“അത് സ്റ്റാഫ് റൂമിൽ നിന്ന് എടുത്താൽ പോരെ ”
“അവർ ഇപ്പോൾ ആ ഫോണും കൊണ്ട് അല്ല വരുന്നത് അത് അവർ അവരുടെ കാറിൽ വെക്കും, ”
“അത് ഇപ്പോൾ എന്തോ ചെയ്യാനാ ”
“ഡി അവർ എപ്പോളും എന്നെ നോക്കും നിനക്ക് ഞാൻ താക്കോൽ എടുത്തു തരാം നീ അത് തുറന്നു ഫോൺ എനിക്കു എടുത്തു തരാമോ നിന്നോട് അല്ലാതെ വേറെ ആരോടും എനിക്ക് പറയാൻ പറ്റില്ല ”
“ശരി ഞാൻ നോക്കാം ”
“നിനക്ക് പറ്റുമോ ”
“ഇത് ഇപ്പോൾ എങ്ങനെ ചെയ്യാനാ ”
“നാളെ സ്റ്റാഫ് മീറ്റിംഗ്ആണ് ഉച്ച ആകുമ്പോൾ എല്ലാരേയും വിടും അപ്പോൾ ഞാൻ നിനക്ക് എടുത്തു തരാം, നിനക്ക് എന്ത് വേണേലും തരാം ”
അപ്പോളാണ് അഞ്ജലിക് ഒരു ബുദ്ധി തോന്നിയത്
അവൾ പറഞ്ഞു
“എനിക്ക് ഒന്നും വേണ്ട പക്ഷെ അവളുമാർ എനിക്ക് പണി തന്നപ്പോലെ അവളുമാർക്കും കൊടുക്കണം ”
“ശരി അത് ഞാൻ ഏറ്റു ”
അങ്ങനെ അന്ന് രാത്രിയിൽ മുഴുവൻ അവൾ ലക്ഷ്മി മിസ്സ് ഇനെ പറ്റി ആലോചിച്ചു, അവർ നല്ല കഴപ്പി ആണലോ, വീഡിയോ എങ്ങനെ എങ്കിൽ ഒന്ന് കാണണം എന്ന് അവൾ കരുതി,
പിറ്റേന്ന് ഉച്ച ആയപ്പോൾ ക്ലാസ്സ് കഴിഞ്ഞു. ഉച്ചക്ക് ലക്ഷ്മി മിസ്സ് അവൾക്ക് ആരും കാണാത് താക്കോൽ കൊണ്ട് കൊടുത്തു, ഇനി അഞ്ജലിക് അവളുടെ ഭാഗം ശരി ആക്കണം.
ഒരു പഴയ ആൾട്ടോ കാർ ആയിരുന്നു hod യുടെ വണ്ടി ഇടുന്നടതൊട്ട് ആരും ഇപ്പോൾ വരില്ല എന്ന് അവൾ വിശ്വസിച്ചു പിള്ളേർ എല്ലാം പോയി ആരും അങ്ങോട്ട് അങ്ങനെ ശ്രെദ്ധിക്കുക ഇല്ല,,,, അവൾ വണ്ടി തുറന്നു അകത്തു കയറി പഴയ വണ്ടി ആയത് കൊണ്ട് അലാറം ഒന്നും ഇല്ല ഒരു അലമ്പ് വണ്ടി അവൾ അകത്തു കയറി ഫോൺ കുറെ തപ്പി അവൾക്ക് കണ്ടെത്താൻ ആയി ഇല്ല, അവൾ അവസാനം സീറ്റിൽ പിന്നിൽ ഉള്ള പോക്കറ്റിൽ നോക്കിയപ്പോ അവിടെ ഫോൺ കണ്ടു അവൾ അതും എടുത്തു , താക്കോൽ hod യുടെ ബാഗിൽ വെച്ചു , ഫോൺ ലക്ഷ്മിക്ക് കൊടുക്കാതെ വിട്ടിൽ പോയി…