നിഷയുടെ സ്വപ്നവും എന്റെ 2 [idev]

Posted by

നിഷ അവിടുന്ന് വിളിച്ച് ചോദിച്ചു.

“വേണ്ട  ഞാൻ ഇതാ വരുന്നു..”

ഞാൻ മറുപടി കൊടുത്തു. എന്നിട്ട് കോള ഒഴിച്ച ഗ്ലാസ്സുമായി അവരുടെ അടുത്തേക്ക് പോയി..

” സോറി രവി.. എന്താ അറിയില്ല രണ്ട് ദിവസമായി ഒരു തുമ്മൽ വന്ന് പെട്ടിട്ടുണ്ട്, നാളെ ഒന്ന് ഡോക്ടറെ കാണണം.. അപ്പൊ വീണ്ടും ഒരു ചിയേർസ്”

എന്ന് പറഞ്ഞ് ആ ഗ്ലാസിലെ കോള ഒറ്റ വലിക്ക് അകത്താക്കി.

അടുത്ത ഒരു പെഗിന് ഞാൻ ഗ്ളാസ് നീട്ടിയപ്പോൾ അവൾ പെട്ടെന്ന് ഒഴിച്ചു തന്നു. ഞാൻ അത് കഴിക്കുന്നതിനിടെ അവർ രണ്ട് പേരും പരസ്പരം നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു.

” നിങ്ങൾ എന്താ രണ്ടാളും കഴിക്കാത്തെ .. ”

ഞാൻ  അവരോട് ചോദിച്ചു. അവർ ഞാൻ അത് പറഞ്ഞപ്പോൾ വേഗം എടുത്ത് കുടിക്കാൻ തുടങ്ങി. ഞാൻ ഒരു മുക്കാൽ ഭാഗം കുടിച്ച് പിന്നെ കുടിക്കാൻ വായിൽ വെച്ച് അത് കുടിക്കാതെ താഴേക്ക് തന്നെ വച്ചു.

എന്നിട്ട് പതിയെ ഉറക്കം തൂങ്ങുന്ന പോലെ അഭിനയിച്ചു.

” എന്ത് ..പറ്റി..അജിത്ത് കുടിക്കുന്നില്ലേ.. ? ”

” വേണ്ടടാ എന്തോ ഒരു വയ്യായ്ക, തലയൊക്കെ ആകെ ചുറ്റുന്ന പോലെ എന്നെ ഒന്ന് റൂമിലേക്ക് കിടത്തുമോ നിഷാ ..”

അവൾ വേഗം വന്ന് എന്റെ ഒരു തോളിൽ പിടിച്ച് താങ്ങി. രവി ഇപ്പുറത്തും വന്ന് പിടിച്ചു..

എന്നെ റൂമിൽ എത്തിച്ച ശേഷം രവി എന്നോട് പറഞ്ഞു.

” അജിത്ത് , നീ വിശ്രമിക്ക്.. ഞാൻ പിന്നെ വരാം.. ബൈ..”

ഞാൻ ഉറക്കത്തിലെന്നപോലെ ” ആ ”

എന്ന് പറഞ്ഞു.

അവർ രണ്ട് പേരും മുറിയിൽ നിന്ന് ഇറങ്ങിയ ശേഷം കുറച്ച് നേരം ഞാൻ കാത്തിരുന്നു. എന്നിട്ട് പതിയെ ബെഡിൽ നിന്ന് എഴുന്നേറ്റു ചാർജിങ് കാമറ പ്ളഗ് പോയിന്റിൽ വെച്ച് സ്വിച്ച് ഇട്ട് വെച്ചു.

കട്ടിലിന്ന് അടിയിലെ നോക്കിയ ഫോണിന്റെ വോയിസ് റെക്കോർഡും ഓൺ ചെയ്ത് പഴയ പോലെ ബെഡിൽ വന്ന് കിടന്നു.

ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞാണ് നിഷ റൂമിൽ വന്നത്. അത്രേം താമസിച്ചപ്പോൾ ഞാൻ കരുതി ഇനി ഇവർ അമ്മയുടെ റൂമിലെങ്ങാനും പോയോ എന്ന്.

അവൾ വന്ന് എന്നെ വിളിച്ചു, ഞാൻ മിണ്ടാതെ ഉറങ്ങുന്ന പോലെ കിടന്നു. പിന്നീട് അവളെന്നെ കുലുക്കി വിളിച്ചു. അതും പോരാഞ് എന്നെ ബെഡിൽ നിന്നും ചവിട്ടി നിലത്തിട്ടു.

എനിക്ക് ചെറുതായി നൊന്തെങ്കിലും ഞാൻ ഉറക്കം നടിച്ച് തന്നെ കിടന്നു. അവൾ മുറിക്ക് പുറത്ത് പോയി. തിരിച്ച് വരുമ്പോൾ രവിയും അവളും കൈ കോർത്ത് പിടിച്ചാണ്  റൂമിലേക്ക് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *