പിറ്റേ ശെനിയാഴ്ച അമ്മ ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു പോകുന്നത് കണ്ടു. അമ്മ വൈകിട്ടാണ് വന്നത്, വളരെ സന്തോഷവതിയായിരുന്നു തിരിച്ചുവന്നപ്പോൾ. ജോലി നിനക്ക് എന്തായാലും ശരിയാകും മോളേ എന്ന് പറഞ്ഞ് സന്തോഷിപ്പിക്കാൻ ശ്രമിച്ചു.
എനിക്ക് മനസ്സിലായില്ലായിരുന്നു അമ്മ എങ്ങനെയാണ് എനിക്ക് ജോലി വാങ്ങിച്ചു തരാൻ പോകുന്നത് എന്ന്, ഞാൻ ചോദിച്ചെങ്കിലും അമ്മ ഒന്നും വിട്ടു പറഞ്ഞില്ല, അമ്മയ്ക്കും കുറച്ചു പിടിപാടൊക്കെ ഉണ്ടെന്നു കൂട്ടിക്കോ, എന്നും പറഞ്ഞ് അകത്തേക്ക് പോയി.
രണ്ടു മൂന്ന് ആഴ്ചത്തേക്ക് ശനിയും ഞായറും അമ്മ പുറത്തുപോയി, ഇടയ്ക്കിടെ അമ്മ എന്നോട് പറയുമായിരുന്നു ജോലി നിനക്കുള്ളതാ ഇത് വേറെ ആർക്കും പോകില്ലാ എന്ന്.
ഒരു ദിവസം വൈകിട്ട് അമ്മ അടുത്തു വിളിച്ചിട്ടു പറഞ്ഞു വനജേ ഈ ജോലി ഒരു ഭാഗ്യമാണ്, ഈ നാട്ടിൽ ഒരുപാട് പേർക്ക് കിട്ടാത്ത ഭാഗ്യം. പക്ഷേ വെറും ഭാഗ്യത്തിൻ്റെ പുറത്തു ഒന്നും കിട്ടാൻ പോകുന്നില്ല. നമുക്കുള്ളത് നമ്മൾ തന്നെ അധ്വാനം കൊണ്ട് നേടണം. അമ്മ പറഞ്ഞ് പറഞ്ഞ് കാടുകയറിക്കൊണ്ടിരുന്നു. എനിക്കൊന്നും മനസ്സിലായില്ല, അമ്മ ഒന്ന് തെളിച്ചു പറയ്, ഞാൻ എന്നെ ചെയ്യാനാ ഇതിൽ.
അമ്മ ഒന്ന് നിശബ്ദയായി, പിന്നെ തുടർന്നു. ആ ജോലി കിട്ടണമെങ്കിൽ കൈമൾ സാർ മനസ്സ് വെക്കണം. നീ ഒരു പ്രാവശ്യം സാറിനെ ഒന്ന് പോയി കാണണം, അദ്ദേഹത്തിൻ്റെ വീട്ടിൽ പോയാൽ മതി. അതിനെന്താ അമ്മെ, ഞാൻ പൊക്കോളാം നാളെ തന്നെ പോയേക്കാം, പക്ഷെ ഞാൻ എന്താ പറയണ്ടേ സാറിനോട്. അമ്മ ഒന്ന് ചിരിച്ചു.
എനിക്ക് തീരെ മനസ്സിലായില്ല എന്ന് തോന്നിയിട്ടാകണം അമ്മ അല്പം കൂടിയ തെളിച്ചു പറഞ്ഞു. നിന്നെ ഒന്ന് കാണാൻ വേണ്ടിയാണ് സാറ് വിളിപ്പിക്കുന്നത്. ചിലപ്പോൾ ഒന്ന് തൊട്ടെന്നൊക്കെ വരും, ജോലിയെ മനസ്സിലോർത്ത് അതൊന്നും കണ്ടില്ലെന്ന് നടിക്കുക.
എനിക്ക് ദേഷ്യം വന്നു, അമ്മ എന്നോട് കൈമളിൻ്റെ കൂടെ കിടക്കാനാണോ പറയുന്നേ. അമ്മ എന്നെ നോക്കിയിട്ടു പറഞ്ഞു, നീ വിചാരിച്ചേലെ ഈ ജോലി കിട്ടൂ കൊച്ചേ, എന്താ എന്ന് വെച്ചാ നീ തീരുമാനിക്ക്.
ഈ ജോലി നിനക്ക് വാങ്ങിച്ചു തരണം എന്ന് എൻ്റെ ഒരു വാശിയാണ്, നീയൊരു യോഗ്യതയില്ലാത്തവൾ ആണെന്ന് എൻ്റെ ചേട്ടൻ പറഞ്ഞത് അയാളെക്കൊണ്ട് തന്നെ തിരുത്തിക്കണം. അതിനു നിനക്ക് ജോലി അത്യാവശ്യമാണ്. ചേട്ടനെ തോൽപ്പിക്കാൻ ഞാൻ എന്തും ചെയ്യും. അമ്മ വാശിയോടെ പറഞ്ഞു.
ഈ ശെനിയാഴ്ച പോയാൽ മതി, മൂന്ന് ദിവസം കൂടി ഉണ്ട്. പക്ഷെ എനിക്ക് നിൻ്റെ തീരുമാനം നാളെ വൈകിട്ടറിയണം. അമ്മ കട്ടായം പറഞ്ഞിട്ട് അകത്തേക്ക് പോയി. ഞാൻ മിഴുങ്ങസ്യാ എന്നിരിന്നു പോയി. അച്ഛൻ്റെ ഒപ്പം പ്രായം കാണും കൈമൾ സാറിന്, ആ മനുഷ്യൻ്റെ കൂടെ, അയ്യേ, എൻ്റെ മനസ്സെന്നെ തളർത്തി. പക്ഷെ ഒരു സ്ഥിര ജോലി എന്ന മധുരം കളയാനും പറ്റില്ല.
രാത്രി മുഴുവൻ ഇരുന്ന് ആലോചിച്ചു. ഭർത്താവിനേ കൊടുക്കൂ എന്നുള്ള പതിവ്രത ഒന്നും അല്ലല്ലോ. പിന്നെ എന്താ, കിട്ടുന്നത് ഒരു ജോലി അല്ലെ, ഞാൻ അകെ മൊത്ത തൂക്കി നോക്കിയിട്ടു ജോലി തന്നെ പ്രധാനം എന്ന് തീരുമാനിച്ചു.
രാവിലെ എഴുന്നേറ്റ് അമ്മയോട് പറഞ്ഞു, ഞാൻ പൊക്കോളാം ശെനിയാഴ്ച.