അഞ്ജലി ചരിതം 9 [ഉണ്ണി]

Posted by

“വിട്ടിൽ മുഴുവൻ പ്രശ്നം ആയി അല്ലെ ”

 

“നീ എന്തിനാ വരാൻ പറഞ്ഞത് ”

 

“അത് സംസാരിക്കാൻ ”

 

“എടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ”

 

“പറ എല്ലാരും പോയി എന്ന് തോനുന്നു,  നമ്മുക്ക് ഒരുപാട് ടൈം ഉണ്ട് ”

 

“എടാ നമ്മുക്ക് ഇത് നിർത്താം എനിക്ക് താല്പര്യം ഇല്ല ”

 

“അത് എന്താ ഇപ്പോൾ അങ്ങനെ ”

 

“എനിക്ക് വേണ്ട അത്രയും ഒള്ളു ”

 

“എനിക്ക് ഇപ്പോളും ഇഷ്ടമാ ”

 

“എനിക്ക് അല്ല ഇനി പിറകിൽ വന്നാൽ ഞാൻ കംപ്ലയിന്റ് ചെയ്യും,  നിർത്താം നമ്മുക്ക് രണ്ട് പേർക്കും അതാ നല്ലത് നിനക്ക് എന്നെ കാളും  നല്ല പെണ്ണിനെ  കിട്ടും ”

 

അങ്ങനെ ആ തേപ്പ് ഡയലോഗ് അവൾ കാച്ചി.

 

“ശരി നിർത്താം  പക്ഷെ നീ തിരിച്ചു വരും എനിക്ക് അറിയാം ”

 

ഇത്രയും പറഞ്ഞ് അവൻ അവിടെ നിന്ന് പോയി.

 

അപ്പോൾ തന്നെ ലക്ഷ്മി മിസ്സ്‌ പുറത്തേക്ക് വന്നു,.

 

അഞ്ജലി അവരെ കണ്ട് ഞെട്ടിയതയി  അഭിനയിച്ചു..

 

 

ലക്ഷ്മി :അവനോട് എന്തിനാ അങ്ങനെ പറഞ്ഞത്

 

അഞ്ജലി :ഒന്നു ഇല്ല

Leave a Reply

Your email address will not be published. Required fields are marked *