ശരീഫ [പ്രകോപജനന്‍]

Posted by

എന്നാ ഇടക്കൊക്കെ ഇങ്ങോട്ട് ഇറങ്ങ് ..പിന്നെന്താ .

അല്ല ഇന്ന് ഞായര്‍ കട ഓഫ്‌ ആയിരിക്കില്ലേ ..
ഇന്നിങ്ങ്‌ പോരാരുതോ ..

അയ്യോ ഇന്നോ …

പ്രിയതമ ഉണ്ടാക്കിയ നല്ല ദം ബീഫ് ബിരിയാണി തരാം ..

ഹാഹ് .
വീക്നെസ്സില്‍ കയറി പിടിക്കല്ലേ ആശാനെ ..

അതല്ലെട .. ഫ്രീ ആണേല്‍ ഇന്ന്  തന്നെ പോരൂ ..
പിന്നെ ഒരു ദിവസത്തേക്ക് വെച്ച് നമ്മള്‍ രണ്ടു പേരും ബിസി ആയി പോകേണ്ടല്ലോ .

ഹഹ ,,പറഞ്ഞ പോലെ ..നീ വലിയ തിരക്കുള്ള കൊണ്ട്രക്ടര്‍ ആണല്ലോ അല്ലെ .
ഞാനതങ്ങു മറന്നു .

അപ്പൊ ലഞ്ചിന് പ്രതീക്ഷിക്കാമല്ലോ അല്ലെ ?

ഒകെ ഡാ .. ഞാന്‍ വരാം ..
അസ്ലം ഫോണ വെച്ചു ..

ആരാ ഇക്കാ അത് .. ശരീഫ ചോദിച്ചു.

ആ ..വിരുന്നുകാരുണ്ട് മോളെ ….
ഏതായാലും ഇന്ന് ബിരിയാണി വെക്കാന്‍ തീരുമാനിച്ചതല്ലേ ..
ഒരാള്‍ക്കുള്ളത്‌ അധികം വെച്ചോ  ..

ആരാന്നു പറഞ്ഞില്ലല്ലോ ..

അതെന്റെ പഴയ ഒരു ചെങ്ങായി ആണ് .
പണ്ട് പഠിത്തം കഴിഞ്ഞു ആദ്യമായി ഒരു പ്രോജക്റ്റ്നു വേണ്ടി പാലക്കാട്‌ പോയപ്പോ പരിചയപ്പെട്ടത .
ഇവരുടെ നാട്ടില്‍ ആയിരുന്നു ആ പ്രോജക്റ്റ് .
ഏകദേശം രണ്ടു വര്‍ഷത്തോളം ഞാനവിടെ ഉണ്ടായിരുന്നു.

ഓ അത് ശരി ..

എന്നാ ഞാന്‍ ലഞ്ചിന്റെ പണി നോക്കട്ടെ …
നീ എങ്ങടാ ഈ പോണേ എന്നും പറഞ്ഞു അവളുടെ കൈ പിടിച്ചു വലിച്ചു
കട്ടിലിലേക്കിട്ടു ..

Leave a Reply

Your email address will not be published. Required fields are marked *