പിന്നെ പറയാന്‍ മറന്നു ,
ദം ബിരിയാണി അടി പൊളി ആയിരുന്നു കേട്ടോ ..
ശരീഫയെ പോലെ തന്നെ ..
അയച്ചു കഴിഞ്ഞ ശേഷമാണ് ..
വിഷ്ണു അതിലെ അബദ്ധം മനസ്സിലായത് . അതെങ്ങാനും അസ്ലം കണ്ടാല്‍
എന്ത് വിചാരിക്കും .. … ഛെ!
പെട്ടെന്നുള്ള മൂഡില്‍ അയച്ചും പോയി …
അങ്ങിനെ ടെന്‍ഷന്‍ അടിച്ചു നില്‍ക്കുമ്പോഴാണ് ..
ശരീഫയുടെ മറുപടി രണ്ടു ചിരിക്കുന്ന സ്മൈലികളായി തിരിച്ചു വന്നത് ..
ഹാവൂ ..
അവനു ശ്വാസം നേരെ വീണു .. വലിയ കുഴപ്പമില്ല..
ഇനി വാട്സപ്പുമായി കളിച്ചാല്‍ പണി പാളും .
അവന്‍ ഉടനെ തന്നെ ആ നമ്പറില്‍ റിംഗ് ചെയ്തു ..
ഷരീഫ മടിച്ചു മടിച്ചാണ് ഫോണ എടുത്തത് .
ഫോണ്‍ അറ്റന്‍ഡ് ചെയ്തപ്പോ ഒന്ന് ചെക്ക് ചെയ്യാനായി ഹലോ അസ്ലം എന്നാണ് വിഷ്ണു ഫോണ്‍ എടുത്ത പാട് ചോദിച്ചത് ..
അല്ലാഹ് ..
ഇക്ക ഉറങ്ങുകയാണ് ..
ഇതെന്റെ നമ്പര്‍ ആണ് .. ഞാന്‍ വിളിക്കണോ ?
അയ്യോ വിളിക്കണ്ട ..
ഞാന്‍ ശരീഫയോട് ഡ്രസ്സ് ന്റെ കാര്യം പറയാന്‍ തന്നെയാണ് വിളിച്ചത് … അവന്‍ ഉറങ്ങിക്കോട്ടെ ..
വെള്ളയില്‍ ഒരുപാടു കളക്ഷന്‍സ് ണ്ട് …
ശരീഫക്ക് ഇഷ്ടമുള്ള സാറ്റിനിലും ഒരുപാട് കളക്ഷന്‍സ് ഉണ്ട് .
ധൈര്യമായിട്ട് വന്നോളൂ …
പിന്നെ ;ലഞ്ചിന് നേരിട്ട് തന്നെ താങ്ക്സ് പറയാനും …
വാട്സപ്പ്ല്‍ പറഞ്ഞത് ഇതാ നേരിട്ട് പറയുന്നു ..
അടി പൊളി ആയിരുന്നു കേട്ടോ
ബിരിയാണി ..ശരീഫയെ പോലെ തന്നെ ..
ഹഹ .. അവള്‍ ചിരിച്ചു ..
അവള്‍ക്കെന്തോ വിഷ്ണുവിന്റെ അപരിചിതത്വമില്ലാത്ത സംസാരമിഷ്ടമായി തുടങ്ങിയിരുന്നു.
ഒരു കൊമ്പ്ലിമണ്ട് തന്നിട്ട് ചിരി മാത്രമേ ഉള്ളൂ ?
ഹഹ …സോറി .. താങ്ക്സ് ..
ഇത് ബിരിയാണി അടി പൊളി ആണെന്ന് പറഞ്ഞതിനോ ?
അതോ ശരീഫ അടിപൊളി ആണെന്ന് പറഞ്ഞതിനോ ..
രണ്ടിനും ..
ഹഹ ..ശരി ..അപ്പൊ നാളെ കാണാം ..