ഹരികാണ്ഡം 2 [സീയാൻ രവി]

Posted by

ഇച്ചിരെ കുടിച്ചെന്നല്ലേ ഉള്ളൂ ചേച്ചീ, സാരമില്ല, രാവിലെ ആകുമ്പോഴേക്കും ശരി ആയിക്കൊള്ളും എന് പറഞ്ഞപ്പോഴേക്കും ചേച്ചി കരഞ്ഞു തുടങ്ങി. ഞാൻ മടുത്തു കണ്ണാ, ചേച്ചി കരയുന്നതിനിടയിൽ പറഞ്ഞൊപ്പിച്ചു. ഞാൻ ചേച്ചിയെ എന്നോട് ചേർത്ത് പിടിച്ചാശ്വസിപ്പിക്കാൻ ശ്രമിച്ചു. ചേച്ചി എന്നോട് പറ്റിച്ചേർന്നു കരഞ്ഞു കൊണ്ടിരുന്നു, എൻ്റെ കൈകൾ മുടിയിലും പുറത്തും തഴുകിക്കൊണ്ടിരുന്നു.

അൽപ്പമൊന്നു കരച്ചിൽ അടങ്ങിയപ്പോൾ ഞാനാ മുഖമെൻ്റെ കൈകളിൽ എടുത്തു കരയാതെ ചേച്ചീ, ഞാനില്ലേ കൂടെ എന്ന് പറഞ്ഞു. ചേച്ചി കരഞ്ഞു കൊണ്ട് എൻ്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. ഒന്നുകൂടെ ഞാനാ മുഖമുയർത്തി കണ്ണീരു തുടച്ഛ് എ കവിളിൽ ഒന്നുമ്മ വെച്ചു. ചേച്ചി എൻ്റെ മുഖത്തേക്കൊന്നു നോക്കി, ഞാൻ രണ്ടു കവിളിലും മൃദുവായി ചുംബിച്ചു. ചേച്ചി കണ്ണിമയ്ക്കാതെ എന്നെ നോക്കിയിരുന്നു, എൻ്റെ ചുണ്ടുകൾ ആ നെറ്റിയിൽ കൂടി ഒന്ന് മുത്തി, ചേച്ചി ഒന്നും മിണ്ടാതെ എന്നെ കെട്ടിപ്പിടിച്ചു അവിടെ ഇരുന്നു.

എത്ര നേരം ഇരുന്നെന്നു അറിയില്ല, പുറത്തൊരു മഴ പെയ്തു തുടങ്ങി. ചേച്ചിയെ എന്നോട് ചേർത്ത് ഇരിപ്പോരു സുഖമാകാതെ വന്നപ്പോൾ ചേച്ചിയെ വിടാതെ ഞാൻ പുറകിലേക്ക് ചാരി. എന്നോട് ചേർന്ന് നീങ്ങി ചേച്ചി എന്നോട് ഒട്ടിപ്പിടിച്ചിരുന്നു. ഞാൻ പതിയെ സോഫയിലേക്ക് ചെരിഞ്ഞ് ചേച്ചിയെ നെഞ്ചോട് ചേർത്ത് അവിടെ കിടന്നു. കിടക്കാണെന്നു പറയാൻ പറ്റില്ല, കിടപ്പും ഇരിപ്പും അല്ലാത്ത ഒരു പൊസിഷൻ. ഇടക്കാ നെറ്റിയിൽ ഓരോ ഉമ്മ കൊടുത്തു കൊണ്ടിരിന്നു.

