രവീന്ദ്രന്‍ മാഷിന്റെ സംഗീതവും
ചേര്‍ന്നുണ്ടായ ആ മനോഹര ഗാനം അവിടമാകെ അലയടിച്ചു ..
ആ ഗാനവും ..
അവിടെ പ്രത്യേകമായി ചെയ്ത ഇന്റീരിയര്‍ വര്‍ക്കുകളും അവിടെ മറ്റാരും ഇല്ല എന്നുള്ള ബോധവും ഷരീഫയുടെ മനസ്സും അവളറിയാതെ തന്നെ ഒരു മായലോകത്തെന്ന പോലെ പറന്നു നടക്കുകയായിരുന്നു .
അവളുടെ കണ്ണുകളുടെ ചലനങ്ങളും ശരീര ഭാഷയില്‍ ഉണ്ടായ മാറ്റവും വിഷ്ണുവും ചെറുതായി ശ്രദ്ധിച്ചു .
എന്നാലും ഉറപ്പില്ല .. ചെറുതായൊന്നു പിഴച്ചാല്‍ എല്ലാം തകര്ന്നിടിയും ..
നമുക്ക് നോക്കാം ..
വിഷ്ണു ചോദിച്ചു ..
ശരീഫ പെട്ടെന്ന്‍ തന്നെ ആലോചനയില്‍ നിന്നുണര്‍ന്നു ,
ആ നോക്കാം ..
അപ്പോഴാണ് അവള്‍ ശരിക്കും സ്വബോധത്തിലേക്ക് വന്നത് .
ഇന്നലെ വീട്ടില്‍ വന്നപ്പോഴും വെള്ള ആയിരുന്നല്ലോ വേഷം ..
വെള്ള അത്രക്കിഷ്ടമാണോ ..
ഒരു ചുരിദാര്‍ എടുത്തു നിവര്‍ത്തിക്കൊണ്ട്
വിഷ്ണു ചോദിച്ചു …
അതെ ..
കറുപ്പിലും സുന്ദരി ആണ് ട്ടോ …
അത് കേട്ടപ്പോ അവള്‍ക്കെന്തോ കോരിതരിപ്പ് അനുഭവപ്പെട്ടു ..
കറുപ്പും ഇഷ്ടമാണ് .. അവള്‍ മറുപടി പറഞ്ഞു ..
അവള്‍ ചുരിദാര്‍ നോക്കുന്നു എന്നെ ഉണ്ടായിരുന്നുള്ളൂ .. മനസ്സ് വേറെ എവിടെയൊക്കെയോ ആയിരുന്നു ..
അടുത്ത ചുരിദാര്‍ എടുക്കാനായി വിഷ്ണു തിരിഞ്ഞു നിന്നപ്പോ ശരീഫ ചുരിദാറില്‍ നിന്ന് തല ഉയര്‍ത്തി അയാളെ നോക്കി . ഇന്നലത്തെ അതേ വേഷം .
ജുബ്ബയുടെ കളര്‍ മാറിയിട്ടുണ്ട് …
അയാളുടെ നീണ്ട മുടി കാറ്റില്‍ പാറി കളിക്കുമ്പോ
ആ പ്രണയ ഗാനത്തിനനുസരിച്ചു നൃത്തം വെക്കുകയാണ് എന്നവള്‍ക്ക് തോന്നി .
ഞാന്‍ എന്തൊക്കെയാണ് ഈ ആലോചിക്കുന്നത് ,
അവള്‍ പെട്ടെന്ന്‍ കണ്ണുകള്‍ പിന്‍ വലിച്ചു കൊണ്ട് ചുരിദാറിലേക്ക് തന്നെ നോക്കി ..
ഇതെങ്ങിനെ ഉണ്ട് ..
വിഷ്ണു ഒരു വെള്ള ചുരിദാര്‍ എടുത്തു തിരിഞ്ഞു കൊണ്ട് അവളുടെ മുന്‍പില്‍ വിരിച്ചിട്ടു . ചുരിദാര്‍ വിരിചിടുമ്പോള്‍ ശരീഫയുടെ കയ്യില്‍ അറിയാതെ എന്നാ പോലെ ടച് ചെയ്യാന്‍ വിഷ്ണു മറന്നില്ല . ആദ്യമായി കിട്ടിയ ആ സ്പര്‍ശനത്തില്‍ നിന്നും കൈ പിന്നോട്ട് വലിക്കാന്‍ എന്തോ ശരീഫക്കും തോന്നിയില്ല .
അവള്‍ മുഖം ഉയര്‍ത്താതെ ചുരിദാറിലേക്ക് തന്നെ നോക്കിയിരുന്നു .
എങ്ങിനെ ഉണ്ട് ?