” സാധനങ്ങൾ ഒന്നും വേണ്ട ഏതെങ്കിലും ഹോട്ടലിൽ നിന്ന് നല്ല ഫുഡ് മേടിച്ചോളൂ..കൂടെ രണ്ട് ബിയറും, സ്ക്കോച്ചും മേടിക്കാൻ മറക്കരുത്..”
” മ്മ്.. എന്നെ കുടിപ്പിച്ചു കിടത്തി നിനക്കും അവനും അർമ്മാദിക്കാന ല്ലേ..”. ഞാൻ മനസ്സിൽ പറഞ്ഞു.
” ഓക്കേ.. ശെരി..”
ഞാൻ ക്ലാസ് കഴിഞ്ഞ് എന്റെ കാറുമെടുത്ത് ടൗണിലെ ഒരു ഹോട്ടലിൽ പോയി. അവിടന്ന് ഒരു അൽഫാമും പൊറോട്ടയും വാങ്ങി. കൂടെ അവ്ട്ന്ന് തന്നെ ബിയറും സ്ക്കോച്ചും കിട്ടി.
വീട്ടിൽ ചെന്നപ്പോൾ നിഷ ഒരു സെറ്റ് സാരി ആണ് ഉടുത്തിരുന്നത്. ആ സാരിയിൽ അവൾ ഒരു ദേവദയെ പോലെ തോന്നിച്ചു..
സാരി പൊക്കിളിനു അടിയിലായാണ് ഉടുത്തിരുന്നത്. സാരിയുടെ സൈഡിലൂടെ അവളുടെ വയറും പൊക്കിളും കാണാൻ ഒരു പ്രത്യേക ചന്ദമായിരുന്നു..
കല്യാണം കഴിഞ്ഞ് ആദ്യമായാണ് ഞാൻ അവളെ ഇത്രയും സുന്ദരിയായി കാണുന്നത്. ഇതൊക്കെ രവിയെ കാണിക്കാൻ വേണ്ടിയാണ്.
ഞാൻ ശ്രദ്ധ മാറ്റി സാധനങ്ങൾ അവളെ ഏല്പിച്ചു. ബിയറും മറ്റും ഫ്രിഡ്ജിൽ കൊണ്ട് പോയി വെച്ചു.
അവൾ കിച്ചണിലേക്ക് പോയപ്പോൾ ഞാൻ ബാത്‌റൂമിൽ ചെന്ന് ഒരു കുളി പാസ്സാക്കി.
തിരിച്ചു വന്ന് ചാർജർ അഡാപ്റ്ററിൽ മെമ്മറി ഇട്ട് വെച്ചു. അവൻ വന്ന ശേഷം പ്ളഗ് പോയിന്റിൽ വെയ്ക്കാം എന്ന് കരുതി.
മേശയിൽ തിരഞ്ഞപ്പോൾ എന്റെ പഴയ നോക്കിയ യുടെ ഒരു മൊബൈൽ അതിലുണ്ടായിരുന്നു. അത് ഓൺ ചെയ്ത് അതിലും ഒരു മെമ്മറി ഇട്ട് വെച്ചു. എന്നിട്ട് ആ മൊബൈലിന്റെ വോയിസ് റെക്കോർഡ് ഓപ്പൺ ചെയ്ത് കട്ടിലിന്ന് അടിയിൽ ടാപ്പ് വെച്ച് ഒട്ടിച്ചു. ഇത്രേം ചെയ്ത് പുറത്തിറങ്ങി..
ഏകദേശം ഒരു എട്ട് മണിയായപ്പോൾ രവി അവന്റെ കാറിൽ വന്നു. വന്നപാടെ അവൻ ഒരു ലെറ്റർ എടുത്ത് നിഷയ്ക്ക് കൊടുതിട്ട് പറഞ്ഞു
” അപ്പോയിന്മെന്റ് ലെറ്ററാണ്, നാളെ തന്നെ ജോയിൻ ചെയ്യണം ”
അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടിയില്ല എന്നെ ഉള്ളൂ..
” ഉറപ്പായും സർ ”
അവൻ വീട്ടിലേക്ക് കയറി സോഫയിൽ ഇരുന്നു. ഞാൻ എന്റെ ഉള്ളിലെ ദേഷ്യം പുറത്ത് കാണിക്കാതെ അവനോട് സംസാരിച്ച് കൊണ്ടിരുന്നു.
നിഷ ആ സമയം അവന് കുടിക്കാൻ ജ്യൂസ് എടുക്കാൻ പോയതായിരുന്നു.
അല്ലെങ്കിലും എനിക്കെന്തിനാ അവനോട് ദേഷ്യം, ഈ ഒരു സന്ദർഭത്തിൽ സന്തോഷിക്കയല്ലേ ഞാൻ വേണ്ടത്..