ശരീഫ [പ്രകോപജനന്‍]

Posted by

സംസാരം പഴയ കാലങ്ങളിലെക്കും സംസരങ്ങളിലെക്കും നീണ്ടു പോയി  സമയം പോയതറിഞ്ഞില്ല.
അപ്പോഴാണ് ഡൈനിംഗ് ഹാളില്‍ നിന്നും വീണ്ടും ശരീഫയുടെ കിളിനാദം കേട്ടത് .
എല്ലാം റെഡി ,
വന്നിരുന്നോളൂ ..
അവര്‍ ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു .കേട്ടോ ശരീഫ .
നമ്മുടെ ടൌണ്‍ ഹാളിനു മുന്പിലായാണ് ഇവന്റെ കട .
ലേഡീസ് ഡ്രസ്സ്‌ മറ്റീരിയല്‍സണ് .
നീ നിന്റെ സുഹൃത്തുക്കളെ ഒക്കെ ഒന്ന്  കടയെ  പറ്റി ഒന്ന് വിളിച്ചു പറഞ്ഞേക്കൂ ..

ഓ .. അതിനെന്താ പറയാമല്ലോ ..
മട്ടീരിയല്സ് മാത്രമാണോ കടയില്‍ . ??

അല്ല ..അല്ല ..
റെഡിമൈഡ് ഐറ്റങ്ങളും ഉണ്ട് ..

ഇത് സാറ്റിനല്ലേ … ?
അവളുടെ ചുരിദാറിലേക്ക് കണ്ണോടിച്ചു കൊണ്ട്  വിഷ്ണു ചോദിച്ചു .

അതേ ..
എനിക്ക് സാറ്റിന്‍ ആണിഷ്ടം ..

സാറ്റിന്‍  മറ്റീരിയയില്‍ ഒരുപാട് വരൈറ്റികള്‍ ഉണ്ട് .
ഒരു ദിവസം ഫ്രീ ആകുമ്പോ അസ്ലമിനെയും കൂട്ടി കടയിലേക്ക് ഇറങ്ങൂ ..
നമ്മുടെ കളക്ഷന്‍ ഒക്കെ കാണമല്ലോ …

ഷരീഫ അസ്ലമിനെ നോക്കി .

ഹഹ ..എന്നെ നോക്കി പേടിപ്പിക്കണ്ട ..
എനിക്ക് ഒഴിവുണ്ടാകില്ല എന്നല്ലേ നിന്റെ നോട്ടത്തിന്റെ അര്‍ത്ഥം ..
നീ നിന്റെ ഫ്രണ്ട്സ് നെ ആരെയെങ്കിലും കൂട്ടി പൊയ്കോ  …
അവരും കസ്റ്റമര്‍ ആകുമല്ലോ ..
മുതലാളിക്ക് ബിസ്നസ് കൂടട്ടെ …

ഹഹഹ ….
നിന്റെ സംസാരം കേട്ട് ശരീഫ ഞാന്‍ കച്ചവടം പിടിക്കാന്‍ വന്ന ആളാണെന് കരുതും കേട്ടോ … വിഷ്ണു തമാശ രൂപേണ പറഞ്ഞു.

ഹഹ …
അതൊന്നുമില്ല …
ഞാന്‍ ആരുടെ എങ്കിലും കൂടെ വന്നോളം ..

ഇതാണ് കാര്‍ഡ് ..

Leave a Reply

Your email address will not be published. Required fields are marked *