അഞ്ജലി ചരിതം 9 [ഉണ്ണി]

Posted by

 

 

അഞ്ജലി : പ്ലീസ്  വിട്ടിൽ അറിഞ്ഞാൽ പ്രശ്നം ആകും

 

 

ടീച്ചർ : ആകട്ടെ,

 

 

അഞ്ജലി : മിസ്സ്‌  പ്ലീസ് ഞങ്ങൾ  എന്ത്  വേണേലും  ചെയാം

 

 

ടീച്ചർ : നീ ഒന്നും  ചെയ്യണ്ട ,  വീട്ടിലും അറിയിക്കും കോളേജിൽ  അറിയിച്ചാൽ  നിന്റെ  ഓക്കെ  പടുത്തം നില്കും,  ആദിയം വിട്ടിൽ അറിയിക്കും  എന്നിട്ട് ആലോചിക്കാം  കോളേജ്ഇൽ  പ്രിൻസിപ്പൽ  ഇന് അറിയിക്കാനോ എന്ന്

 

“അയ്യോ മിസ്സ്‌ പ്ലീസ് അങ്ങനെ ചെയ്യരുത്  പ്ലീസ് ”

 

 

രണ്ട് പേരും ഒരുപോലെ പറഞ്ഞു  അവരുടെ കാലിൽ  വീണു,

 

 

 

ടീച്ചർന്റെ  പേര്  ലക്ഷ്മി എന്നാണ്  ഈ മിസ്സ്‌  ആണ്  അഞ്ജലിയുടെ ക്ലാസ്സ്‌  ഇൻ ചാർജ്.

 

 

“നിങ്ങൾ ഇപ്പോൾ പൊയ്യ്ക്കോ ” ലക്ഷ്മി പറഞ്ഞു

 

 

കോളേജ്ൽ നിന്നും അവൾ  വിട്ടിൽ പേടിച്ചു ആണ് കയറി ചെന്നത്.

 

അവൾ അകത്തു കയറിയതും അവളുടെ അമ്മയുടെ കൈകൾ അവളുടെ മുഖത്തു പതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *