വർണ്യത്തിൽ ആശങ്ക [സഞ്ജയൻ]

Posted by

 

“അവന്റെ കാര്യം ഞാൻ ഏൽക്കുന്നു. കുറച്ചു ദിവസം ഞങ്ങടെ കൂടെ വന്നു നിക്കട്ടെ. കുറച്ചു ഉത്തരവാദിത്തം ഒകെ വരുമ്പോ അവൻ ശരി ആകും . അല്ലേ ഇചായാ ”

 

ഫിലിപ്പ് അത്ഭുതവും സന്തോഷവും കലർന്ന മുഖത്തോടെ ആനിയെ നോക്കി. അവൻ നന്നായി കാണാൻ ഫിലിപിന് ആഗ്രഹം ഉണ്ടായിരുന്നു. നാൻസിയും സക്കറിയയും നന്ദിയോടെ അവളെ നോക്കി.

 

ആനി വേറെ ആരും കാണാതെ ആല്ഡ്രിനെ നോക്കി ഒന്നു ചിരിച്ചു.

 

ഈ കഥ ഇഷ്ടപ്പെട്ടെങ്കിൽ ആ ഹെർട്ടിൽ ഒന്ന് ഞെക്കിയിട്ടു പോണേ. ഇനിയും എഴുതാൻ കുറച്ചു കഥകളും അനുഭവങ്ങളും ഉണ്ട്. മരുഭൂമിയിൽ കുളിർമഴ തുടരണം എന്നുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും അറിഞ്ഞിട്ടു തുടരാം.

 

സഞ്ജയൻ

Leave a Reply

Your email address will not be published. Required fields are marked *