ഹരികാണ്ഡം 3 [സീയാൻ രവി]

Posted by

വിശന്നിട്ടു വയ്യ, രണ്ടാമത്തെ പിരീഡ് ഫ്രീ ആയിരുന്നത് കൊണ്ട് അയ്യപ്പൻ്റെ കടയിലേക്ക് ചെന്നു. ഒരു ചായയും പിന്നെ അപ്പവും കടലയും, നല്ല ഭക്ഷണം. ഇരികുന്ന വഴി ആലീസിനെ മുഖം കാണിച്ചു. എവിടെ സാരി എന്ന് ചോദിച്ചപ്പോൾ നാളെ ഉടുക്കാം എന്നുത്തരം കിട്ടി. കടയിലും പുറത്തും ആരുമില്ലാതിരുന്ന കൊണ്ട് അവളെ കണ്ണ് കാണിച്ച് ബൂത്തിൻ്റെ പുറകിൽ വരുത്തി ഒന്ന് കെട്ടിപ്പിടിച്ച് ചുണ്ടുകളെ ഒന്ന് നുണഞ്ഞു. ഒരു മിനിറ്റ് പോലും തികച്ച് കിട്ടിയില്ല, അതിനു മുൻപേ അവൾ ഓടി കൗണ്ടറിൽ ഇരുന്നു.

ഒന്ന് ചിരിച്ച് അവളുടെ കൈയും ഒന്ന് ഞെരിച്ച് ഞാൻ ഇറങ്ങി. എന്തായാലും ഉച്ചക്ക് ചേച്ചി ഊണ് കൊടുത്തു വിട്ടിരുന്നു. സ്റ്റാഫ് റൂമിലെ തിരക്ക് കാരണം വനജയെ ഒറ്റയ്ക്ക് ഇന്നും കിട്ടിയില്ല. ഇടയ്ക്കാ ചന്തികളിൽ ഒന്ന് ഞെക്കാൻ കിട്ടിയതൊഴിച്ചാൽ.

വൈകിട്ട് അവസാന പിരീഡ് ക്ലാസ്സുണ്ടായിരുന്നു. കഴിഞ്ഞു ഇറങ്ങിയപ്പോൾ അല്പം വൈകി. പോരുന്ന വാഴ്ത്തി ഊണ് നോക്കിയപ്പോൾ സാർ ഓഫീസിൽ തന്നെ ഉണ്ട്. വീട്ടിൽ ചെന്ന് സ്കൂട്ടർ വെച്ച് നേരെ അകത്തേക്ക് കയറിച്ചെന്നു. അടുക്കളയിലേക്കാണ് പോയത്, അവിടെ ചേച്ചിയുണ്ടായിരുന്നു, പിന്നെ ഒരു പെൺകുട്ടിയും.

കമലയുടെ മോളാ, ചേച്ചി എന്നെ പരിചയപ്പെടുത്തി. ഇത് ഹരി മാഷ്, അവളെന്നെ ഒന്ന് ആപാദചൂഡം നോക്കി ഒന്ന് ചിരിച്ചു. കമലയുടെ പൊക്കം കിട്ടിയിട്ടുണ്ട്, നിറവും ഏതാണ്ടതു തന്നെ. പക്ഷെ മെലിഞ്ഞ് കോലം കെട്ടിരിക്കുന്നു. ഞാൻ ചായ ഉണ്ടോ ചേച്ചീ എന്ന് ചോദിച്ചു തിരിഞ്ഞു നടന്നു.

ചായ ഞാൻ തന്നേക്കാം ഹരീ എന്ന് ചേച്ചി വിളിച്ചു പറയുന്ന കേട്ടു. മോളിൽ ചെന്നപാടെ ഒന്ന് കുളിച്ചു, രാവിലെ കാക്കക്കുളിയായിരുന്നല്ലോ. ഡ്രസ്സ് മാറി പുറത്തിരുന്നു.

കമലയുടെ മോളാണ് ചായ കൊണ്ട് വന്നത്. എന്താ കുട്ടീടെ പേര്, ധന്യ അവൾ പതിയെ പറഞ്ഞു. ഞാൻ ചായ എടുത്ത് കുടിച്ചു. ഞാൻ മാഷിനെ ഒന്ന് കാണണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു. ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.

കഴിഞ്ഞ ഒരാഴ്ചയായിട്ട് അമ്മ വളരെ ഹാപ്പിയായിരിക്കുന്നു, ചുമ്മാ എൻ്റെ നേരെ ചാടിറില്ല ഇപ്പോൾ. ഞാൻ ആലോചിട്ട് മാഷ് മാത്രമേ ഒരു വ്യത്യാസം വന്നിട്ടുളളൂ, അപ്പൊ മാഷിനെ ഒന്ന് കാണണമെന്ന് തോന്നി. ഇത്ര പെട്ടെന്ന് പറ്റുമെന്ന് തോന്നിയതല്ല, അമ്മ വീട്ടിലേക്കു പോയത് കൊണ്ട് സാധിച്ചു. ഞാൻ അമ്പരന്നിരിക്കുവായിരുന്നു, അവൾക്ക് എല്ലാം മനസ്സിലായെന്നു പോലെ. വെറുതെ ചിരിച്ചു. ചായ കുടിച്ച ഗ്ലാസും കൊണ്ടവൾ പോയി.

രാത്രി ഭക്ഷണം പുറത്തു വെച്ചിട്ടുണ്ടായിരുന്നു, സോമൻ സാർ വന്നിട്ടുണ്ടെന്ന് തോന്നി. അടുക്കളയിൽ ആരോ മാറിയ പോലെ തോന്നി. കയറിപ്പോന്നു. കഴിച്ചു, കൊറേ നേരം ആ ബുക്ക് വായിച്ചു, എന്തൊരു നീളമാണിതിന്, വായിച്ചിട്ടും തീരുന്നില്ല. ഉറക്കം വരുന്നുണ്ട്, ഉറങ്ങാൻ മനസ്സനുവദിച്ചില്ല. ചേച്ചി എങ്ങാനും വന്നാലോ.

ബുക്ക് തീരാറാകുന്നു, പുറത്തൊരു ഇടിവെട്ടി, കനത്ത ഒരു മഴ പെയ്തു തുടങ്ങി. അൽപനേരം പുറത്തു പോയി നിന്നു, ഒരു സിഗരറ്റ് കത്തിച്ച് വലിച്ചു. പുറത്തു മഴ പിന്നെയും ശക്തിയാർജ്ജിച്ചു തുടങ്ങി, അകത്തേക്ക് കയറിപ്പോന്നു. കട്ടിലിൽ കിടക്കുമ്പോൾ ഉറങ്ങിപ്പോകുമെന്നു തോന്നി. പത്തര കഴിയുന്നു. മഴ നിർത്താതെ പെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *