ഞാൻ.അങ്ങനെ വഴിയേ പോകുന്ന ആർക്കും തൊട്ടുകളിക്കാനുള്ള ആളല്ല എന്റെ ശംഭു.എന്റെയാ,എന്റെ മാത്രവാ ഈ ചെക്കൻ”അവളുടെ ശബ്ദത്തിലെ മാറ്റം അവനെയൊന്ന് ഞെട്ടിച്ചു.
അവനൊന്ന് കുതറിയെങ്കിലും അവൾ പിടിവിട്ടില്ല.
“ഒന്നടങ്ങ് ശംഭുസേ…..അല്ലെങ്കിലും
ശംഭുസിന് ഇച്ചിരി എയറുപിടുത്തം കൂടുതലാ.പിടിച്ചുനിക്കാൻ പറ്റുന്നില്ല, എന്നിട്ടും അങ്ങനെ ഭാവിക്കുവാ…….
കള്ളൻ.ദാ ചൂടുപിടിച്ചിരിക്കുന്ന ഈ അരക്കെട്ട്,വേഗതയിലെത്തിയ ഹൃദയതാളം,ഇത്രയും മതി എനിക്ക്
ഈ ചെക്കന്റെ കള്ളം പൊളിക്കാൻ.
കാരണം ഈ ഹൃദയം തുടിക്കുന്നത് ഈ വീണക്ക് വേണ്ടിയാ.ഈ അരക്കെട്ടിലേക്ക് രക്തം ഇരച്ചു ചെല്ലുന്നത് എന്നിലലിഞ്ഞു ചേരാൻ വേണ്ടിയാ.എന്നിട്ടതൊന്നു
സമ്മതിച്ചുതരാൻ എന്റെ ശംഭുസിന്
വയ്യ”
അവൾക്ക് വിടാൻ ഭാവമില്ലായിരുന്നു.
അവളുടെ ചുണ്ട് അവന്റെ ചുണ്ടിൽ സ്പർശിച്ചതും തന്നിലൂടെ ഒരു മിന്നൽ കടന്നുപോകുന്നതുപോലെ ശംഭുവിന് തോന്നി.മുഖം വെട്ടിച്ച ശംഭുവിന്റെ ചുണ്ടുകൾ വല്ലാത്ത തീക്ഷ്ണതയോടെ അവൾ കടിച്ചു മുറിച്ചു.അതിൽ നിന്നും പൊടിഞ്ഞ ചോര നുണഞ്ഞെടുത്തയവൾ കാമം കത്തുന്ന കണ്ണുകളോടെ അവനെ നോക്കി ദഹിപ്പിച്ചു.
“എനിക്ക് വേണം നിന്നെ.നിന്റെ ഓരോ നോട്ടവും എന്നിൽ പതിയുന്ന നേരം ശരീരം ചുട്ടുപൊള്ളുന്നതു പോലെയാ എനിക്ക്.അത് തണുപ്പിക്കാൻ നിനക്കെ പറ്റൂ.”അവൾ അവന്റെ മേലേക്ക് വീണ്ടും അമർന്നു.
തന്റെ ഇപ്പോഴത്തെയാവസ്ഥയിൽ ശാരീരികമായി പിടിച്ചുനിൽക്കാനാവില്ല എന്നറിയുന്ന ശംഭുവിന്റെ എതിർപ്പുകൾ കുറഞ്ഞു തുടങ്ങി.അവനൊന്നടങ്ങിയതും അവളവന്റെ മുഖത്തേക്ക് നോക്കി.
അവളുടെ ചുടുനിശ്വാസം അവന്റെ മുഖത്തു പതിച്ചു.”പറയ് ഇനി എന്റെ അടുക്കൽ ബലം പിടിച്ചു നിക്കുവോ?”
അവളവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു.
“ഒന്ന് മാറങ്ങോട്ട്……മനുഷ്യന് ദേഹം വേദനിക്കുന്നു.ഈ സാധനത്തിനു വേണ്ടി തല്ലുകൊണ്ട എനിക്കിതു തന്നെ കിട്ടണം”ഉള്ളിലെ സ്നേഹം
മറച്ചുപിടിച്ചു നടക്കാൻ ശ്രമിച്ച അവന്റെ വായിൽ നിന്നും
അവനറിയാതെ പുറത്തുചാടിയതു കേട്ട അവളൊന്ന് അമ്പരന്നു.
“ഓഹ്…….അപ്പൊ എനിക്ക് വേണ്ടി കൊണ്ട തല്ലാണല്ലെ.അതിന് ഞാൻ ആരെയും ഏർപ്പാട് ചെയ്തിട്ടില്ലല്ലോ”
അവളൊന്ന് പ്ലേറ്റ് തിരിച്ചുവച്ചു.
“അറിയാതെ ഒരബദ്ധം പറഞ്ഞു പോയതാണ് മാഡം.ഒന്ന് മാറുവോ ദേഹം വേദനയുണ്ടെ”