ചേച്ചി കരച്ചിൽ നിർത്തിയിരിക്കുന്നു, എന്താ ചേച്ചി ശെരിക്കും പ്രശ്നം ഞാൻ ചോദിച്ചു. ഇടറിയ ശബ്ദത്തിൽ ചേച്ചി പറഞ്ഞു, കണ്ണാ, സാറ് മിക്കവാറും ആഴ്ച്ചാവസാനം വെളിയിൽ പോകും, ഇങ്ങനെയാ വരവ്. അതിനെന്താ, ആണുങ്ങൾ ഇച്ചിരെ കുടിക്കും, ആഴ്ചയിൽ ഒരു പ്രാവശ്യമല്ലേ ഉള്ളൂ. അല്ല കണ്ണാ, കുടിക്കുന്നതല്ല പ്രശ്‍നം, എവിടാ പോകുന്നേ എന്ന് പറയാറില്ല, പിന്നെ കമ്പനിയും അത്ര നല്ലതല്ല. എനിക്കത്ര മനസിയിലായില്ലെങ്കിലും ഞാൻ ന്യായീകരിക്കാൻ ശ്രമിച്ചു.

കണ്ണാ, നിന്നോട് എങ്ങനാ പറയണേ, സാറിന് ഇപ്പൊ എന്നോട് ഒരു താൽപ്പര്യവുമില്ല, കൂടാതെ എന്നോട് ശരിക്കും മിണ്ടാറു പോലുമില്ല. എനിക്ക് കാര്യം മനസ്സിലായിതുടങ്ങി, കമല പറഞ്ഞിട്ടുണ്ടല്ലോ. അത് ചേച്ചി ഒന്ന് മനസ്സ് വെച്ചാ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ, ഒന്ന് അറിഞ്ഞു പെരുമാറിയാ മതി കിടക്കുമ്പോൾ, ഞാൻ വെറുതേ ഉപദേശിച്ചു. നിങ്ങൾക്കത്ര പ്രായമൊന്നും ആയിട്ടില്ലല്ലോ, ഇനിയും ചെയ്യാത്ത കാര്യങ്ങൾ ഒക്കെ അങ്ങ് ചെയ്തോണം.

ഞാൻ ചേച്ചിയുടെ മുഖത്തേക്കൊന്നു നോക്കിയപ്പോൾ, ചെറുതായി നാണിക്കുന്നുണ്ട്. ഞാൻ എങ്ങിനാ ചേച്ചിയോട് പറയുന്നേ, അതിപ്പോ ഇതും പിന്നെ വേറെ വല്ലതും സാറിന് ഇഷ്ടമാണ് അതുമൊക്കെ ചെയ്തു കൊടുത്തേക്കണം, ഞാനാ ചുണ്ടിൽ ഒന്ന് തൊട്ടിട്ടു പറഞ്ഞു. തെമ്മാടി, നിനക്കെല്ലാം അറിയാമല്ലോ, ചേച്ചി എൻ്റെ തോളിൽ ഒന്ന് തല്ലി.

പിന്നേ ഇതിനൊക്കെ PHD എടുക്കേണ്ട കാര്യമില്ലല്ലോ ഞാൻ തർക്കുത്തരം പറഞ്ഞു. നിന്നോട് പറഞ്ഞാ മനസ്സിലാവില്ലെടാ, അത് വിട്ടേക്ക്,നിന്നെ ബുദ്ദിമുട്ടിച്ചല്ലേ, ചേച്ചി പയ്യാരം പറഞ്ഞു. അയ്യോ, ചേച്ചി എനിക്കൊരിക്കലും ഒരു ശല്യമല്ല, ഞാൻ ചേച്ചിയെ ഒന്നുകൂടി ചേർത്ത് പിടിച്ചു. ചേച്ചി പറയ് നമുക്ക് കൂട്ടായി ഒരു പരിഹാരം ചിന്തിക്കാം എന്ന് പറഞ്ഞപ്പോൾ ചേച്ചി അല്പം അയഞ്ഞെന്നു തോന്നുന്നു. കണ്ണാ, പിന്നെ ഒരിക്കൽ പറയാം, ഇപ്പൊ പറഞ്ഞാ ശെരിയാകില്ല. ഞാൻ നിർബന്ധിക്കാൻ പോയില്ല.

Leave a Reply

Your email address will not be published. Required fields are marked *