വീണ്ടും പ്രേമം(തം) [സുനിൽ]

Posted by

ആ മൂന്നുപേരെയും ഇവിടെ ഈ വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടിട്ട് ഇപ്പോൾ കൊല്ലം പന്ത്രണ്ടായി!നിനക്ക് മാത്രമല്ല പലരും ഇതേപോലെ പല പല കാര്യങ്ങളുമായി ഇവിടെ വരാറും അവരെ കാണാറും ഉണ്ട്! ആരേയും ഇന്നേവരെ ഉപദ്രവിച്ചിട്ടുമില്ല!

കുഞ്ഞേച്ചി അറിയണ്ടിത് അതാ അവിടെ വച്ച് പറയാഞ്ഞത്!

എന്റെ ഈ അനുഭവം നടന്നിട്ട് ഇപ്പോൾ വർഷം രണ്ടായി!

അനിയൻ പെണ്ണുംകെട്ടി ബാംഗ്ലൂർ തന്നാണ് വാസം!

മുപ്പത് ഒക്കെ കഴിഞ്ഞു പെണ്ണ് കെട്ടണം വീട്ടിലാളില്ല എന്ന് അമ്മ പിശകാൻ തുടങ്ങിയിട്ട് കാലം ശ്ശി ആയി….

കല്യാണക്കാര്യം ഓർക്കുമ്പോളേ ആ നുണക്കുഴികളും ആ വിരൽസ്പർശവുമാണ് എന്റെ ഉള്ളിലേയ്ക്ക് ഓടി എത്തുന്നത്….
ഒപ്പം ആ വലിയ മിഴിയിണകൾ നിറഞ്ഞ നിലയിലും…….

—–ശുഭം—-

Leave a Reply

Your email address will not be published. Required fields are marked *