കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 3 [Hypatia]

Posted by

“ഹേയ് … സാരല്യ… കൊച്ചിന് വിഷമണ്ട്… എന്തായിപ്പോ ചെയ്യാ… കുറച്ച് കഴിയുമ്പോ…ആ വിഷമം അങ് മാറിക്കൊള്ളും..”

“മ്മ്…” സിന്ധു മൂളികൊണ്ട് റൂമിൽ പോയി കിടന്നു.

പത്രോസ് രാവിലെ പിണങ്ങി പോയിട്ട് ഉച്ചക്ക് ഉണ്ണാൻ നേരമാണ് വന്നത്. എന്നും വന്നപാടെ സിന്ധുവിനെ തിരക്കാറുള്ള അവൻ ഇന്ന് അടുക്കളയിലേക്ക് ചെന്നു. അന്നമ്മ അടുക്കളയിൽ പണിയിലായിരുന്നു.

“അമ്മെ ചോർ താ… വിശക്കുന്നു..”

അന്നമ്മ അവൻ ചോർ വിളമ്പി കൊടുത്തു. അടുക്കളയിൽ നിന്ന് പത്രോസിന്റെ ശബ്ദം കേട്ട് കൊണ്ടാണ് സിന്ധു അടുക്കളയിലേക്ക് വന്നത്.

“ഏട്ടൻ എപ്പോ വന്നു….”

“കുറച്ച് നേരായി…” പത്രോസ് മുഖം തിരിക്കാതെ പറഞ്ഞു. പത്രോസിന് എന്തോ പരിഭവമുണ്ടെന്ന് സിന്ധുവിന് മനസ്സിലായി.

“എന്താ ഏട്ടാ… എന്റെ അടുത്ത് വരാഞ്ഞേ..?” സിന്ധു ചോദിച്ചു.

“ഒന്നുല്ല… നീ വാ ചോർ കഴിക്കാം..”

“ഏട്ടന് എന്നോട് എന്തെങ്കിലും ദേഷ്യണ്ടോ…?” സ്റ്റൂളിൽ ഇരിക്കുന്ന പത്രോസിന്റെ തലയിൽ തലോടി, അവന്റെ മുഖം അവളുടെ വയറിലേക്ക് മുട്ടിച്ച് കൊണ്ട് ചോദിച്ചു.

“ഇല്ല…”

“പിന്നെ എന്താ എൻറെ അടുത്ത് വരാതെ അടുക്കളയിലേക്ക് വന്നത്..” സിന്ധു ഇടറി കൊണ്ടാണ് ചോദിച്ചത്, അവൾ കരയും എന്ന് തോന്നിപ്പോയി അന്നമ്മക്ക്.

“എന്താടാ… നീ അവളുടെ അടുത്ത് പോകാതെ വന്നത്… എന്നും അവളേം കൂട്ടിയല്ലേ കഴിക്കാൻ വരാർ…” അന്നമ്മ സിന്ധുവിന്റെ വിഷമം കണ്ട് ചോദിച്ചു.

“ഒന്നുല്ല അമ്മച്ചി….”

“ഞാൻ നേരത്തെ കളിയാക്കിയത് കൊണ്ടാണോ..?” സിന്ധു കരഞ്ഞു തുടങ്ങിയിരുന്നു.

“മോളെ…എന്തായിത്..” അന്നമ്മ മരുമോളെ ചേർത്ത് നിർത്തി സമാധാനിപ്പിക്കാൻ നോക്കി. പക്ഷെ സിന്ധുവിന്റെ കരച്ചിൽ കൂടുകയാണ് ചെയ്തതത്. അത് കണ്ട് കള്ളനാണെങ്കിലും ലോല ഹൃദയനായ പത്രോസിനും സങ്കടം വന്നു.

“ഡാ… എന്തിനാടാ… മോളെ കരയിപ്പിച്ചത്…” അന്നമ്മ മകന്റെ തോളിൽ തല്ലികൊണ്ട് പറഞ്ഞു.

“അമ്മെ… എൻറെ കഴപ്പ് തീർക്കാൻ ഞാൻ അവളെ വേദനിപ്പിച്ചിട്ട് മാത്രല്ലേ ഒള്ളു.. എനിക്ക് ഇവളെ കാണുമ്പോയേക്കും കളിക്കാൻ തോന്നും. ഇനി കുറച്ച് ദിവസങ്കിലും അവൾ സമാധാനത്തോടെ ഇരിക്കട്ടേന്ന് കരുതിയാണ്… അല്ലാതെ വിഷമിപ്പിക്കാനല്ല..” അവനും സങ്കടത്തോടോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *