ഹരികാണ്ഡം 3 [സീയാൻ രവി]

Posted by

കല്യാണം കഴിച്ചില്ലെങ്കിലും ഏട്ടനായിരിക്കണം എന്നെ ആദ്യം ചെയ്യുന്നത് എനിക്ക് നിർബന്ധമായിരുന്നു. ഏട്ടൻ സമ്മതിച്ചില്ലെങ്കിലും ഒരു ദിവസം നിർബന്ധിച്ചു ചെയ്യിച്ചു. കാമത്തെക്കാളേറെ സ്നേഹം കൊണ്ടുള്ള ഒരു രാത്രി. അതായിരുന്നു എൻ്റെ ആദ്യത്തേത്, ഏറ്റവും മികച്ചതും.

അമ്മാവൻ കല്യാണം പറ്റില്ല എന്നു പറഞ്ഞപ്പോൾ അമ്മക്ക് വാശിയായി എൻ്റെ കല്യാണം അതിലും വലിയ വീട്ടിൽ നടത്താൻ. ഞാൻ ഒരു ജോലി കിട്ടിയിട്ട് മതി എന്ന് വാശി പിടിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. ആയിടക്കാണ് എനിക്കീ കല്യാണാലോചന വന്നത്. വലിയ തറവാട്, സ്ത്രീധനം ഒന്നും വേണ്ട, ചെറുക്കന് ബാങ്കിൽ ജോലിയുണ്ട്, പക്ഷെ അല്പം സ്ലോ ആണെന്നെ ഉള്ളൂ. അവൾ ഒന്ന് ചിരിച്ചു.

സ്ലോ എന്ന് വെച്ചാൽ, ഞാൻ ആകാംക്ഷയോടെ ചോദിച്ചു. ഒരു കാലിനല്പം സ്വാധീനക്കുറവുണ്ടെടാ. ചെറുപ്പത്തിൽ പോളിയോ വന്നതാ. നടക്കാൻ ബുദ്ധിമുട്ടുണ്ട്, പിന്നെ പോയിവരാൻ സ്കൂട്ടർ ഉള്ളത് കൊണ്ട് കുഴപ്പമില്ല.

എല്ലാവരും നിർബന്ധിച്ചു, ഞാൻ കലി കേറി ഇരുന്നത് കൊണ്ടങ്ങു കേറി സമ്മതിക്കുവേം ചെയ്തു. കല്യാണം ഉറപ്പിച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് വെളിവ് വന്നത്, പക്ഷെ അപ്പോഴേക്കും ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു. ജാതകത്തിൽ എന്തോ പ്രശ്നം ഉള്ളത് കൊണ്ട്, നിശ്ചയം കഴിഞ്ഞ് 8 മാസം കഴിഞ്ഞാണ് കല്യാണമുഹൂർത്തം കുറിച്ചത്.

പിന്നെ എൻ്റെ ലക്‌ഷ്യം ഒരു ജോലി മേടിക്കാൻ ആയി, കല്യാണത്തിന് മുമ്പേ അതാക്കണം എന്നൊരു വാശി. അപ്പോഴാണ് ഇവിടെ സ്കൂളിൽ ഒരു ഒഴിവുണ്ടെന്ന് വസുമതി ടീച്ചർ അമ്മയോട് പറഞ്ഞത്. ആ, നീ കണ്ടിട്ടില്ലലോ ടീച്ചറെ, ഇപ്പൊ ലീവിലാ, അമേരിക്കക്കു പോയിരിക്കുവാ മക്കടെ അടുത്ത്. അടുത്ത മാസം ജോയിൻ ചെയ്യുമെന്ന പറഞ്ഞേ.

അപ്ലിക്കേഷൻ ഒക്കെ കൊടുത്തപ്പോഴാ അറിഞ്ഞേ ലക്ഷങ്ങൾ കൊടുത്താലേ ജോലി കിട്ടൂ എന്ന്, പിന്നെ എന്ന ചെയ്യും എന്നാലോചിച്ചിരുന്നപ്പോ വസുമതി ടീറ് തന്നെയാ പറഞ്ഞേ കൈമൾ സാറിനെ ഒന്ന് പോയിക്കാണാൻ. നമ്മുടെ സമാജം പ്രസിഡന്റ്, നീ അറിയില്ലേ. ഞാൻ തലയാട്ടിക്കൊണ്ടു പറഞ്ഞു, ആ കണ്ടിട്ടുണ്ട്, സ്കൂളിൽ വന്നിരുന്നല്ലോ ഇന്നലെ, ആരോ കാണിച്ചു തന്നാരുന്നു.

ഞാനും അമ്മയും കൂടിയാണ് കൈമൾ സാറിനെ കാണാൻ പോയത്. അദ്ദേഹം അന്ന് സ്റ്റേറ്റ് ബാങ്കിൻ്റെ ഓഫീസറായിരുന്നു. ബാങ്കിൽ പോയി ആണ് കണ്ടത്. ചെന്ന് എൻ്റെ സർട്ടിഫിക്കറ്റുകൾ ഒക്കെ കാണിച്ചുകൊടുത്തു. സാറിൻ്റെ ക്യാബിനിൽ ഇരുന്ന് ഞങ്ങൾ സംസാരിച്ചു, ഇടയ്ക്ക് എന്നോട് അദ്ദേഹം പുറത്തു പോയി ഇരിക്കാൻ പറഞ്ഞു.

അമ്മയും കൈമൾ സാറും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അമ്മ വീട്ടിലേക്കു പോകുന്ന വഴി പറഞ്ഞു, നിനക്കിഷ്ടപ്പെട്ട കല്യാണം നടത്താൻ എനിക്ക് പറ്റിയില്ല, പക്ഷേ നിനക്ക് ഒരു ജോലി വാങ്ങി തന്നിരിക്കും. ആത്മവിശ്വാസത്തോടെയാണ് അമ്മ അത് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *