൻ അമേരിക്കൻ ബോക്സർ വായയിൽ നിന്ന് ചോരയും തുപ്പി തെറിച്ചു. സ്ലോമോഷനിൽ അയാള് നിലം പതിച്ചു. റഫ്രാറി കൗണ്ട് ചെയ്യാൻ തുടങ്ങി
റഫറി: 1,2,3,4,5,6,7,8,9,10 knockout….
കാണികളിൽ നിന്ന് വളരെ ഉയർന്ന ആർത്തിരമ്പൽ വന്നു. എങ്ങും തന്റെ പേര് പറഞ്ഞ് ഉള്ള ക്രൗടും ഇന്ത്യൻ പതാക പരത്തുകയും ചെയ്യുന്നു. VIP സീറ്റിൽ നിന്നും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും കേരള ചീഫ് മിനിസ്റ്റർ പിണറായി വിജയനും പരസ്പരം കെട്ടിപിടിച്ചു ഇൗ ആനദ നിമിഷത്തെ കൂടുതൽ മനോഹരം ആക്കുന്നു. റിങ്ങിന് പുറത്ത് അച്ഛനും അമ്മയും ചേച്ചിയും ഉണ്ട്. അമ്മയുടെ കണ്ണിൽ നിന്ന് കണ്ണുനീർ വീഴുന്നത് തനിക്ക് കാണാമായിരുന്നു. കോച്ച് റിങ്ങിലേക്ക് കയറിവന്നു എന്നെ കെട്ടിപ്പിടിക്കുന്നു. റഫറി അതാ എന്റെ സ്വപ്നം ആയ വേൾഡ് ഹേവിവൈറ്ട് ബോക്സിങ് ചാമ്പ്യൻഷിപ്പ് കൊണ്ടുവരുന്നു.
പെട്ടെന്ന് ആരോ മുഖത്ത് വെള്ളം ഒഴിച്ചു. ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റു. ചേച്ചി എന്നെ നോക്കി ചിരിച്ചുകൊണ്ട് ഓടി.