ശരീഫ [പ്രകോപജനന്‍]

Posted by

തരക്കേടില്ല .. വേറെ കാണിക്കാമോ ?

അത് പറയുമ്പോ അവളുടെ ചുണ്ടുകള്‍ വിറക്കുന്നത് വിഷ്ണു ശ്രദ്ധിച്ചു .
താനും ഒരു അന്യ പുരുഷനും ഒരു മുറിയില്‍ തനിച്ചാണ് എന്ന് ബോധവും
അവിടത്തെ മാസ്മരികാന്തരീക്ഷവും തന്റെ മനസ്സിന്റെ കടിഞ്ഞാണ്‍ പൊട്ടിച്ചു കഴിഞ്ഞു എന്ന് ഷരീഫക്ക് തോന്നി .
പക്ഷേ അവള്‍ അതൊന്നും പുറത്തു കാണാതിരിക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു . അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കാന്‍ ഭയന്നു .
കാരണം ഇന്നലെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി മറ്റെന്തോ ഒന്ന് ആ കണ്ണുകളില്‍ ഉണ്ട്  അവള്‍ക്ക് തോന്നി തുടങ്ങിയിരുന്നു.
അത് വെറും തോന്നല്‍ മാത്രമാകണേ എന്ന് അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു .

ശരീഫ ..
ഹ്മം …
അവന്റെ വിളിക്ക് മറുപടിയായി അവള്‍ ഒന്ന് മൂളുക മാത്രം ചെയ്തു,

ശരീഫക്ക് സാറ്റിന്‍ ഇഷ്ടമാണ് അല്ലെ ?

അതെ ..

വെള്ളയും ഇഷ്ടമാണ് ..

അതെ …

ഞാന്‍ ശരീഫ വെള്ളയില്‍ ചുരിദാര്‍ വേണം എന്ന് പറഞ്ഞപ്പോ തന്നെ മാറ്റി വെച്ച ഒരു ഐറ്റം ഉണ്ട് .. അതിന്റെ ഡിസൈന്‍ ആയി ഒന്നോ രണ്ടോ പനി നീര്‍ പൂക്കള്‍ മാത്രമേ ഉള്ളൂ .. ഞാന്‍ കാണിച്ചു തന്നാല്‍ ശരീഫ അതെടുക്കുമോ ?

കണ്ടു ഇഷ്ടപ്പെട്ടാല്‍ എടുക്കാം …

ശരീഫക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാന്‍ അത് ശരീഫക്ക് വേണ്ടി തരാന്‍ ആഗ്രഹിക്കുന്നു.  ഇനി ഇപ്പൊ ശരീഫ വേറെ ഏതെങ്കിലും എടുത്താലും ഞാന്‍ അത് എന്റെ വകയായി ശരീഫക്ക് തരും .
കാരണം ഞാനത് നിനക്ക് വേണ്ടി മാറ്റി വെച്ചതാണ് .

അല്ലാഹ് ..
അതൊന്നും വേണ്ട …ഇഷ്ടപ്പെട്ട ഞാന്‍ അത് തന്നെ എടുത്തോളാം ..

അതെന്താ ശരീഫ പേടിയാണോ ?
മടി ആണെങ്കില്‍  ഇന്നലെ തന്ന കിടുക്കന്‍  ദം ബിരിയാണിയുടെ പ്രത്യുകപാരമായി കണ്ട മതി.

അല്ലാഹ് ..അത് .. അത് ശരിയാകില്ല …

അതിനിപ്പോ എന്തോ ശരിയായ്ക ..
ഞാന്‍ എന്തായാലും കാണിക്കാം ..ശരീഫക്ക് ഇഷ്ടപ്പെട്ട പിന്നെ ഈ ചര്‍ച്ച ഒഴിവാക്കാമല്ലോ ..

അവള്‍ മന്ദഹസിച്ചു .

ഈ മനുഷ്യന്‍ എന്തിനാണ് എന്നെ ഇങ്ങനെ പരിഗണിക്കുന്നത് എന്ന് സന്തോഷത്തോടെയും അല്പം ഭയത്തോടെയും അവളുടെ മനസ്സ് ചോദിച്ചു കൊണ്ടിരുന്നു .

കാണിക്കട്ടെ …?

Leave a Reply

Your email address will not be published. Required fields are marked *